2020 നവംബർ 7, ശനിയാഴ്‌ച

1/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം-

 1/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം- സംവരണം സാമ്പത്തിക ഉയര്ച്ചയ്‌ക്കോ? പട്ടിണി മാറ്റാനോ ? സാമൂഹിക നീതി ഉറപ്പു വരുത്താനോ ? സംവരണ വിഷയത്തിൽ LDF സർക്കാർ എങ്ങോട്ട് ?

1993ൽ ഇന്ദിര സാഹ്നി കേസിൽ സംവരണം സംബന്ധിച്ച ഭരണഘടന തത്വം അസന്നിഗ്ദ്ധമായി വിശദീകരിച്ചിട്ടുണ്ട് സാമ്പത്തിക പിന്നോക്കാവസ്ഥ അല്ല സാമൂഹികവും ,വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ യാണ് സംവരണത്തിന് അടിസ്ഥാന മാ ക്കേണ്ടത് എന്നാണ് കോടതി വിധിച്ചത് സാമ്പത്തിക പിന്നോക്കാവസ്ഥ ഒരു മാനദണ്ഡമല്ല എന്നും പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ