2022 ജൂൺ 10, വെള്ളിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 10/6/2022 ചർച്ച ചെയ്യുന്നു :- സിറാജ് ഫ്ലൈഓവർ തുരങ്കപാത യുടെ പിന്നിലെ കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് .

 Ghs Kdy Best Friends WhatsApp Group ലൂടെ 10/6/2022 ചർച്ച ചെയ്യുന്നു :- സിറാജ് ഫ്ലൈഓവർ തുരങ്കപാത യുടെ പിന്നിലെ കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് .






pta ലത്തീഫ് ആണ് കൊടുവള്ളി  വ്യാപാരി വ്യവസായി  പ്രസിഡന്റ്. കൊടുവള്ളിയിലെ എല്ലാ തുരങ്ക അനുകൂളികളെയും തറപറ്റിച്ചുകൊണ്ട് മൃഗീയ ഭൂരിപക്ഷത്തിനാണ് തിരഞ്ഞതെടുത്താദ് .


എന്നിരുന്നാലും ചില യാഥാർത്ഥ്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല 


കൊടുവള്ളിയിലെ  ഗതാഗത ക്കുരുക്കു  മായ്   ബന്ധപ്പെട്ട ചില ദുരൂഹതകൾ ഇപ്പോഴും മുഴച്ചു   നിൽക്കുന്നു 


സിറാജ് ഫ്ലൈഓവർ തുരങ്കപാത   യാഥാർഥ്യമാവില്ല എന്ന് അറിഞ്ഞതുമുതൽ ആണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്കിന് ശക്തി കൂടുന്നത് എന്തുകൊണ്ട് ?


ഇതിനുപിന്നാലെ ടോർച്ച് അടിച്ചു പോയാൽ എവിടേക്കാണ് വിരൽചൂണ്ടുന്നത് ?


ഇതിൻറെ കാരണക്കാർ തുരങ്കം  അനുകൂലികൾ ആണ് എന്നും പറയുന്നവർ  ഉണ്ടാകാം  ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ