2022 സെപ്റ്റംബർ 11, ഞായറാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 6/7/2022 ചർച്ച ചെയ്യുന്നു :-

 Ghs Kdy Best Friends WhatsApp Group ലൂടെ 6/7/2022 ചർച്ച ചെയ്യുന്നു :- 


ഭരണഘടനാ വിരുദ്ധ പരാമര്‍ശം; സജിചെറിയാന്റേത്. പുറത്താക്കണം-വി.ഡി .സതീശന്‍


ഈ വിഷയത്തോട് യോജിക്കുന്നുണ്ടോ?


ഭരണഘടനയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തെ 


ഒരു  സാംസ്‌കാരിക വകുപ്പ് മന്ത്രിയിൽ നിന്നും കേരളം  പ്രതീക്ഷിച്ചില്ലായിരുന്നു ഇത്തരം വാക്കുകൾ


എന്നിട്ടും ന്യായീകരിക്കുന്നവർ  കേരളത്തിൽ ഉണ്ട് എന്നതിൽ അത്ഭുതപ്പെടാൻ ഉണ്ടോ ?


ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ