കൊടുവള്ളി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ 234 കുട്ടികൾ പരീക്ഷ എഴുതിയതിൽ 232 കുട്ടികൾ വിജയിച്ചിട്ടുണ്ട് (99.14%) full A+ കിട്ടിയ 5 കുട്ടികൾ .
കൊടുവള്ളിയിലെ അടുത്ത പ്രദേശങ്ങളിൽ നിന്നുള്ള A+റിസൾട്ട് കൂടി നോക്കുമ്പോൾ
കൊടുവള്ളി എത്രയോ പിനിൽ ആവാൻ കാരണം എന്ത് ?
ഈ വിഷയത്തിൽ പിടിഎ കമ്മിറ്റിക്ക് എന്താണ് പറയാനുള്ളത് പൊതു സമൂഹത്തിനോട്?
ഇവിടെ രാഷ്ട്രീയം വേണ്ട. ഇവിടെ നമ്മുടെ കുട്ടികൾക്ക് വേണ്ടത് വിദ്യയാണ് രാഷ്ട്രീയക്കാരുടെ മുതലടുപ്പ് അവസാനിപ്പിക്കണം. ഓരോ രക്ഷിതാവും ഈ കാര്യത്തിൽ ജാഗൃത കാണിക്കണം.
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ