Ghs Kdy
Best Friends WhatsApp Group ലൂടെ 23/3/2022 ചർച്ച ചെയ്യുന്നു;-
സിറാജ് ഫ്ലൈ ഓവർ . സ്വപ്നപദ്ധതിയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പദ്ധതിയുടെ ഉള്ളുകള്ളി?
കൊടുവള്ളിയുടെ
വികസന മുരടിപ്പിന് എതിരെ ശക്തമായ പ്രതിഷേധവുമായി
ഇടതുപക്ഷ ജനാധിപത്യ മുന്നണി കടന്നുവരുമ്പോൾ പൊതു സമൂഹം എങ്ങനെ വിലയിരുത്തുന്നു?
മുൻ എംഎൽഎ യുടെ ശ്രമത്തിൻറെ
ഫലമായി കൊടുവള്ളിക്ക് കൊടുത്തുകൊണ്ടിരിക്കുന്ന
പല ഫണ്ടുകളും ഇന്നും ഉപയോഗിക്കാതെ ലാപ്സായി പോകുന്ന രീതിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്
അതുകൊണ്ട് ഇതിനെതിരെ ശക്തമായ പ്രതിഷേധവും മനുഷ്യ ചങ്ങലയും
കൊടുവള്ളിയിൽ ഉയർന്ന് പൊന്തും ഈ വിഷയത്തിൽ പൊതുസമൂഹം എന്തു പറയുന്നു?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ്
മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ
നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ
മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ
Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ