5/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
മുസ്ലിം ലീഗിൻറെ (സഹായത്തോടെ) കോണി കയറിക്കൊണ്ട് വെൽഫെയർ പാർട്ടി ഈ വരുന്ന സദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ UDF ന് സഹായം നൽകിയാൽ UDF ന് ഗുണം ഉണ്ടാകുമോ ?
ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് സംഭാവന ചെയ്തു ?
ജമാഅത്തെ ഇസ്ലാമിക്ക് CPM നൽകുന്ന വർഗീയതാ പട്ടം; വർഗീയത നിലപാടിൽ CPMന്റെ നിർണായക മാറ്റം ഈ വിഷയവും ചർച്ച ചെയ്യപ്പെടുന്നു
ജമാഅത്തെ ഇസ്ലാമി പോലത്തെ സംഘടനയുടെ ഒരു പാർട്ടി (വെൽഫെയർ പാർട്ടി )UDF ൽ വന്നാൽ EK വിഭാഗം സുന്നികളും AP വിഭാഗം സുന്നി കോൺഗ്രസുകാരും UDF ന് നഷ്ടപ്പെട്ടേക്കാം ഇതുകൊണ്ടായിരിക്കാം വെൽഫയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കാനുള്ള ലീഗ് നീക്കത്തിനെതിരെ പാർട്ടിക്കകത്ത് നിന്ന് തന്നെ നീക്കം ശക്തം. നേരത്തെ ഈ ബന്ധത്തെ നിരന്തരം എതിർത്തവർക്ക് പിന്നാലെ യൂത്ത് ലീഗും ബന്ധത്തെ പരസ്യമായി തള്ളിപ്പറഞ്ഞത് .
ഈ വിഷയത്തിൽ വെൽഫെയർ പാർട്ടിയുടെയും UDF,LDF അനുഭാവികളുടെയും ,പ്രവർത്തകരുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ