2/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം......................
മക്കൾ രാഷ്ട്രീയത്തിൽ നിലപാടെന്ത് ? പ്രമുഖ കേരള രാഷ്ട്രീയ നേതാക്കളുടെ മക്കൾ എന്തൊക്കെ ജോലികൾ ചെയ്യുന്നു എന്ന് പരിശോധിക്കാം.
മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ വളരെയധികം പഴി കേൾക്കേണ്ടി വന്നിട്ടുള്ളതു യൂ ഡി ഫ് നേതാക്കളാണ്. എൽ ഡി ഫ് നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിൽ പിന്തുടർച്ചക്കാരാകുന്നത് കുറവാണെങ്കിലും മറ്റു പല രീതിയിലും വാർത്തകളിൽ നിറയാറുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരുടെ മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് ആ രാഷ്ട്രീയ പ്രസ്ഥാനം മറുപടി പറയേണ്ടതുണ്ടോ ? അത്തരം വിഷയങ്ങൾ എല്ലാം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടോ ?മക്കൾ രാഷ്ട്രീയം പൊതുസമൂഹത്തിന് ഗുണം ഉണ്ടാക്കുന്നുണ്ടോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ