2022 സെപ്റ്റംബർ 11, ഞായറാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 10/9/2022 ചർച്ച ചെയ്യുന്നു :-

 Ghs Kdy Best Friends WhatsApp Group ലൂടെ 10/9/2022 ചർച്ച ചെയ്യുന്നു :-


ഇത്തവണത്തെ ഓണാഘോഷങ്ങളിൽ, (മുസ്ലിം ജനവിഭാഗങ്ങൾക്കിട

യിലെ സജീവപങ്കാളിത്തമാണ്..)ഏറേ ശ്രദ്ധേയമാക്കുന്നത്  .നിങ്ങൾ എന്തു പറയുന്നു ?


   ഈ ഓണക്കാലത്ത്  ഒരു മികച്ച സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിലെ ഇടതുപക്ഷ സർക്കാറിന്റെ

പ്രതിജ്ഞാബദ്ധതയെ പ്രശംസിക്കു

കയാണ്.നിങ്ങൾ എന്തു പറയുന്നു ?

   

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി, എന്ന സൽപേര് സമ്പാദി

ക്കുന്നതിൽ ശ്രീ, പിണറായി വിജയന് ഇതിനോടകം വിജയിക്കാനായിട്ടുണ്ട്.നിങ്ങൾ എന്തു പറയുന്നു ?


ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?


നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ