2022 ജൂൺ 6, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 6/62022 ചർച്ച ചെയ്യുന്നു :-കൊടുവള്ളിയിൽ ഒരു മൂന്നാം മുന്നണി ഉദിച്ചു വരേണ്ടതുണ്ടോ ?

 Ghs Kdy Best Friends WhatsApp Group ലൂടെ 6/62022 ചർച്ച ചെയ്യുന്നു :-കൊടുവള്ളിയിൽ ഒരു മൂന്നാം മുന്നണി ഉദിച്ചു വരേണ്ടതുണ്ടോ ?


കൊടുവള്ളിയിലെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ബദലായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഉദയം കൊള്ളും.


ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പ്രവർത്തിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത് ഇതിൽ നിന്നും ഒരു മാറ്റം വേണ്ടയോ?


കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ  പ്രശ്നങ്ങൾ മതിയായ രീതിയിൽ ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നുണ്ടോ?


പൊതുസമൂഹത്തിന് അണിനിരക്കാൻ കാലം കാത്തിരിക്കുന്നു  നിങ്ങൾക്കുവേണ്ടി


ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ