Ghs Kdy Best Friends WhatsApp Group ലൂടെ 31/8/2022 ചർച്ച ചെയ്യുന്നു :-
കേരളത്തിലെ ആരോഗ്യ ഇൻഷൂറൻസിന്റെ പിന്നാമ്പുറങ്ങൾ കഥ പറയുന്നു ഗ്രൂപ്പിലൂടെ
ചില സ്വകാര്യ ആശുപത്രികളുടെ അഴിഞ്ഞാട്ടം ഗവൺമെൻറ് ഇടവിട്ട് നിയന്ത്രിച്ചിട്ടില്ലെങ്കിൽ ഗവൺമെൻറ് കൊടുക്കുന്ന ഇൻഷൂറുകൾക്ക് ഒരു പരിരക്ഷയും കിട്ടുകയില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്
ഈ വിഷയങ്ങൾ ഗ്രൂപ്പ് മെമ്പർമാർ എങ്ങനെ കാണുന്നു?
സർക്കാർ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ടും പാവപ്പെട്ട ജനങ്ങളിൽ നിന്നും അനധികൃതമായി പണം വിഴുങ്ങുന്ന ചില സ്വകാര്യ ആശുപത്രികൾക്കെതിരെ നിയമനടപടികൾ എടുക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കുള്ള അവകാശങ്ങൾ മനസ്സിലാക്കുവാനും, അവ നേടിയെടുക്കാനും, നാം ഓരോരുത്തരും മുന്നോട്ടുവരിക തന്നെ വേണം. വിഷയങ്ങൾ വെട്ടി തുറന്നു സംസാരിച്ചാൽ കേട്ടുനിൽക്കുന്ന ജനങ്ങൾ എന്തു വിചാരിക്കും എന്ന് കരുതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ