2020 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

16/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 

16/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 

ജോസ് കെ മാണിക്ക് കേന്ദ്ര മന്ത്രിസ്ഥാനം നല്‍കി  മാണി കോണ്‍ഗ്രസിനെ NDA യില്‍ എത്തിക്കുകയും അതുവഴി ക്രിസ്ത്യന്‍ മേഖലയില്‍ സ്വാധീനം ഉറപ്പാക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം.പിന്നെ പതിയെ മാണി കോണ്‍ഗ്രസിന്‍റെ സഹായത്തോടെ ചില നിയമസഭ സീറ്റുകളിള്‍ വിജയിക്കുകയും പതിയെ ഈ സ്വാധീനം കേരളത്തിന്‍റെ പലഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന സംഘ്പരിവാര്‍ തന്ത്രം തിരിച്ചറിഞ്ഞ് സഖാവ് കോടിയേരി തക്കസമയത്ത് നല്ല കിടിലന്‍ ഗെയിം ഇറക്കി കളിച്ചാണ് ആ നീക്കം തടഞ്ഞത്  ഇത് ശരിയോ തെറ്റോ ?

38 വർഷത്തെ യുഡിഎഫ്‌ ബന്ധമാണ്‌ കേരള കോൺഗ്രസ്‌ മാണി വിഭാഗം അറുത്ത്‌ മാറ്റിയിരിക്കുന്നത്‌. ഇത്‌ ധാർമ്മികമല്ലെന്നാണ്‌ രമേശ്‌ ചെന്നിത്തലാദി നേതാക്കളുടെ പ്രതികരണം. യുഡിഎഫ് സംവിധാനം  ജോസ് കെ മാണി യോട് ചെയ്തത് ശരിയോ തെറ്റോ ?

യുഡിഎഫ് സംവിധാനം  യൂദാസ്‌ എന്നും വിളിച്ചുകേട്ടു.  അതിനെ നമുക്ക്‌ തൽക്കാലം അവഗണിക്കാം..

 

https://www.facebook.com/ghskdy/

https://twitter.com/ghskdy

http://ghskdy.blogspot.com

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ