Ghs Kdy Best Friends WhatsApp Group ലൂടെ 11/9/2022 ചർച്ച ചെയ്യുന്നു :-ഈ യാത്രകൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ കഴിയുമോ ?
കേരള മണ്ണിലൂടെ കടന്നുപോകുന്ന രാഹുലിൻറെ യാത്രക്ക് ഈ ഗ്രൂപ്പിലൂടെയും അതിൻറെ ശബ്ദം രാഷ്ട്രീയ എതിരാളികളെ കേൾപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി
രാഹുൽ ഗാന്ധിയുടെ യാത്ര അനുകൂലിക്കുന്ന വർക്കും എതിർക്കുന്ന വർക്കും എന്ത് പറയാനുണ്ട് ?
യാത്രയുടെ വികാരങ്ങൾ പങ്കുവെക്കുക
ശ്രീ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അതിൻറെ ഭാഗമാവാൻ Ghs Kdy Best Friends WhatsApp ഗ്രൂപ്പ് അവസരം നൽകുന്നു അഭിനന്ദിക്കുക ആശീർവദിക്കുക
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ