29/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
ഫ്രാൻസിൻറെ ഉൽപ്പന്നങ്ങൾ ബഹിഷ്കരണം തുടരുകയാണ്
ഒരു സമുദായത്തിനെ പ്രകോപിപ്പിക്കാൻ സ്ഥിരമായി പ്രവാചകനെ നിന്ദിക്കുക എന്നത് ശരിയാണോ ? - മുസ്ലീംകൾക്ക് അവരുടെ എന്തിനേക്കാളും സ്നേഹിക്കുന്നത് പ്രവാചകനെ ആണെന്ന് - അതു കൊണ്ട് തന്നെയാണ് സ്ഥിരമായി ഈ പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നത്
പ്രവചാക നിന്ദ അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണെങ്കിലും അപലനീയം തന്നെ ആണ്, സമൂഹമനസ്സാക്ഷി അതിനെതിരെ ശക്തമായി പ്രധിഷേധിക്കേണ്ടതാണ്
ഫ്രാൻസിൻ്റെ ഉൽപന്നം ഈ ഇന്ത്യയിൽ പോലും ഇല്ല കാരണം അത് വാങ്ങാൻ ഇന്ത്യക്കാർക്ക് പണം ഇല്ല . ഫ്രാൻസ് ഉൽപന്നം വാങ്ങുന്നത് മുഴുവൻ അറബി രാജ്യങ്ങളാണ് അമേരിക്കയ്ക്കും ചൈനയ്ക്കും ഫ്രഞ്ച് ഉൽപന്നം ആവശ്യം ഇല്ല .അറബികൾ വേണ്ടാ എന്ന് വെച്ചാൽ കഴിഞ്ഞു. ഇന്ത്യയിൽ ആകെപ്പാടെ 4 or 5 റാഫേൽ കാണും ഫ്രാൻസിൻ്റെതായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ