2020 നവംബർ 7, ശനിയാഴ്‌ച

20/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 നിരാശാജനകമായ ഈ വർത്തമാനകാലഘട്ടത്തിൽ ...നാളത്തെ പ്രഭാതം ചർച്ചയിലൂടെ .........വർഗീയ വിഷം തുപ്പുന്ന ചാനലുകൾക്കെതിരെയും അവരെ സഹായിക്കുന്ന കോർപ്പറേറ്റുകൾക്ക് എതിരെയും

20/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
ബജാജിന്റെയും പാർലെയുടെയും തീരുമാനത്തിൽ ഒരു ഭാരതീയൻ എന്നനിലയിൽ നിങ്ങളുടെ അഭിപ്രായം എന്ത്?
വർഗ്ഗീയ വിഷം തുപ്പി, മൂട് താങ്ങി ചാനലുകൾക്കെതിരെ ബജാജിന്റെയും, പാർലെയുടെയും പരസ്യങ്ങൾ ഇനി ഇല്ല ഇതുപോലെയുള്ള . കമ്പനികൾ ഇനിയും മുന്നോട്ട് വരണം:
ബിസ്നസ്സുകാർ ചെയ്യേണ്ടത് വിദ്യേഷം പരത്തുന്ന ആരുടെ ചാനലായാലും പരസ്യം നൽകാതിരിക്കുക
ഇത്തരം കാര്യങ്ങൾക്ക് നല്ല നിലപാടും കാഴ്ചപ്പാടുകളുമുള്ള നല്ല കമ്പനികൾ മുന്നോട്ട് വരട്ടെ, ദേശ ദ്രോഹികളെ തിരിച്ചറിയട്ടെ, രാജ്യത്ത് സ്നേഹവും സൗഹ്രദവും,സാഹോദര്യവും,സഹിഷ്ണുതയും പുലർത്താൻ ഓരോ നന്മയുള്ള കോർപറേറ്റുകളും മുന്നിട്ടിറങ്ങട്ടെ.
പണംകൊണ്ട് എല്ലാം മറന്ന് സ്വയം അഹങ്കരിച്ചു രാജ്യത്തിന്റെ സമ്പത്ഘടനയെ തന്നെ തകർത്ത്, ആ പണംകൊണ്ട് കോർപറേറ്റുകള്ള മാത്രം വളർത്താൻ ഉപയോഗിക്കുന്നു എന്ന സത്യം ഇവരെപോലുള്ള വ്യവസായികളും തിരിച്ചറിഞ്ഞു എന്നതാണ് പരമാർത്ഥം...
നിരാശാജനകമായ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഒരു ചെറു തരി പ്രകാശമെങ്കിലും കാണുമ്പോൾ സന്തോഷിക്കാൻ വകയുണ്ടാകുമ്പോൾ അതിൽ അഭിമാനം കൊള്ളുന്നു
1 അഭിപ്രായം
ലൈക്ക്
അഭിപ്രായം
പങ്കിടുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ