Ghs Kdy Best Friends WhatsApp Group ലൂടെ 11/7/2022 ചർച്ച ചെയ്യുന്നു :-
മുസ്ലിം ലീഗ് എന്ന ഒരു രാഷ്ട്രീയ പാർട്ടിയെ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ തൊഴുത്തിൽ കൊണ്ടു കെട്ടുന്ന തിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?
മുസ്ലിം ലീഗിനെ ഒരു കാരണവശാലും ഇടതുപക്ഷത്തേക്ക് ക്ഷണിക്കരുത് അങ്ങിനെ സംഭവിച്ചാൽ കോൺഗ്രസിന്റെ ഗതി സിപിഎം നും ഉണ്ടാവും
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ