Ghs Kdy Best Friends WhatsApp Group ലൂടെ4/3/2022
കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീ PTA റഹീം സാഹിബിനെ അദ്ദേഹത്തിൻറെ ജീവിതകഥ Group
ലൂടെ സംപ്രേഷണം ചെയ്തുകൊണ്ട്
ആദരിക്കുകയാണ്
ഗ്രൂപ്പ് എക്സിക്യൂട്ടീവ്
കമ്മിറ്റി
പതിനഞ്ചാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കർ അഡ്വ. പി.ടി.എ റഹീം, MLA യായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു
ഔദ്യോഗികമായി MLA സ്ഥാനം ഏറ്റെടുത്തു. ഒപ്പം പ്രോട്ടേം സ്പീക്കറുടെ ചുമതലയും. നാല് ദിവസത്തേക്ക് മാത്രമാണെന്ന് മാത്രം
കൊടുവള്ളി ഗവൺമെൻറ് ഹൈ സ്കൂളിൻറെ അഭിമാനംGhs Kdy Best Friends WhatsApp Group ലൂടെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ