8/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
കൊടുവള്ളി മുനിസിപ്പാലിറ്റി അഴിമതിയിൽ കറപുരണ്ട താണോ? LDF കൊടുവള്ളി മുൻസിപ്പാലിറ്റി അഴിമതി ഉണ്ട് എന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ?
LDF അനുകൂലികൾക്കും UDF അനുകൂലികൾക്കും ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത് ?
കൊടുവള്ളി മുൻസിപ്പാലിറ്റി ഭരണം കിനാവു കാണുന്നവർക്ക് വേണ്ടി പൊതുജനം ചർച്ചചെയ്യപ്പെടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ