2022 ഒക്ടോബർ 28, വെള്ളിയാഴ്‌ച
2022 സെപ്റ്റംബർ 25, ഞായറാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 27/9/2022 ചർച്ച ചെയ്യുന്നു
Ghs Kdy
Best Friends WhatsApp Group ലൂടെ 27/9/2022 ചർച്ച ചെയ്യുന്നു :-
കൊടുവള്ളിയിലെ മയക്കുമരുന്ന് വേട്ടക്ക് കൊടുവള്ളിയിൽ പുതിയ ഒരു എക്സൈസ് റെയ്ഞ്ച് ഓഫീസ് വേണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നു
നമ്മുടെ പ്രദേശത്തു നിന്നും മയക്കുമരുന്ന് മാഫിയകളെ
എങ്ങനെ തുരത്താം ഈ വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
നിലവിൽ കൊടുവള്ളി എക്സൈസ് സർക്കിൾ ഓഫീസിൽ 10 പേരാണ് ഉള്ളത്. അനുവദിച്ചത്
13 പേരാണ് രണ്ട് സിവിൽ
ഓഫീസർമാരുടെയും ഒരു എക്സൈസ് ഇൻസ്പെക്ടറുടെയും വേക്കൻസി നിലവിലുണ്ട് എത്രയും പെട്ടെന്ന്
സർക്കിൾ ഓഫീസിലെ തസ്തിക വർദ്ധിപ്പിച്ച് ജീവനക്കാരുടെ എണ്ണം 20 എങ്കിലും ആക്കുകയാണ്
വേണ്ടത്?
നമ്മുടെ മേഖലയിൽ മദ്യ മയക്കുമരുന്ന് മറ്റ് ലഹരിപദാർത്ഥങ്ങളുടെ
വിപണവും ഉത്പാദനവും ഉപയോഗവും തടയണമെങ്കിൽ ജനകീയമായ സപ്പോർട്ടും അനിവാര്യമാണ് എക്സൈസ്
അംഗബലം വർദ്ധിപ്പിച്ചാൽ മാത്രമേ കുറേകൂടി ഫലപ്രദമാവുകയുള്ളൂ?
കൊടുവള്ളി മുനിസിപ്പാലിറ്റി താമരശ്ശേരി പഞ്ചായത്ത് പുതുപ്പാടി
പഞ്ചായത്ത് കട്ടിപ്പാറ പഞ്ചായത്ത് പനങ്ങാട്
പഞ്ചായത്ത് ഉണ്ണികുളം പഞ്ചായത്ത് തിരുവമ്പാടി പഞ്ചായത്ത് കൂടരഞ്ഞി പഞ്ചായത്ത് ഓമശ്ശേരി
പഞ്ചായത്ത് കിഴക്കോത്ത് പഞ്ചായത്ത് നരിക്കുനി പഞ്ചായത്ത്.... അങ്ങനെ നീളുന്നു .ഇത്രയും
പഞ്ചായത്ത് പരിധിയിലാണ് കൊടുവള്ളി സർക്കിൾ ഓഫീസും അതിന് കീഴില് താമരശ്ശേരി റെയിഞ്ച്
ഓഫീസും ഡ്യൂട്ടി ചെയ്യുന്നത്
കൊടുവള്ളി പോലീസ് സ്റ്റേഷൻ, തിരുവമ്പാടി പോലീസ് സ്റ്റേഷൻ,
താമരശ്ശേരി പോലീസ് സ്റ്റേഷൻ , കോടഞ്ചേരി പോലീസ് സ്റ്റേഷൻ ,
ബാലുശ്ശേരി പോലീസ് സ്റ്റേഷന്റെ പകുതിഭാഗം, ഇത്രയും സ്റ്റേഷൻ പരിധിയിലാണ് ഈ രണ്ടു ഓഫീസുകൾ പ്രവർത്തിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് എക്സൈസ് അംഗബലം വർദ്ധിപ്പിച്ചാൽ മാത്രമേ കുറേകൂടി ഫലപ്രദമാവുകയുള്ളൂ താമരശ്ശേരി റേഞ്ചിലും കെടുവള്ളി സർക്കിളിലും ഓരോ ദിവസവും വിവിധ ഡ്യൂട്ടികൾക്ക് ജീവനക്കാർ പോകേണ്ടി വരുന്നതുകൊണ്ട് ജീവനക്കാരുടെ കുറവ് പലപ്പോഴും ഉണ്ടാകാൻ സാധ്യത കൂടുതലാണ് കൊടുവള്ളിയിലും പരിസരങ്ങളിലും ഒരു ക്രൈം നടക്കുമ്പോൾ എക്സൈസ് ഓഫീസിലേക്ക് വിളിച്ചു പറയുമ്പോൾ അതുകൊണ്ടായിരിക്കാം അവർക്ക് ഓടിയെത്താൻ കഴിയാത്തത് ഇതിന് ഒരു പരിഹാരം കണ്ടേ മതിയാകും?
എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ യോജിച്ചു
കൊണ്ട് കൊടുവള്ളിയിൽ ലഹരി മാഫിയകളെ വേട്ടയാടുന്നതിന്. ഒരു എക്സൈസ് യൂണിറ്റ് കൊടുവള്ളിയിൽ
ആരംഭിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് ആവശ്യം
ഉന്നയിക്കുന്ന തോടുകൂടി കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാനോടും, കൊടുവള്ളി MLA ശ്രീ മുനീർ
സാഹിബി നോടും ഈ വിഷയത്തിൽ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് Ghs Kdy Best Friends WhatsApp Group അഭ്യർത്ഥിക്കുകയാണ്
ഈ വിഷയവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് മെമ്പർമാർക്ക്
എന്ത് പറയാനുണ്ട്?
ഈ വിഷയവുമായി ബന്ധപ്പെട്ട
ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com Ghs Kdy Best Friends WhatsApp Group ലൂടെ 27/9/2022 ചർച്ച ചെയ്യുന്നു
2022 സെപ്റ്റംബർ 12, തിങ്കളാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 13/9/2022 ചർച്ച ചെയ്യുന്നു :- തെരുവ് നായ ശല്യം നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും ?
Ghs Kdy Best Friends WhatsApp Group ലൂടെ 13/9/2022 ചർച്ച ചെയ്യുന്നു:-
തെരുവ് നായ ശല്യം നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും ?
കൊടുവള്ളി മുൻസിപ്പാലിറ്റി ,ഈ വിഷയം എങ്ങനെ കാണുന്നു ?
കൊടുവള്ളിയും അടുത്ത പ്രദേശങ്ങളിലും തെരുവ് നായ ശല്യം ഉണ്ടോ ?
തെരുവ് നായ ശല്യം വർധിക്കാൻ കാരണം എന്ത് ?
തെരുവുനായശല്യം വർധിച്ചാൽ ആരെ ബന്ധപ്പെടണം ?
ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
2022 സെപ്റ്റംബർ 11, ഞായറാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 12/9/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 12/9/2022 ചർച്ച ചെയ്യുന്നു :-
ലഹരിക്കെതിരെ കൊടുവള്ളി നഗരസഭ വിളിച്ചുകൂട്ടിയ കർമ്മപദ്ധതി വെളിച്ചം കാണാതെ പോകുമോ? ലഹരി മാഫിയകളെ തടയാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും?
കൊടുവള്ളിയിൽ ലഹരി മാഫിയകളെ വേട്ടയാടുന്നതിന്. ഒരു പരിധി വരെ തടയാം എന്ന പ്രതീക്ഷയിൽ , (ഒരു എക്സൈസ് യൂണിറ്റ് )കൊടുവള്ളിയിൽ ആരംഭിക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാനോടും, കൊടുവള്ളി MLA ശ്രീ മുനീർ സാഹിബി നോടും Ghs Kdy Best Friends WhatsApp Group അഭ്യർത്ഥിക്കുകയാണ്
മുൻ MLAകാരാട്ട് റസാക്ക് കൊണ്ടുവന്ന കൊടുവള്ളിയിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ് ഉണ്ടായിട്ടുപോലും ലഹരിക്കെതിരെ കൊടുവള്ളിയിൽ ഒരു കർമ്മ പദ്ധതി മുൻസിപ്പാലിറ്റിക്ക് എടുക്കേണ്ടിവരാൻ നിർബന്ധിതരാകുന്നു? എന്തുകൊണ്ട്?
കൊടുവള്ളിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി മാഫിയകളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നിയമസഭയിൽ ശബ്ദിക്കാതെ കൊടുവള്ളിയിലെ മറ്റ് നിരവധി. അനവധി. പ്രശ്നങ്ങൾ കാണാതെ നിയമസഭയിൽ പോയി ഉഗാണ്ടയിലെ കാര്യം പറഞ്ഞതുകൊണ്ട് കൊടുവള്ളിക്കാർക്ക് എന്ത് നേട്ടം?
പല കാര്യത്തിനും പലരും കൊടുവള്ളിയിൽ MLA ക്ക് നിവേദനം കൊടുത്തത് തീരുമാനങ്ങൾ ആവാതെ കാത്തിരിക്കുന്നു എന്നാണ് കേൾക്കാൻ കഴിയുന്നത്? കൊടുവള്ളിക്കാരുടെ പൊതു പ്രശ്നത്തിൽ നിന്നും MLA ശ്രീ മുനീർ സാഹിബിന് മാറിനിൽക്കാൻ കഴിയുമോ?
ഈ വിഷയത്തിൽ കൊടുവള്ളി MLA ക്കും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടാകില്ലേ? അത് അദ്ദേഹം നിർവഹിക്കുന്നുണ്ടോ?
കൊടുവള്ളിയിലെ വർദ്ധിച്ചുവരുന്ന ലഹരി മാഫിയകളെ കൊടുവള്ളി മുനിസിപ്പാലിറ്റിയും ,പൊതുപ്രവർത്തകരും, പൊതു സമൂഹവും എന്തുകൊണ്ട് ഇത്രയും കാലം കണ്ണടച്ച് നോക്കി നിന്നു?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
Ghs Kdy Best Friends WhatsApp Group ലൂടെ 11/9/2022 ചർച്ച ചെയ്യുന്നു :-ഈ യാത്രകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ ?
Ghs Kdy Best Friends WhatsApp Group ലൂടെ 11/9/2022 ചർച്ച ചെയ്യുന്നു :-ഈ യാത്രകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ ?
കേരള മണ്ണിലൂടെ കടന്നുപോകുന്ന രാഹുലിൻറെ യാത്രക്ക് ഈ ഗ്രൂപ്പിലൂടെയും അതിൻറെ ശബ്ദം രാഷ്ട്രീയ എതിരാളികളെ കേൾപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി
രാഹുൽ ഗാന്ധിയുടെ യാത്ര അനുകൂലിക്കുന്ന വർക്കും എതിർക്കുന്ന വർക്കും എന്ത് പറയാനുണ്ട് ?
യാത്രയുടെ വികാരങ്ങൾ പങ്കുവെക്കുക
ശ്രീ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അതിൻറെ ഭാഗമാവാൻ Ghs Kdy Best Friends WhatsApp ഗ്രൂപ്പ് അവസരം നൽകുന്നു അഭിനന്ദിക്കുക ആശീർവദിക്കുക
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 10/9/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 10/9/2022 ചർച്ച ചെയ്യുന്നു :-
ഇത്തവണത്തെ ഓണാഘോഷങ്ങളിൽ, (മുസ്ലിം ജനവിഭാഗങ്ങൾക്കിട
യിലെ സജീവപങ്കാളിത്തമാണ്..)ഏറേ ശ്രദ്ധേയമാക്കുന്നത് .നിങ്ങൾ എന്തു പറയുന്നു ?
ഈ ഓണക്കാലത്ത് ഒരു മികച്ച സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിലെ ഇടതുപക്ഷ സർക്കാറിന്റെ
പ്രതിജ്ഞാബദ്ധതയെ പ്രശംസിക്കു
കയാണ്.നിങ്ങൾ എന്തു പറയുന്നു ?
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി, എന്ന സൽപേര് സമ്പാദി
ക്കുന്നതിൽ ശ്രീ, പിണറായി വിജയന് ഇതിനോടകം വിജയിക്കാനായിട്ടുണ്ട്.നിങ്ങൾ എന്തു പറയുന്നു ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 3/9/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 3/9/2022 ചർച്ച ചെയ്യുന്നു :-
Cpim കൃത്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയാണ് കൊണ്ടുവരുന്നത്.നിങ്ങൾക്ക് എന്ത് തോന്നുന്നു ?
പ്രതിപക്ഷത്തിന് പ്രത്യേക റോൾ ഒന്നും ഈ വിഷയത്തിൽ എടുക്കാൻ കഴിയില്ല
പുതിയ തലമുറകൾക്ക് അവസരം കൊടുത്തു മാതൃക
കാണിച്ചു സർക്കാർ
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 31/8/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 31/8/2022 ചർച്ച ചെയ്യുന്നു :-
കേരളത്തിലെ ആരോഗ്യ ഇൻഷൂറൻസിന്റെ പിന്നാമ്പുറങ്ങൾ കഥ പറയുന്നു ഗ്രൂപ്പിലൂടെ
ചില സ്വകാര്യ ആശുപത്രികളുടെ അഴിഞ്ഞാട്ടം ഗവൺമെൻറ് ഇടവിട്ട് നിയന്ത്രിച്ചിട്ടില്ലെങ്കിൽ ഗവൺമെൻറ് കൊടുക്കുന്ന ഇൻഷൂറുകൾക്ക് ഒരു പരിരക്ഷയും കിട്ടുകയില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
ഈ വിഷയങ്ങൾ ഗ്രൂപ്പ് മെമ്പർമാർ എങ്ങനെ കാണുന്നു?
സർക്കാർ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ടും പാവപ്പെട്ട ജനങ്ങളിൽ നിന്നും അനധികൃതമായി പണം വിഴുങ്ങുന്ന ചില സ്വകാര്യ ആശുപത്രികൾക്കെതിരെ നിയമനടപടികൾ എടുക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കുള്ള അവകാശങ്ങൾ മനസ്സിലാക്കുവാനും, അവ നേടിയെടുക്കാനും, നാം ഓരോരുത്തരും മുന്നോട്ടുവരിക തന്നെ വേണം. വിഷയങ്ങൾ വെട്ടി തുറന്നു സംസാരിച്ചാൽ കേട്ടുനിൽക്കുന്ന ജനങ്ങൾ എന്തു വിചാരിക്കും എന്ന് കരുതി
Ghs Kdy Best Friends WhatsApp Group ലൂടെ 31/7/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 31/7/2022 ചർച്ച ചെയ്യുന്നു :-
ബഹുമാനപ്പെട്ട കേരള ഗവർണർ സർക്കാരിന്റെ തീരുമാനത്തിൽ വിയോജിപ്പോ?
സർക്കാർ ചെലവ് ചുരുക്കാതെ മുമ്പോട്ട് പോയാൽ എവിടെ എത്തും?
കേരളം കടക്കണിയിൽ ആയാൽ ആര് സമാധാനം പറയും?
നികുതി കൊടുക്കുന്നവർക്ക് എന്തുണ്ട് ഈ വിഷയത്തിൽ പറയാൻ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com
Ghs Kdy Best Friends WhatsApp Group ലൂടെ 18/7/2022 ചർച്ച ചെയ്യുന്നു :-
തെറ്റുകൾ തിരുത്തിയാൽ ലീഗിലേക്ക് വരുന്നതിൽ എന്താണ് തെറ്റ്?
ഓരോ പ്രവർത്തകരും പാർട്ടിക്ക് പ്രധാനംഅല്ലേ
എല്ലാവരെയും ഉൾക്കൊണ്ടു പോകുന്ന ഒരു സംഘടന സവിധാന മുള്ള മുസ്ലിം ലീഗല്ലേ ഇതിന്റെ നിലപാട് വ്യക്തമാക്കേണ്ടത്?
രാഷ്ട്രീയത്തിൽ ബദ്ധ ശത്രുക്കൾ ഇല്ലല്ലോ
ദീനുൽ ഇസ്‌ലാമിൽ നിന്നുപോലും പുറത്ത് പോയവർക്ക് വരെ തിരിച്ചുവരാനും ചില നിബന്ധനകൾ പാലിക്കാനും വകുപ്പ് ഉണ്ട് എന്ന നിലക്ക് മനുഷ്യ നിർമിതമായ മുസ്ലിം ലീഗിലേക് വരാനും പോകാനുമുള്ള പ്രവർത്താകുടെ തീരുമാനത്തിന് നാം വിലങ് നില്കേണ്ടതുണ്ടോ?
കുഞ്ഞാലികുട്ടി സാഹിബിന് എതിരിൽ മുൻകാലത്ത് ഒരു ചാനലിന്റെ മുക്കാൽ സമയവും ചിലവഴിച്ചിരുന്ന ജയശങ്കർ പോലും ഇപ്പോൾ കുഞ്ഞാപ്പയുടെ മികവ് പറയുന്നത് കേട്ട് നാം സായൂജ്യം അടയുന്നതല്ലേ..
തെറ്റുകൾ ആർക്കും പറ്റും
അത് തിരുത്താൻ തയ്യാറായാൽ അത് പൊറുക്കാനുള്ള മനസ്സും കൊടുവള്ളിയിലെ ജനങ്ങൾക്കുണ്ടാകും
കൊടപ്പനക്കൽ തറവാടും എന്നും ലീഗുകാർക്കൊപ്പമായിരിക്കും
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 11/7/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 11/7/2022 ചർച്ച ചെയ്യുന്നു :-
മുസ്ലിം ലീഗ് എന്ന ഒരു രാഷ്ട്രീയ പാർട്ടിയെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ തൊഴുത്തിൽ കൊണ്ടു കെട്ടുന്ന തിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
മുസ്ലിം ലീഗിനെ ഒരു കാരണവശാലും ഇടതുപക്ഷത്തേക്ക് ക്ഷണിക്കരുത് അങ്ങിനെ സംഭവിച്ചാൽ കോൺഗ്രസിന്റെ ഗതി സിപിഎം നും ഉണ്ടാവും
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 6/7/2022 ചർച്ച ചെയ്യുന്നു :-
Ghs Kdy Best Friends WhatsApp Group ലൂടെ 6/7/2022 ചർച്ച ചെയ്യുന്നു :-
ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജിചെറിയാന്റേത്. പുറത്താക്കണം-വി.ഡി .സതീശന്‍
ഈ വിഷയത്തോട് യോജിക്കുന്നുണ്ടോ?
ഭരണഘടനയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തെ
ഒരു സാംസ്‌കാരിക വകുപ്പ് മന്ത്രിയിൽ നിന്നും കേരളം പ്രതീക്ഷിച്ചില്ലായിരുന്നു ഇത്തരം വാക്കുകൾ
എന്നിട്ടും ന്യായീകരിക്കുന്നവർ കേരളത്തിൽ ഉണ്ട് എന്നതിൽ അത്ഭുതപ്പെടാൻ ഉണ്ടോ ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com
2022 ജൂൺ 26, ഞായറാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 27/6/2022 ചർച്ച ചെയ്യുന്നു :- വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട ചർച്ച
Ghs Kdy Best Friends
WhatsApp Group ലൂടെ 27/6/2022 ചർച്ച ചെയ്യുന്നു
:- വൈദ്യുതി നിരക്കുമായി
ബന്ധപ്പെട്ട ചർച്ച
ഡൽഹിയും പഞ്ചാബും വൈദ്യുതി സൗജന്യമാക്കുമ്പോൾ ഇടതു സർക്കാർ നിരക്കുകൂട്ടി ഇരുട്ടടി നൽകുന്നു?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 24/6/2022 ചർച്ച ചെയ്യുന്നു :- രാഹുൽ ഗാന്ധിയുടെ ഓഫീസ് തച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട്
രാഹുൽ ഗാന്ധിയുടെ ഓഫീസ് തച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ഗ്രൂപ്പിലൂടെ ചർച്ചയാവുകയാണ്
ഇന്നത്തെ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
2022 ജൂൺ 21, ചൊവ്വാഴ്ച
Ghs Kdy Best Friends WhatsApp Group ലൂടെ 21/62022 ചർച്ച ചെയ്യുന്നു :- എന്താണ് അഗ്നിപഥ് പദ്ധതി,?
Ghs Kdy Best Friends WhatsApp Group ലൂടെ 21/62022 ചർച്ച ചെയ്യുന്നു :- എന്താണ് അഗ്നിപഥ് പദ്ധതി,?
എന്താണ് അഗ്നിപഥ് പദ്ധതി,?കേന്ദ്രസർക്കാർ എന്താണ് ലക്ഷ്യമിടുന്നത് ? ഇന്ത്യയിലെ പ്രതിഷേധം, സംഘർഷം ഈ പദ്ധതിയെ ബാധിക്കുമോ ?
അഗ്നിപഥ് പദ്ധതിയിൽ ചേർന്നാൽ എന്താണ് ഗുണം?
2022 ജൂൺ 20, തിങ്കളാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 19/6/2022 ചർച്ച ചെയ്യുന്നു :- ലോക കേരള സഭ പ്രവാസികൾക്കും പൊതുസമൂഹത്തിനും നൽകുന്ന പാഠം എന്ത് ?
ലോക മലയാളി സമൂഹത്തിൻ്റെ പ്രതിനിധികളുടെ സംഗമമായ ലോക കേരളസഭ കേരള സമൂഹത്തിനും പ്രവാസികൾക്കും ഒരുപോലെ അഭിമാനിക്കുവാൻ വക നൽകുന്നതാണ്. ലോക കേരളസഭയുടെ മൂന്നാം സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് ലോകത്തിനു മുൻപിൽ മലയാളികളുടെ അംബാസഡറായ ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ ഡോ.എം എ യൂസുഫലി സമ്മേളനത്തിൽ വിമർശിച്ചതിനെതിരെ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി നടത്തിയ പ്രസ്താവന അങ്ങേയറ്റം വില കുറഞ്ഞതും ലജ്ജാകരവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി.മുഖ്യമന്ത്രി യോഗി ആഥിത്യ നാദിനേയും, കേരള മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തുന്നത് തൻ്റെ ബിസിനസ്സ്റ്റ് സാമ്രാജ്യം കെട്ടി പടക്കുന്നതിനു വേണ്ടിയാണെന്നുള്ള കെ.എം.ഷാജിയുടെ പ്രസ്താവന പ്രവാസി സമൂഹത്തിൻ്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം വിലകുറഞ്ഞ ജ്വൽപനങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതുമാണ്.
ഇന്നത്തെ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 16/6/2022 ചർച്ച ചെയ്യുന്നു :- കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂൾ എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? 5A+ൽ ഒതുങ്ങി നിൽക്കേണ്ട താണോ?
കൊടുവള്ളി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ 234 കുട്ടികൾ പരീക്ഷ എഴുതിയതിൽ 232 കുട്ടികൾ വിജയിച്ചിട്ടുണ്ട് (99.14%) full A+ കിട്ടിയ 5 കുട്ടികൾ .
കൊടുവള്ളിയിലെ അടുത്ത പ്രദേശങ്ങളിൽ നിന്നുള്ള A+റിസൾട്ട് കൂടി നോക്കുമ്പോൾ
കൊടുവള്ളി എത്രയോ പിനിൽ ആവാൻ കാരണം എന്ത് ?
ഈ വിഷയത്തിൽ പിടിഎ കമ്മിറ്റിക്ക് എന്താണ് പറയാനുള്ളത് പൊതു സമൂഹത്തിനോട്?
ഇവിടെ രാഷ്ട്രീയം വേണ്ട. ഇവിടെ നമ്മുടെ കുട്ടികൾക്ക് വേണ്ടത് വിദ്യയാണ് രാഷ്ട്രീയക്കാരുടെ മുതലടുപ്പ് അവസാനിപ്പിക്കണം. ഓരോ രക്ഷിതാവും ഈ കാര്യത്തിൽ ജാഗൃത കാണിക്കണം.
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
2022 ജൂൺ 13, തിങ്കളാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 14/6/2022 ചർച്ച ചെയ്യുന്നു :- തല്ലുകൊള്ളാൻ എന്താ ഞങ്ങൾ ചെണ്ട യാണോ ?
കൊടുവള്ളിയിൽ എന്ത് സംഭവിച്ചു ?
തല്ലുകൊള്ളാൻ എന്താ ഞങ്ങൾ ചെണ്ട യാണോ ?
കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് MSF ൻറെ ക്രൂരമർദ്ദനം
കൊടുവള്ളി പഴയ കൊടുവള്ളി അല്ല.... CPI M ഉം
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
2022 ജൂൺ 11, ശനിയാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 13/6/2022 ചർച്ച ചെയ്യുന്നു :- ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?;
ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?;
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 12/6/2022 ചർച്ച ചെയ്യുന്നു:- കൊടുവള്ളിയിൽ മുനിസിപ്പാലിറ്റിയും പോലീസും ജൂൺ 5ന് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം
കൊടുവള്ളിയിൽ മുനിസിപ്പാലിറ്റിയും പോലീസും ജൂൺ 5ന് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണംകൊണ്ട് റോഡിലെ ട്രാഫിക്ജാം കുറക്കാൻ കഴിഞ്ഞിട്ടുണ്ടോ അല്ലെങ്കിൽ മുൻപത്തെ അവസ്ഥ തുടരുകയാണോ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
2022 ജൂൺ 10, വെള്ളിയാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 10/6/2022 ചർച്ച ചെയ്യുന്നു :- സിറാജ് ഫ്ലൈഓവർ തുരങ്കപാത യുടെ പിന്നിലെ കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് .
pta ലത്തീഫ് ആണ് കൊടുവള്ളി വ്യാപാരി വ്യവസായി പ്രസിഡന്റ്. കൊടുവള്ളിയിലെ എല്ലാ തുരങ്ക അനുകൂളികളെയും തറപറ്റിച്ചുകൊണ്ട് മൃഗീയ ഭൂരിപക്ഷത്തിനാണ് തിരഞ്ഞതെടുത്താദ് .
എന്നിരുന്നാലും ചില യാഥാർത്ഥ്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല
കൊടുവള്ളിയിലെ ഗതാഗത ക്കുരുക്കു മായ് ബന്ധപ്പെട്ട ചില ദുരൂഹതകൾ ഇപ്പോഴും മുഴച്ചു നിൽക്കുന്നു
സിറാജ് ഫ്ലൈഓവർ തുരങ്കപാത യാഥാർഥ്യമാവില്ല എന്ന് അറിഞ്ഞതുമുതൽ ആണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്കിന് ശക്തി കൂടുന്നത് എന്തുകൊണ്ട് ?
ഇതിനുപിന്നാലെ ടോർച്ച് അടിച്ചു പോയാൽ എവിടേക്കാണ് വിരൽചൂണ്ടുന്നത് ?
ഇതിൻറെ കാരണക്കാർ തുരങ്കം അനുകൂലികൾ ആണ് എന്നും പറയുന്നവർ ഉണ്ടാകാം ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 8/62022 ചർച്ച ചെയ്യുന്നു :- മുഖ്യമന്ത്രിക്ക് വേണ്ടി പണം കടത്തി, കുടുംബത്തിനും എല്ലാമറിയാം : സ്വർണ കടത്ത് കേസിൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
2022 ജൂൺ 6, തിങ്കളാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 6/62022 ചർച്ച ചെയ്യുന്നു :-കൊടുവള്ളിയിൽ ഒരു മൂന്നാം മുന്നണി ഉദിച്ചു വരേണ്ടതുണ്ടോ ?
കൊടുവള്ളിയിലെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ബദലായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഉദയം കൊള്ളും.
ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പ്രവർത്തിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത് ഇതിൽ നിന്നും ഒരു മാറ്റം വേണ്ടയോ?
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പ്രശ്നങ്ങൾ മതിയായ രീതിയിൽ ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നുണ്ടോ?
പൊതുസമൂഹത്തിന് അണിനിരക്കാൻ കാലം കാത്തിരിക്കുന്നു നിങ്ങൾക്കുവേണ്ടി
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 5/62022 ചർച്ച ചെയ്യുന്നു :-ക്ലീൻ കൊടുവള്ളി ഡിവിഷൻ 23 എന്ന നോട്ടീസ് ഒട്ടിച്ചു കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആക്കാം എന്ന് കരുതരുത്
Ghs Kdy Best Friends
WhatsApp Group ലൂടെ 5/62022 ചർച്ച ചെയ്യുന്നു
:-ക്ലീൻ കൊടുവള്ളി ഡിവിഷൻ 23 എന്ന നോട്ടീസ് ഒട്ടിച്ചു
കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആക്കാം എന്ന് കരുതരുത്
ഡിവിഷൻ 23ലെ നാട്ടുകാരുടെ പ്രതിഷേധം
നിങ്ങൾ എങ്ങനെ കാണുന്നു ?
മുൻസിപ്പാലിറ്റി 50രൂപ ഈടാക്കുമ്പോൾ
തന്നെ അതിൻറെ ഗുണം ജനങ്ങൾക്ക് കിട്ടുന്നുണ്ടോ ?
കൊടുവള്ളി മുനിസിപ്പാലിറ്റി ആയതിന് ശേഷം കൊടുവള്ളി കാർക്ക് എന്ത് നേട്ടമാണ് കൊണ്ടുവരാൻ കഴിഞ്ഞത്
?
കൊടുവള്ളി മുൻസിപ്പാലിറ്റി ആയതുകൊണ്ട് 50രൂപ കൂടി ജനങ്ങൾക്ക് ഒരു ഭാരമായി
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 3/62022 ചർച്ച ചെയ്യുന്നു;-വിജയം ഞങ്ങൾക്കൊപ്പം യു ഡി എഫിനും ഉമാ തോമസിനും അഭിവാദ്യങ്ങൾ ..
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിക്കാതിരിക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ കാണിച്ച രാഷ്ട്രീയ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ
ഇടതുപക്ഷ ത്തിൻറെ ജനവിരുദ്ധ വികസന നയത്തിനുള്ള സമരം തൃക്കാക്കരയുടെ മറുപടിയാണ് ... മാത്രമല്ല തൃക്കാക്കരയിൽ നിങ്ങൾ കണ്ടത് നിലവിലെ കേരളത്തിന്റെ മനസാണ് ... ഈ മനസ് വരും തെരെഞ്ഞെടുപ്പുകളിൽ തൃക്കാക്കര ആവർത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല ...
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 2/62022 ചർച്ച ചെയ്യുന്നു;-
Ghs Kdy Best Friends WhatsApp Group ലൂടെ 2/62022 ചർച്ച ചെയ്യുന്നു;-
ഈ വിഷയത്തിൽ സിൽവർ ലൈൻ അനുകൂലികൾക്ക് എന്താണ് പറയാനുള്ളത് ?
https://www.madhyamam.com/kerala/not-given-permission-for-the-silver-line-project-central-government-1017519
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
Ghs Kdy Best Friends WhatsApp Group ലൂടെ 27/5/2022 ചർച്ച ചെയ്യുന്നു;- ഒരു പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എന്നുള്ളതാണോ ആ കുടുംബം ചെയ്ത തെറ്റ് ?
Ghs Kdy Best Friends
WhatsApp Group ലൂടെ 27/5/2022 ചർച്ച ചെയ്യുന്നു;-
ഒരു പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എന്നുള്ളതാണോ ആ കുടുംബം
ചെയ്ത തെറ്റ് ?
തൃക്കാക്കരയിൽ തോൽവി മണത്ത
എതിരാളികൾ എൽ ഡി എഫ് സ്ഥാനാർത്ഥി
ഡോ ജോ ജോസഫിന്റെ എന്ന പേരിൽ ഒരു വ്യാജ അശ്ശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു..
ഇത് കേരള രാഷ്ട്രീയത്തിന് ചേർന്നതാണോ ?
UDF,BJP ,സ്ഥാനാർത്ഥിയെ കാൾ
എന്തുകൊണ്ടും യോഗ്യനാണ് LDF സ്ഥാനാർത്ഥി ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
2022 മേയ് 22, ഞായറാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 23/5/2022 ചർച്ച ചെയ്യുന്നു;- ഇവിടെ ഒരു ഭരണകൂടം ഉണ്ടോ?
Ghs Kdy Best Friends WhatsApp Group ലൂടെ 23/5/2022 ചർച്ച ചെയ്യുന്നു;- ഇവിടെ ഒരു ഭരണകൂടം ഉണ്ടോ?
Ghs Kdy
Best Friends WhatsApp Group ലൂടെ 23/5/2022 ചർച്ച ചെയ്യുന്നു;- ഇവിടെ
ഒരു ഭരണകൂടം ഉണ്ടോ?
എളമരം കടവ് പാലം ബി ജെ പി ബലമായി തുറന്ന് നൽകി. കേന്ദ്ര ഫണ്ടുപയോഗിച്ച്
നിർമിച്ച പാലത്തിൻ്റെ ചടങ്ങിൽ നിന്ന് ബിജെപി മന്ത്രിമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ്
പാലം തുറന്ന് നൽകിയത്. വൈകിട്ട് 4 മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് തുറന്ന് നൽകേണ്ട പാലമാണ്
ബിജെപി തുറന്നത്.
സർക്കാറിനെ
നോക്കുകുത്തിയാക്കി ബിജെപി ശക്തി തെളിയിക്കുന്നു ഇവിടെ ഒരു സർക്കാർ ഉണ്ടോ ?
കാത്തുവച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടുപോയി
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
2022 മേയ് 21, ശനിയാഴ്‌ച
Ghs Kdy Best Friends WhatsApp Group ലൂടെ 22/5/2022 ചർച്ച ചെയ്യുന്നു;- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
Ghs Kdy Best Friends WhatsApp Group ലൂടെ 22/5/2022 ചർച്ച ചെയ്യുന്നു;- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
Ghs Kdy
Best Friends WhatsApp Group ലൂടെ 22/5/2022 ചർച്ച ചെയ്യുന്നു;-
1- കേരള രാഷ്ട്രീയത്തിലെ ഇതിഹാസപുരുഷൻ ശ്രീ പി ടി തോമസിൻറെ സ്വപ്നങ്ങൾക്ക്
കരുത്ത് പകരുക ?
2- തൃക്കാ ക്കര ഉപതെരഞ്ഞെടുപ്പ് ഗ്രൂപ്പ് മെമ്പർമാരുടെ അഭിപ്രായം എന്താണ്?
3-കോൺഗ്രസ്
അവരുടെ നിയോജക മണ്ഡലമായ തൃക്കാക്കര അഭിമാനം നിലനിർത്തുമോ?
4-പിണറായി വിജയൻറെ ഭരണം മുൻനിർത്തി തൃക്കാക്കര
100 തികക്കുമോ ?