2020 നവംബർ 16, തിങ്കളാഴ്‌ച

കൊടുവള്ളി കാർക്ക് നീതി സ്റ്റോർ തിരിച്ചുകിട്ടി

 അങ്ങിനെ ആദ്യമായി കൊടുവള്ളിക്കു നഷ്ടപ്പെട്ട ഒരു സ്ഥാപനം തിരിച്ചു കിട്ടി

കൊടുവള്ളി MLA അടക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരും ഇത് കൊണ്ടുവരാൻ ശ്രമിച്ചതിൻറെ ഫലമായി തിരിച്ചുകൊണ്ടുവരുന്നതി ലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു Ghs Kdy Best FriendsWhatsApp ഗ്രൂപ്പും അതിൻറെ തായ പങ്കുവഹിച്ചു എന്നതിൽ സന്തോഷിക്കാം




2020 നവംബർ 7, ശനിയാഴ്‌ച

10/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം

 

10/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ  ചർച്ച ചെയ്യാൻ പോകുന്ന വിഷയം

 

ഒരു സംരംഭം തുടങ്ങുന്നവന്  മുൻസിപ്പാലിറ്റികളും ,പഞ്ചായത്തുകളും ,മതിയായ പ്രോത്സാഹനം നൽകുന്നുണ്ടോ ? തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തൊക്കെ മാർഗങ്ങൾ ,നാടിൻറെ വികസനത്തിൽ  തൊഴിലില്ലായ്മ പലരും മറന്നുപോകുന്നു Ghs Kdy Best FriendsWhatsApp  Group ചർച്ച ചെയ്യുന്നതാണ്

8/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 8/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കൊടുവള്ളി മുനിസിപ്പാലിറ്റി അഴിമതിയിൽ കറപുരണ്ട താണോ? LDF കൊടുവള്ളി മുൻസിപ്പാലിറ്റി  അഴിമതി ഉണ്ട് എന്ന ആരോപണത്തിൽ ഉറച്ച്  നിൽക്കുന്നുണ്ടോ? 

LDF  അനുകൂലികൾക്കും UDF അനുകൂലികൾക്കും ഈ വിഷയത്തിൽ  എന്താണ് പറയാനുള്ളത് ?

കൊടുവള്ളി മുൻസിപ്പാലിറ്റി ഭരണം കിനാവു കാണുന്നവർക്ക് വേണ്ടി പൊതുജനം ചർച്ചചെയ്യപ്പെടുന്നു

കൊടുവള്ളി നഗരസഭ കൊടുവളളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ

 കൊടുവള്ളി നഗരസഭ കൊടുവളളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഞ്ചയ പദ്ധതിയുട ഭാഗമായി 20.00000 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി നിർമിക്കുന്ന ആധുനിക ടോയ് ലറ്റ് പ്രവർത്തി ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർമാൻ Ap മജീദ് മാസ്റ്റർ നിർവ്വഹിച്ചു പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുണ്ടുങ്ങര അദ്ധ്യക്ഷതവഹിച്ചു സി കെ ജലീൽ .പി.കെ സുബൈർ . കെ.ടി സുനി, ഇഖ്ബാൽ , പ്രിൻസിപ്പാൾ മുഹമ്മദ് അബ്ദുൽ മജീദ്, പ്രധാനധ്യാപിക ഗീത.പി ഹനീഫ. എൻ മുനീർ സി കെ.എന്നിവർ പങ്കടുത്തു

5/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 5/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

മുസ്ലിം ലീഗിൻറെ (സഹായത്തോടെ) കോണി കയറിക്കൊണ്ട് വെൽഫെയർ പാർട്ടി ഈ വരുന്ന സദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ UDF ന് സഹായം നൽകിയാൽ UDF ന് ഗുണം ഉണ്ടാകുമോ ?
ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് സംഭാവന ചെയ്തു ?
ജമാഅത്തെ ഇസ്ലാമിക്ക് CPM നൽകുന്ന വർഗീയതാ പട്ടം; വർഗീയത നിലപാടിൽ CPMന്റെ നിർണായക മാറ്റം ഈ വിഷയവും ചർച്ച ചെയ്യപ്പെടുന്നു
ജമാഅത്തെ ഇസ്ലാമി പോലത്തെ സംഘടനയുടെ ഒരു പാർട്ടി (വെൽഫെയർ പാർട്ടി )UDF ൽ വന്നാൽ EK വിഭാഗം സുന്നികളും AP വിഭാഗം സുന്നി കോൺഗ്രസുകാരും UDF ന് നഷ്ടപ്പെട്ടേക്കാം ഇതുകൊണ്ടായിരിക്കാം വെൽഫയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കാനുള്ള ലീഗ് നീക്കത്തിനെതിരെ പാർട്ടിക്കകത്ത് നിന്ന് തന്നെ നീക്കം ശക്തം. നേരത്തെ ഈ ബന്ധത്തെ നിരന്തരം എതിർത്തവർക്ക് പിന്നാലെ യൂത്ത് ലീഗും ബന്ധത്തെ പരസ്യമായി തള്ളിപ്പറഞ്ഞത് .
ഈ വിഷയത്തിൽ വെൽഫെയർ പാർട്ടിയുടെയും UDF,LDF അനുഭാവികളുടെയും ,പ്രവർത്തകരുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

2/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 2/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം......................

മക്കൾ രാഷ്ട്രീയത്തിൽ നിലപാടെന്ത് ? പ്രമുഖ കേരള രാഷ്ട്രീയ നേതാക്കളുടെ മക്കൾ എന്തൊക്കെ ജോലികൾ ചെയ്യുന്നു എന്ന് പരിശോധിക്കാം.
മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ വളരെയധികം പഴി കേൾക്കേണ്ടി വന്നിട്ടുള്ളതു യൂ ഡി ഫ് നേതാക്കളാണ്. എൽ ഡി ഫ് നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിൽ പിന്തുടർച്ചക്കാരാകുന്നത് കുറവാണെങ്കിലും മറ്റു പല രീതിയിലും വാർത്തകളിൽ നിറയാറുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരുടെ മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് ആ രാഷ്ട്രീയ പ്രസ്ഥാനം മറുപടി പറയേണ്ടതുണ്ടോ ? അത്തരം വിഷയങ്ങൾ എല്ലാം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടോ ?മക്കൾ രാഷ്ട്രീയം പൊതുസമൂഹത്തിന് ഗുണം ഉണ്ടാക്കുന്നുണ്ടോ ?

1/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം-

 1/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം- സംവരണം സാമ്പത്തിക ഉയര്ച്ചയ്‌ക്കോ? പട്ടിണി മാറ്റാനോ ? സാമൂഹിക നീതി ഉറപ്പു വരുത്താനോ ? സംവരണ വിഷയത്തിൽ LDF സർക്കാർ എങ്ങോട്ട് ?

1993ൽ ഇന്ദിര സാഹ്നി കേസിൽ സംവരണം സംബന്ധിച്ച ഭരണഘടന തത്വം അസന്നിഗ്ദ്ധമായി വിശദീകരിച്ചിട്ടുണ്ട് സാമ്പത്തിക പിന്നോക്കാവസ്ഥ അല്ല സാമൂഹികവും ,വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ യാണ് സംവരണത്തിന് അടിസ്ഥാന മാ ക്കേണ്ടത് എന്നാണ് കോടതി വിധിച്ചത് സാമ്പത്തിക പിന്നോക്കാവസ്ഥ ഒരു മാനദണ്ഡമല്ല എന്നും പറഞ്ഞു

30/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 30/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ഇന്ത്യയിലെ വിവാഹ പ്രായം 21 ലേക്കോ? സാമൂഹിക പ്രത്യാഘാതങ്ങള്
ചർച്ചചെയ്യപ്പെടുന്നു

29/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 29/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ഫ്രാൻസിൻറെ ഉൽപ്പന്നങ്ങൾ ബഹിഷ്കരണം തുടരുകയാണ്
ഒരു സമുദായത്തിനെ പ്രകോപിപ്പിക്കാൻ സ്ഥിരമായി പ്രവാചകനെ നിന്ദിക്കുക എന്നത് ശരിയാണോ ? - മുസ്ലീംകൾക്ക് അവരുടെ എന്തിനേക്കാളും സ്നേഹിക്കുന്നത് പ്രവാചകനെ ആണെന്ന് - അതു കൊണ്ട് തന്നെയാണ് സ്ഥിരമായി ഈ പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നത്
പ്രവചാക നിന്ദ അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണെങ്കിലും അപലനീയം തന്നെ ആണ്, സമൂഹമനസ്സാക്ഷി അതിനെതിരെ ശക്തമായി പ്രധിഷേധിക്കേണ്ടതാണ്
ഫ്രാൻസിൻ്റെ ഉൽപന്നം ഈ ഇന്ത്യയിൽ പോലും ഇല്ല കാരണം അത് വാങ്ങാൻ ഇന്ത്യക്കാർക്ക് പണം ഇല്ല . ഫ്രാൻസ് ഉൽപന്നം വാങ്ങുന്നത് മുഴുവൻ അറബി രാജ്യങ്ങളാണ് അമേരിക്കയ്ക്കും ചൈനയ്ക്കും ഫ്രഞ്ച് ഉൽപന്നം ആവശ്യം ഇല്ല .അറബികൾ വേണ്ടാ എന്ന് വെച്ചാൽ കഴിഞ്ഞു. ഇന്ത്യയിൽ ആകെപ്പാടെ 4 or 5 റാഫേൽ കാണും ഫ്രാൻസിൻ്റെതായി

27/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 27/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ഞാൻ MLA ആയതു മുതൽ ഇവിടെനിന്ന് തുടങ്ങുന്നു എൻറെ നിഴലുകൾ പിന്തുടരാൻ
എല്ലാ മാധ്യമങ്ങളിലും വാർത്തവരുകയും കൊടുവള്ളിയുടെ MLA ആയതു കൊണ്ടും ഈ വിഷയം പൊതു ചർച്ചക്ക് വെക്കുന്നു ,MLA യുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത് ഞാൻ MLA ആയതു മുതൽ ഇവിടെനിന്ന് തുടങ്ങുന്നു എൻറെ നിഴലുകൾ പിന്തുടരാൻ
സത്യത്തിൽ MLA യുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിത്വം തടയുക യാണോ ലക്ഷ്യം ?
UDF അനുഭാവികൾക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്?

23/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 23/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

അസ്വസ്ഥത ഉണ്ടാക്കുന്ന പ്രതിഭകൾ
തോളത്തുകയറ്റിയിരുത്തുന്നവർ മനസ്സിലാക്കണം, ഇവർ നിലത്തുവെച്ചാൽ നടന്ന് പോകുമെന്ന്.
കോൺഗ്രസ്സിന്റെ ഭരണഘടന അങ്ങീകരിച്ചു പ്രവൃത്തിക്കുന്ന ഒരു ഗ്രൂപ്പെങ്കിലുമുണ്ടായിരുന്നെങ്കിൽ കോൺഗ്രസ്സിനീ ഗതിവരില്ലായിരുന്നു.

20/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 നിരാശാജനകമായ ഈ വർത്തമാനകാലഘട്ടത്തിൽ ...നാളത്തെ പ്രഭാതം ചർച്ചയിലൂടെ .........വർഗീയ വിഷം തുപ്പുന്ന ചാനലുകൾക്കെതിരെയും അവരെ സഹായിക്കുന്ന കോർപ്പറേറ്റുകൾക്ക് എതിരെയും

20/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
ബജാജിന്റെയും പാർലെയുടെയും തീരുമാനത്തിൽ ഒരു ഭാരതീയൻ എന്നനിലയിൽ നിങ്ങളുടെ അഭിപ്രായം എന്ത്?
വർഗ്ഗീയ വിഷം തുപ്പി, മൂട് താങ്ങി ചാനലുകൾക്കെതിരെ ബജാജിന്റെയും, പാർലെയുടെയും പരസ്യങ്ങൾ ഇനി ഇല്ല ഇതുപോലെയുള്ള . കമ്പനികൾ ഇനിയും മുന്നോട്ട് വരണം:
ബിസ്നസ്സുകാർ ചെയ്യേണ്ടത് വിദ്യേഷം പരത്തുന്ന ആരുടെ ചാനലായാലും പരസ്യം നൽകാതിരിക്കുക
ഇത്തരം കാര്യങ്ങൾക്ക് നല്ല നിലപാടും കാഴ്ചപ്പാടുകളുമുള്ള നല്ല കമ്പനികൾ മുന്നോട്ട് വരട്ടെ, ദേശ ദ്രോഹികളെ തിരിച്ചറിയട്ടെ, രാജ്യത്ത് സ്നേഹവും സൗഹ്രദവും,സാഹോദര്യവും,സഹിഷ്ണുതയും പുലർത്താൻ ഓരോ നന്മയുള്ള കോർപറേറ്റുകളും മുന്നിട്ടിറങ്ങട്ടെ.
പണംകൊണ്ട് എല്ലാം മറന്ന് സ്വയം അഹങ്കരിച്ചു രാജ്യത്തിന്റെ സമ്പത്ഘടനയെ തന്നെ തകർത്ത്, ആ പണംകൊണ്ട് കോർപറേറ്റുകള്ള മാത്രം വളർത്താൻ ഉപയോഗിക്കുന്നു എന്ന സത്യം ഇവരെപോലുള്ള വ്യവസായികളും തിരിച്ചറിഞ്ഞു എന്നതാണ് പരമാർത്ഥം...
നിരാശാജനകമായ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഒരു ചെറു തരി പ്രകാശമെങ്കിലും കാണുമ്പോൾ സന്തോഷിക്കാൻ വകയുണ്ടാകുമ്പോൾ അതിൽ അഭിമാനം കൊള്ളുന്നു
1 അഭിപ്രായം
ലൈക്ക്
അഭിപ്രായം
പങ്കിടുക

18/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,

 18/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,

INL,NSC എത്ര എത്ര ലയിച്ചിട്ടും ലയിക്കാത്തതെന്ന UDF പറയുന്ന ലയനത്തിന് പിന്നിലെ രഹസ്യം എന്ത്?
ഈ ലയനവും മായി ബന്ധപ്പെട് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് എന്ത് കാഴ്ചപ്പാടാണുള്ളത് ?

15/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 15/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

മോഡി തള്ളിയത് പുറകിലോട്ടാണ് എന്ന് ഇപ്പോഴും ചിലർക്ക് മനസ്സിലായിട്ടില്ല?
പട്ടിണിയും ദുരിതവും ഇത്രേം വളർത്താൻ മുൻ കോൺഗ്രസ്‌ പ്രധാന മന്ത്രി മാർക്ക് കഴിഞിട്ടുണ്ടോ?
സാധാരണ എന്തെങ്കിലും രാജ്യത്തിനു മോശം ക്രെഡിറ്റ്‌ കിട്ടിയാൽ അത് നെഹ്രുവിന്റെ തലയിൽ ആണ് വെക്കാർ.. ഇനി ഇപ്പോ ഇത് കോവിടിന്റെ തലയിൽ വക്കും
ഉത്തരേന്ത്യന് ഹിന്ദി സംസ്ഥാനങ്ങളിലെ ജനങ്ങള് കാണിക്കുന്ന തെമ്മാടിത്തരത്തിന് നാം ഇന്ത്യക്കാര് മുഴുവന് വലിയ വില കൊടുക്കേണ്ടി വരും

26/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 26/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കൊടുവള്ളി എംഎൽഎ യുടെ വികസനം കൊടുവള്ളിക്ക് വേണമോ ?
കൊടുവള്ളി എംഎൽഎ യുടെ വികസന പ്രവർത്തനം രുചി അറിഞ്ഞ ഏതാനും ചില ലീഗുകാർ മാതൃകയാകുന്നു
കൊടുവള്ളി എംഎൽഎ യുടെ വികസന പ്രവർത്തനത്തിൽ ചില ലീഗുകാർ പുറം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് എടുക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ ഈ വിഷയത്തിൽ എങ്ങനെ വിലയിരുത്തുന്നു?

11/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 11/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ (നീന്തൽ കുളം) പറമ്പത്ത് കാവ് ഡിവിഷനിൽ ഉൾപ്പെട്ട
ഈ നീന്തൽ കുളം ഭീഷണികൾ നേരിടുകയാണ്
ഈ കുളത്തിൻറെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി കൊടുവള്ളി മുൻസിപ്പാലിറ്റി എന്തു ചെയ്തു? ഈ കുളം കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നീന്തൽ പഠിക്കാൻ ഉപകാരം ആകുന്നതാണ് എന്തുകൊണ്ട് ഇതിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കാത്തത് ,ഈ വിഷയത്തിലേക്ക്കൊടുവള്ളിയിൽ ഉള്ള എല്ലാ പൊതുജനങ്ങളുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

7/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 7/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

നാളത്തെ ചർച്ചാവിഷയം കേരളം എങ്ങോട്ട്
കോവിഡ്19 അതിജീവിക്കാം ഒരുമിച്ചു നിന്നു കൊണ്ട്

9/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 9/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

തീർച്ചയായിട്ടും ഇതിനെതിരെ ശബ്ദമുയർത്തണം
കൊടുവളളി യിലെ നിത്യരോഗികൾ അല്പ്പം വിലകുറവിൽ മരുന്നിന് ആശ്രയിച്ചിരുന്ന കണ്സ്യൂമർഫെഡിൻറെ മരുന്നു ഷാപ്പ് ഉയർന്ന വാടകക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

 9/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

തീർച്ചയായിട്ടും ഇതിനെതിരെ ശബ്ദമുയർത്തണം
കൊടുവളളി യിലെ നിത്യരോഗികൾ അല്പ്പം വിലകുറവിൽ മരുന്നിന് ആശ്രയിച്ചിരുന്ന കണ്സ്യൂമർഫെഡിൻറെ മരുന്നു ഷാപ്പ് ഉയർന്ന വാടകക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

16/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 

16/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 

ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി  മാണി കോണ്‍ഗ്രസിനെ NDA യില്‍ എത്തിക്കുകയും അതുവഴി ക്രിസ്ത്യന്‍ മേഖലയില്‍ സ്വാധീനം ഉറപ്പാക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം.പിന്നെ പതിയെ മാണി കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ചില നിയമസഭ സീറ്റുകളിള്‍ വിജയിക്കുകയും പതിയെ ഈ സ്വാധീനം കേരളത്തിന്‍റെ പലഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന സംഘ്പരിവാര്‍ തന്ത്രം തിരിച്ചറിഞ്ഞ് സഖാവ് കോടിയേരി തക്കസമയത്ത് നല്ല കിടിലന്‍ ഗെയിം ഇറക്കി കളിച്ചാണ് ആ നീക്കം തടഞ്ഞത്  ഇത് ശരിയോ തെറ്റോ ?

38 വർഷത്തെ യുഡിഎഫ്‌ ബന്ധമാണ്‌ കേരള കോൺഗ്രസ്‌ മാണി വിഭാഗം അറുത്ത്‌ മാറ്റിയിരിക്കുന്നത്‌. ഇത്‌ ധാർമ്മികമല്ലെന്നാണ്‌ രമേശ്‌ ചെന്നിത്തലാദി നേതാക്കളുടെ പ്രതികരണം. യുഡിഎഫ് സംവിധാനം  ജോസ് കെ മാണി യോട് ചെയ്തത് ശരിയോ തെറ്റോ ?

യുഡിഎഫ് സംവിധാനം  യൂദാസ്‌ എന്നും വിളിച്ചുകേട്ടു.  അതിനെ നമുക്ക്‌ തൽക്കാലം അവഗണിക്കാം..

 

https://www.facebook.com/ghskdy/

https://twitter.com/ghskdy

http://ghskdy.blogspot.com

 

2020 സെപ്റ്റംബർ 6, ഞായറാഴ്‌ച

 7/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം;-Community Health Center Koduvally

സത്യമെന്ത് ? നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുക;-കൊടുവള്ളി CHC
യും ചില കുപ്രജരണങ്ങളും


കൊടുവള്ളി CHC യിൽ എക്സറേ മിഷിൻ സ്ഥാപികുന്നത് സംബദ്ധിച്ച് നടക്കുന്ന കുപ്രജരണങ്ങളുമായി ബദ്ധപ്പെട്ട ച്ചിലകാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.
കൊടുവള്ളി CHC യിൽ എക്സറേ സ്ഥാപിക്കാൻ MLA ഫണ്ട് അനുവധിച്ചിട്ടില്ല. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ ആവിശ്യപ്രകാരം നഗരസഭയാണ് ഇതിന് വേണ്ട ഫണ്ട് 25 ലക്ഷം രൂപ വകയിരുത്തിയത്.
അതോടൊപ്പം എക്സറേ യൂനിറ്റ് സ്ഥാപിക്കാൻ ആവിശ്യമായ ബിൽഡിംങ്ങ് സൗകര്യം ഒരുക്കുന്നതിലേക്ക് ആവശ്യമായ പണമനുവതിക്കാമെന്ന് MLA വാക്കാൽ മാത്രം HMCയേയും മെഡിക്കൽ ഓഫീസറേയും അറിയിച്ചിരുന്നു.
നഗരസഭ ഈ വിഷയത്തിൽ ഇടപ്പെട്ടിട്ടില്ല. MLA . X - ray സ്ഥാപിക്കാനുള്ള കെട്ടിടം നിർമ്മിക്കുന്നതിന്ന് അനുവതിച്ച തുക പ്രകാരം കെട്ടിട നിർമാണം നടത്താൻ സാധ്യമാണോ എന്ന് പരിശോധിച്ച് എസ്റ്റിമേറ്റ് സമർപ്പിക്കാൻ ജില്ലാ കലക്ടർ ആവിശ്യപ്പെട്ടത് നഗരസഭയോട് അല്ല.LS GDകോഴികോട് ഡിവിഷൻ എക്സീക്യൂട്ടീവ് എഞ്ചിനിയറോട് ആണ്. കെട്ടിടം നിർമ്മിക്കുന്നതിന്ന് നഗരസഭ ഫണ്ട് വകയിരുത്തിട്ടുണ്ടെന്നും അതിനാൽMLA യുടെ ഫണ്ട് വേണ്ട എന്ന് പറഞ്ഞ് നാളിതുവരെ ഒരു റിപ്പോർട്ടും ആർക്കും നഗരസഭ നൽകിയിട്ടുമില്ല. മറിച്ച് 25 ലക്ഷം രൂപ മുടക്കിയിട്ടുംX - ray യൂനിറ്റ് സ്ഥാപിക്കാനള്ള ബിൽഡിംങ്ങ് നിർമ്മാണത്തിൽ സാങ്കേതിക പ്രശ്നം പറഞ്ഞു നീട്ടികൊണ്ട് പോയപ്പോൾ അതിനാ വിശ്യമായ ഫണ്ട് കൂടി അനുവദിച്ച് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാണ് നഗരസഭ ശ്രമിച്ചത്. ഇപ്പോൾ 40 ലക്ഷത്തോളം രൂപ മുടക്കി X-ray യൂനിറ്റ് ഉൽഘാടനത്തിന് സജ്ജമായിരിക്കുകയാണ്.
മാത്രമല്ല MLA ബിൽഡിങ്ങിന്ഫണ്ട് വകയിരുത്തി എന്ന് പറഞ്ഞ് ജില്ലാ കലക്ടറോ MLA യോ നഗരസഭക്ക് നാളിതുവരെ കത്ത് നൽകിയിട്ടുമില്ല. എന്നതും ഇതിനോട് ചേർത്തു വായിക്കുക.
ഈ പറഞകാര്യങ്ങൾ പൂർണമായും ശരിയാണെന്ന് ഇത് സംബന്ധിച്ച് MLA ക്ക് വേണ്ടി പുറത്ത് വിട്ട രേഖകൾ തന്നെ നമ്മോട് സംസാരിക്കുന്നുണ്ട്. CHC നിൽകുന്ന സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കാൻ സ്ഥലം ഇല്ല എന്നിരിക്കെ X ray മെഷിന് നഗരസഭ ഫണ്ട് വകയിരുത്തിയത് അറിഞ ഉടനേ കെട്ടിടം പണിത് ക്രെഡിറ്റ് നേടാം എന്ന കുബുദ്ധി ആരാ mLa ഉപദേശിച്ചത്.. MLA തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് mLA അന്വേഷിക്കണം.. X- ray യൂനിറ്റ് സ്ഥാപിക്കാൻ സ്ഥലം ഉണ്ടായിട്ട് ആണല്ലോ നഗരസഭ അത് വാങ്ങാൻ തീരുമാനിച്ചത്. സങ്കേതിക വിഷങ്ങൾ കൊണ്ട് മാത്രം നടക്കാതെ പ്രസ്തുത വിഷയത്തെ രാഷ്ട്രീയമായ ആവിശ്യത്തിനും ഉപയോഗിക്കുന്നവരോട് മറ്റ് ചില കാര്യങ്ങൾ ചോദിക്കട്ടെ. ആരുടെയും അനുമതിക്ക് ക്കാക്കാതെ MLA ക്ക് ചെയ്യാൻ പ്പറ്റുന്ന എത്രയെത്ര കാര്യങ്ങൾ കൊടുവള്ളി CHC യിൽ ഉണ്ട് എന്നറിയാമോ?
ഉദാഹരണത്തിന് ഒരു കാര്യം മാത്രം പറയാം കൊടുവള്ളി CHC യിൽ 5 ഡോക്ടർമാർ ഉണ്ടായിരുന്നു ഈ MLA വന്നതിൽ ശേഷം വെറും രണ്ട് ഡോക്ടർ മാർ മാത്രമാണ് ജോലി ചെയ്യുന്നത് സർക്കാർ (ആരോഗ്യ വകപ്പ്) മനപ്പൂവ്വം ഡോക്ടർമാരെ വെട്ടിക്കുറച്ചു. ഇതിന് പകരമായി രോഗികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 3 ഡോക്ടർമാരെയാണ് നഗരസഭ താൽക്കാലികമായി നിയമിച്ചത്. മാസാന്തം ഇവർക്ക് നഗരസഭയാണ് ശബളം കൊടുക്കുന്നത് ഏകദേശം 2 ലക്ഷം രൂപയാണ് മാസാന്തം ചിലവ്.
ഒരു വർഷം 24 ലക്ഷം രൂപ. MLA യുടെ കാലാവതി 5 വർഷം അവസാനിക്കുമ്പോഴേക്കും 24 ലക്ഷം X 5 വർഷം= ഒരു കോടി ഇരുപത് ലക്ഷം രൂപ. സ്ഥിരം ഡോക്ടർമാരെ നിയമിക്കാൻ MLA മനസ്സ് വെച്ചിരുന്നുവെങ്കിൽ, സർക്കാർ ഡോക്ടർമാരെ നൽകിയിരുന്നുവെങ്കിൽ, താൽക്കാലികക്കാരായ ഈ ഡോക്ടർമാർക്ക് നൽകുന്ന ഈ സംഖ്യ ഉപയോഗിച്ച് നമുടെ നഗരസഭയിലേ 25 റോഡുകൾ എങ്കിലും 5 ലക്ഷം രൂപ വീതം കൊടുത്ത് പുനർ നിർമിക്കാമായിരുന്നു.എന്നത്ഥം .ഇത് വെറും തരം താന്ന രാഷ്ട്രീയ കൊണ്ട് കൊണ്ട് മാത്രം ചെയ്യുന്നതാണ്. എന്നിട്ടാണ് MLA ക്ക് വേണ്ടി നടകപ്പാകാത്ത X-ray ബിൽഡിങ്ങിന്റെ കഥ പറഞ്ഞ് ചിലർ കരയുന്നത്.



2020 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

4/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം ശ്രീ കാരാട്ട് റസാക്ക് MLA യുടെ സ്വപ്ന പദ്ധതി സിറാജ് ഫ്ലൈ ഓവർ ചർച്ച,



 4/9/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ശ്രീ കാരാട്ട് റസാക്ക് MLA യുടെ സ്വപ്ന പദ്ധതി സിറാജ് ഫ്ലൈ ഓവർ ചർച്ച, അവതരിപ്പിച്ചിരിക്കുന്ന പ്ലാൻ എന്താണെന്ന് ആദ്യം വ്യക്തമായി പഠിക്കൂ. കൊടുവള്ളിയുടെ വാണിജ്യമേഖലയുടെ അസ്ഥിവാരം തോണ്ടുന്ന പ്രോജെക്ടിന് ശിലാഫലകമിടാൻ ശ്രമിക്കുന്ന സങ്കുചിത ഗ്രൂപ്പിന്റെ സ്വാർത്ഥ താല്പര്യങ്ങൾ സദയം തിരിച്ചറിയാൻ ശ്രമിക്കുക. പദ്ധതിയെക്കുറിച്ചു പഠിച്ചതിനുശേഷം മാത്രം ഓരോരുത്തരും അഭിപ്രായം പറയുക. അതല്ലാതെ "സ്വപ്നപദ്ധതിയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പദ്ധതിയുടെ ഉള്ളുകള്ളികളിറയാതെ" അഭിപ്രായം പറയാതിരിക്കുക
1) കൊടുവള്ളി MLA സ്വപ്നപദ്ധതി എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന സിറാജ്മേൽപ്പാല തുരങ്ക റോഡിനെക്കുറിച്ചും അതിന്റെ ശരിയായ ഡിസൈൻ, അലൈൻമെന്റ് എന്നിവയെക്കുറിച്ചും നിങ്ങക്ക് വ്യക്തമായറിയാമോ?
2)സ്വപ്ന പദ്ധതിയെന്ന് MLA വിളിക്കുന്ന ഈ കിഫ്‌ബി പ്രൊജക്റ്റ്‌ (ഓഡിറ്റിംഗും ഈടെൻഡറും ചോദ്യങ്ങളുമൊന്നുമുണ്ടാവാത്ത പ്രൊജക്റ്റ്‌) എന്ത് കാരണത്താൽ കഴിഞ്ഞ UDF ഗവണ്മെന്റിന്റെ കാലത്തെ ഡിസൈനും അലൈൻമെന്റുമെല്ലാം മാറ്റി വരച്ചുകൊണ്ട് ഇപ്പോഴത്തെ പുതിയ രൂപത്തിലേക്ക് MLA കൊണ്ടുവന്നു?
അതിനെക്കുറിച്ചു നിങ്ങളന്വേഷിച്ചോ ബോധവാനാണോ??
3) കൊടുവള്ളിക്കാരനായ കാരാട്ട് റസാക്ക് MLA ആയി വന്നതിന് ശേഷം സിറാജ് മേൽപാലം പ്രൊജക്റ്റ്‌ തുരങ്കമെന്ന ഭാഗം കൂടി കൂട്ടിച്ചേർത്തു കൊണ്ടുവന്നപ്പോൾ ഡിസൈനിങ്ങിലും അലൈന്മെന്റിലുമെല്ലാം വന്ന മാറ്റങ്ങൾ അദ്ദേഹം ഒരിക്കൽപോലും ഈ പദ്ധതി നേരിട്ട് ബാധിക്കുന്ന പ്രദേശങ്ങളിൽ വസിക്കുന്ന ഗൃഹസ്ഥരെയോ വ്യാപാരി വ്യവസായികളെയോ ബിൽഡിങ് ഓണേഴ്സിനെയോയൊന്നും ഇതുവരെയും (ഒരിക്കൽപോലും) വിളിച്ചിരുത്തി പ്രോജെക്ടിനെക്കുറിച്ചു അറിയിക്കുകയോ സംസാരിക്കുകയോ വിശദീകരിക്കയോ ചെയ്തിട്ടില്ലെന്ന് കേട്ടു. അതിന്റെ കാരണം അല്ലെങ്കിൽ കാരണങ്ങളെന്ത്‌?
4) കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്തെ സിറാജ് മേൽപ്പാല ഡിസൈൻ മാറ്റുന്നതിനെക്കുറിച്ചു MLA എന്തുകൊണ്ട് ഈ പദ്ധതി പ്രാവർത്തികമായാൽ നേരിട്ട് ബാധിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായോ പദ്ധതി കടന്നുപോവുന്ന ഭൂപ്രദേശത്തെ നിവാസികളുമായോ തുടക്കം മുതലിന്നുവരേയും സംവദിക്കാനോ വിശദീകരിക്കാനോ തയ്യാറായില്ല / തയ്യാറാവുന്നുമില്ല??
5) ഇപ്പോഴത്തെ ഡിസൈനിലുള്ള പദ്ധതി പ്രാവർത്തികമായാൽ കൊടുവള്ളി കോഓപ്പറേറ്റീവ് ബാങ്കിന്റെ മുൻവശം മുതൽ പെട്രോൾ സ്റ്റേഷന് മുൻപുള്ള ബദർ ടയേഴ്‌സ് വരെയുള്ള ഭാഗം വരെ റോഡ് ക്രോസ്സ് ചെയ്യാനോ വാഹനങ്ങൾ മറുഭാഗത്തേക്ക് പോകാനോ സാധ്യമല്ലെന്നാണറിഞ്ഞത്. (MPC ഹോസ്പിറ്റലിൽ വരുന്ന ആളുകൾക്ക് യതീംഖാനയുടെ പള്ളിയിൽപോയി നമസ്കരിച്ചു വരണമെങ്കിൽ നൂറുക്കണക്കിനുമീറ്റർ നടക്കേണ്ടിവരും). ഇങ്ങനെ തികച്ചും അശാസ്ത്രീയമായി കൊടുവള്ളിയെ ശിഥിലീകരിക്കുന്ന ഒരു പ്രൊജക്റ്റ്‌ നമുക്കെന്തിന് നിബന്ധബുദ്ധ്യാ നടപ്പിലാക്കാൻ MLA ശാഠ്യം പിഠിക്കുന്നു?
6) ഈ പദ്ധതിക്ക് അനുമതി നൽകിയാൽ എറ്റവും ചുരുങ്ങിയത് 6-7 വർഷം താമരശ്ശരി നിന്നും കോഴിക്കോട്ടേക്ക് കൊടുവള്ളി വഴി പോവുന്ന വാഹനങ്ങൾ കൊടുവള്ളി വഴി വരാതാവുകയും നമ്മുടെ കൊടുവള്ളി അങ്ങാടി ക്രമേണ കൊട്ടിയടക്കപ്പെടുകയും ചെയ്യും. കാരണം ചുരമിറങ്ങിയും അല്ലാതെയും വരുന്ന യാത്രക്കാർ ഗൂഗിൾമാപ്പിൽ GPS സെർച് ചെയ്താൽ കുന്നമംഗലത്തേക്കും കോഴിക്കോട്ടേക്കും എളുപ്പമുള്ള വഴിയായി കാരാടിയിൽ നിന്നും അല്ലെങ്കിൽ താഴെപരപ്പൻപൊയിലിൽ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ കയറി കോഴിക്കോട്ടേക്കുള്ള പുതിയ ബൈപാസ് റോഡായ (വരട്ട്യാക്കിൽ റോഡ്) വഴി കാണിക്കും. അതുവഴി യാത്ര ചെയ്ത് തുടങ്ങിയാൽ ക്രമേണ എല്ലാ യാത്രക്കാരും ആ പുതിയ റോഡ് ഉപയോഗിക്കുകയും സ്ഥിരമാക്കുകയും ചെയ്യും. അങ്ങനെവന്നാൽ പരപ്പൻപൊയിൽ മുതൽ പടനിലം വരെയുള്ള NH റോഡിലെയും കൊടുവള്ളി ടൗണിലെയും ബിൽഡിങ്ങുകളിലെ കച്ചവടങ്ങളെല്ലാം നോക്കുകുത്തികളായിപ്പോവുകയും ചെയ്യുന്ന വിവരം നിങ്ങൾക്കും ഈ ഗ്രൂപ്പിലെ അംഗങ്ങൾക്കും കൊടുവള്ളി നിവാസികൾക്കും അറിയാവുന്നതാണോ?
7) ഇപ്പോഴുള്ള തുരങ്ക റോഡെന്ന ഡിസൈന് പകരം 4 വരി ട്രാഫിക് റോഡെന്ന പ്രൊപോസൽ MLA യും അനുയായികളും നിരാകരിക്കുന്നതിന്റെ കാരണമെന്ത്?
അതും കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് 8-10കോടി തീർക്കാമെന്നിരിക്കെ 54കോടിയുടെ പദ്ധതി?
8) ബസ്സ്റ്റാൻഡ് മുതൽ VC മാൾ വരെയോ പാലക്കുറ്റി പള്ളി വരെയോ വസിക്കുന്ന സ്ഥലമുടമകൾ ഇപ്പോഴത്തെ റോഡ് 4 വരിപ്പാതയാക്കുന്നതിനാവശ്യമായ സ്ഥലം അക്വിസിഷന്റെ ഭാഗമായി വിട്ടുനൽകാൻ തയ്യാറായിട്ടും അതേറ്റെടുക്കാതെയും ചർച്ച ചെയ്യാതെയും കൊടുവള്ളിയെ തുരങ്കത്തിലൂടെ തന്നെ ആറാടിച്ചു ദീർഘദൂര യാത്രക്കാരെ കൊടുവള്ളി ടൗൺ കാണാൻ പോലും സമ്മതിക്കാതെ തുരങ്കവും മേൽപ്പാലവും വഴി എക്സ്പ്രെസ്സായി വിടുന്നതിന്റെ പിന്നിലെ അജണ്ടയെന്താണ്?
9) കൊടുവള്ളി MLA ക്ക് താമരശ്ശേരിയിലെ വ്യാപാരി വ്യവസായികളുമായി എന്തെങ്കിലും തരത്തിലുള്ള ഒളിഅജണ്ടയുണ്ടോ
കൊടുവള്ളി യുടെ വ്യാപാരി നേതൃത്വത്തിന്റെ ഈ വിഷയത്തിലുള്ള ഉറക്കം വല്ല റിയൽ എസ്റ്റേറ്റ് താല്പര്യം കൊണ്ട് കൊടുവള്ളിയുടെ വാണിജ്യമേഖലയെ തകർക്കാൻ എന്നതിനെക്കുറിച്ച് ചിലയാളുകൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്?
ഈ വിഷയം കൊടുവള്ളിയെ സംബന്ധിച്ചിടത്തോളം വളരെ വളരെ ഗൗരവമേറിയതാണ്. അതുകൊണ്ട് കൊടുവള്ളിയിലെ ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ ഈ വിഷയത്തിൽ അറിയിക്കുക.

2020 ഓഗസ്റ്റ് 29, ശനിയാഴ്‌ച

Ghs Kdy Best FriendsWhatsApp Group സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും...


 

ഓണം നൽകുന്ന വർണ്ണങ്ങളും അതിൻറെ സന്തോഷവും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.!

 

ജാതിമതഭേദമില്ലാതെ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഉത്സവകാലമാണ് ഓണം.

 

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു

. Ghs Kdy Best FriendsWhatsApp  Group

2020 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

 Ghs Kdy Best FriendsWhatsApp ഗ്രൂപ്പിൽ തിരഞ്ഞെടുപ്പ് അടുക്കുന്ന ഈ അവസരത്തിൽ നമ്മുടെ ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് പാനൽ വെക്കുന്ന ചർച്ചകൾ ചില മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നു അതുകൊണ്ടുതന്നെ,

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുകൊണ്ട് ചർച്ചകൾ സജീവം ആക്കേണ്ടതുണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ നിന്നും ഒരു വ്യത്യസ്ത രൂപത്തിൽ ഈ ചർച്ചകളെ കൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്നു
1- Ghs Kdy Best FriendsWhatsApp ഗ്രൂപ്പിൽ ഇടപെടുന്നതിന് വേണ്ടി ഓരോ പാർട്ടി നോമിനിയെ അവരുടെ പേരുകൾ ഞങ്ങൾക്ക് അയച്ചുതരുക
EXecutiv Admin

2020 ഓഗസ്റ്റ് 22, ശനിയാഴ്‌ച

23/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച തിരുവനന്തപുരം...


23/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, തിരുവനന്തപുരം എയർപോർട്ട് എങ്ങോട്ട്

 

തിരുവനന്തപുരം എയർപോർട്ട്  സ്വകാര്യവൽക്കരണം ആവശ്യമോ?

തിരുവനന്തപുരം എയർപോർട്ട് വിൽക്കുന്നതിന് കൂട്ടുനിന്നത് പിണറായി സർക്കാർ  എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?

 


2020 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

22/8/2020 To 23,8,2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച ...



22/8/2020 To 23,8,2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതുമായി ബന്ധപ്പെട്ട രണ്ടാം ഭാഗം പൂർത്തീകരിക്കേണ്ടതുണ്ട് എന്ന് പല കോണുകളിൽനിന്നും വന്നതിൻറെ അടിസ്ഥാനത്തിൽ വീണ്ടും ചർച്ചക്ക്........കൂടാതെ ഇന്നത്തെ  ചോദ്യം 1, കൊടുവള്ളി മുൻസിപ്പാലിറ്റി പരിധിയിൽ കൊടുവള്ളി എംഎൽഎ റോഡ് വികസനത്തിന് പുറമേ  എന്തെല്ലാം വികസനങ്ങൾ കാഴ്ചവെച്ചു,എന്തെല്ലാം ഇനി വരാനിരിക്കുന്നു ,ഇതെല്ലാം അറിയാൻ ഗ്രൂപ്പ് മെമ്പർമാർക്ക് ആഗ്രഹമുണ്ട്  ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്  മറുപടി പ്രതീക്ഷിക്കുകയാണ് 





2020 ഓഗസ്റ്റ് 19, ബുധനാഴ്‌ച

Ghs Kdy Best FriendsWhatsApp ഗ്രൂപ്പ് 2020 കൊല്ലത്തെ അവാർഡ്

 Ghs Kdy Best FriendsWhatsApp ഗ്രൂപ്പ് 2020 കൊല്ലത്തെ അവാർഡ് Ok നജീബിനെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പാനൽ തിരഞ്ഞെടുത്തിരിക്കുന്നു


2020 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

വീട് മുതൽ സ്കൂൾ വരെ

 Ghs Kdy Best FriendsWhatsApp കൂട്ടായ്മയുടെ മൂന്നാം പിറന്നാൾ

സ്കൂളിലെ പ്രധാന അധ്യാപകനും ടീച്ചേഴ്സും ,സ്കൂളിലെ പി ടി എ മീറ്റിങ്ങും അങ്ങനെ സംഭവ ബഹുലമായ ഒരു സ്കൂൾ തിരുമുറ്റത്തേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു

ഹാസ്യം മാത്രം ലക്ഷ്യമാക്കി ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അത്തരത്തിൽ സാധ്യമോ ബന്ധമോ തോന്നിപ്പിക്കുന്നു വെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്


https://www.facebook.com/ghskdy/

ഭാരതം നമുക്ക് അഭിമാനമാണ്...15-08-2020

Ghs Kdy Best FriendsWhatsApp കൂട്ടായ്മയുടെ മൂന്നാം പിറന്നാൾ

 19-8-2020 കണ്ണുനീർ തുള്ളികളായി  നിറഞ്ഞ 

Ghs Kdy Best FriendsWhatsApp കൂട്ടായ്മയുടെ  മൂന്നാം പിറന്നാൾ. കോവിഡ് 19ബാധിച്ച്  ലോകത്തിൻറെ നാനാഭാഗങ്ങളിൽനിന്നും മരണപ്പെട്ടവർക്ക്  വേണ്ടിയും കരിപ്പൂരിൽ വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയും    ആദരാഞ്ജലികൾ  അർപ്പിച്ചുകൊണ്ട് 💐💐😥 . 19-08-2020 ഈ ഗ്രൂപ്പ് മൂന്നുവർഷം  കഴിഞ്ഞുകൊണ്ട്  മുന്നോട്ട് ഓടിക്കൊണ്ടിരിക്കുകയാണ്  ഞങ്ങളോട്  സഹകരിച്ച് പ്രവർത്തിച്ച എല്ലാ മെമ്പേഴ്സിനും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുകയാണ്,വരാനിരിക്കുന്ന ദിവസങ്ങളിലും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ്  നന്ദി:-  ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മറ്റി




 


16/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 16/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ കോവിഡ് അതിൻ്റെ മൂർധന്യതയിൽ എത്തുമെന്ന് പറയുന്നു.

ഈ സമയത്ത് ഒരു തെരഞ്ഞെടുപ്പ് ആശാസ്യമാണോ?കൂടാതെ കൊടുവള്ളിയിൽ ഇത്തവണ  പല ഡിവിഷനുകളിലും സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട് ,ഇത്  LDF,UDF കക്ഷികൾക്ക് ഒരു ഭീഷണിയാണോ ?    ഇനിയുള്ള ദിവസങ്ങളിൽ കൊടുവള്ളി  മുൻസിപ്പാലിറ്റി ഇലക്ഷനും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ്  കൂടുതൽ ശ്രദ്ധ കൊടുക്കുന്നതാണ്

14/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം ,

 14/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം ,     കോഴിക്കോട്  വിമാനത്താവളം ദുരന്തവുമായി ബന്ധപ്പെട്ട ചർച്ചയാണ്.കരിപ്പൂർ എയർപോർട്ട് നെയും ,മലബാറിലെയും തകർക്കാൻ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?മോഡി സർക്കാർ വരുന്നതിനു മുമ്പ് തന്നെ ഇത്തരം ലോബികൾ കരിപ്പൂരിൽ പ്രവർത്തന സജ്ജ ആയിരുന്നു ,കോൺഗ്രസ് സർക്കാർ അതിന്  കൂട്ടു നിന്നിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? 

2020 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

7/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,



7/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ ആര് , കേന്ദ്ര ഗവൺമെൻറ് കേരള ഗവൺമെൻറിൻറെ യും പിടിപ്പുകേട് കൊണ്ട്
നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ ?

2020 ഓഗസ്റ്റ് 1, ശനിയാഴ്‌ച

2/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം കെഫോണ്‍ ...


2/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം കെഫോണ്‍ ഇന്റ്‌റര്‍നെറ്റ് കോഴിക്കോട്- കെഫോണ്‍ ഇന്റ്‌റര്‍നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഹീനമായ പരിശ്രമങ്ങള്‍ക്ക് യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും വലതുപക്ഷ മാധ്യമങ്ങളും നേതൃത്വം നല്‍കുകയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

2020 ജൂലൈ 31, വെള്ളിയാഴ്‌ച

GHSS KDY 1980 Batch


GHSS KDY 1980 Batch

 

ഗവൺമെൻറ് എയർ സെക്കൻണ്ടറി സ്കൂൾ കൊടുവള്ളി 1980 ബാച്ച്

https://youtu.be/ME-4UjwzxKI


Ghss Kdy 1994 Batch


Ghss Kdy 1994 Batch ഗവൺമെൻറ് എയർ സെക്കൻണ്ട റി സ്കൂൾ കൊടുവള്ളി 1994 ബാച്ച് https://youtu.be/I-HJbuzh_hE

GHSS KDY 1982 Batch


ഗവൺമെൻറ് എയർ സെക്കൻണ്ട റി സ്കൂൾ കൊടുവള്ളി 1982 ബാച്ച്

Ghss Kdy 1998 Batch


ഗവൺമെൻറ് എയർ സെക്കൻണ്ട റി സ്കൂൾ കൊടുവള്ളി 1998 ബാച്ച്

2020 ജൂലൈ 27, തിങ്കളാഴ്‌ച

28/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, രാഹുൽ ...




28/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, 2019 പാർലമെൻറ് മത്സരത്തിൽ കേരളത്തിൽ ഇടതുപക്ഷത്തെ നിലംപരിശാക്കി കൊണ്ട് പാണ്ടിക്കടവത്ത് കുഞ്ഞാപ്പ യുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും പാർലമെൻറിലേക്ക് കടന്നു പോവുകയുണ്ടായി അതിനുശേഷം യുഡിഎഫിന് കേരളത്തിൽ അവരുടെ നില മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ ?
https://youtu.be/xl_t4ZClMMU


2020 ജൂലൈ 25, ശനിയാഴ്‌ച

26/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംകേരളം കണ...




26/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
കേരളം കണ്ട  ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയുടെ സമരം ഏത് ?ഏതെല്ലാം വിജയിച്ചു ,ഏതെല്ലാം പരാജയപ്പെട്ടു, സമരങ്ങൾ കൊണ്ട്  കേരള ജനതക്ക്  എന്ത് നേട്ടം ഈ സമരങ്ങളിൽ  പൊതുജനങ്ങൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടു


2020 ജൂലൈ 23, വ്യാഴാഴ്‌ച

24/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംപൊതുജനം ...




24/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
പൊതുജനം കാണാതെപോകുന്ന സത്യങ്ങൾ

ഗവൺമെൻറ് ഓഫീസിലെ യും ,പ്രൈവറ്റ്  ഓഫീസുകളിലെ യും 
ജീവനക്കാരിൽ ചിലർ  വളരെ മോശമായി  പൊതുജനങ്ങളോട് പെരുമാറുന്നുണ്ട് , എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?
ഇത്തരം പ്രവർത്തനങ്ങൾക്ക്  ഇടതുപക്ഷ സർക്കാർ എന്ത് സമീപനമാണിത്  കൈക്കൊണ്ടത് ?
അത്തരം മോശപ്പെട്ട ജീവനക്കാരെ  പൊതുജനങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ?