Ghs Kdy Best Friends
WhatsApp Group ലൂടെ 5/62022 ചർച്ച ചെയ്യുന്നു
:-ക്ലീൻ കൊടുവള്ളി ഡിവിഷൻ 23 എന്ന നോട്ടീസ് ഒട്ടിച്ചു
കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആക്കാം എന്ന് കരുതരുത്
ഡിവിഷൻ 23ലെ നാട്ടുകാരുടെ പ്രതിഷേധം
നിങ്ങൾ എങ്ങനെ കാണുന്നു ?
മുൻസിപ്പാലിറ്റി 50രൂപ ഈടാക്കുമ്പോൾ
തന്നെ അതിൻറെ ഗുണം ജനങ്ങൾക്ക് കിട്ടുന്നുണ്ടോ ?
കൊടുവള്ളി മുനിസിപ്പാലിറ്റി ആയതിന് ശേഷം കൊടുവള്ളി കാർക്ക് എന്ത് നേട്ടമാണ് കൊണ്ടുവരാൻ കഴിഞ്ഞത്
?
കൊടുവള്ളി മുൻസിപ്പാലിറ്റി ആയതുകൊണ്ട് 50രൂപ കൂടി ജനങ്ങൾക്ക് ഒരു ഭാരമായി
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ