Ghs Kdy Best Friends WhatsApp Group ലൂടെ 17/3/2022 ചർച്ച ചെയ്യുന്നു;-
കൊടുവള്ളി നിയോജകമണ്ഡലത്തിൽ മുൻ എംഎൽഎ കാരാട്ട് റസാക്ക് കൊണ്ടുവന്ന വികസന ത്തിൻറെ പിന്തുടർച്ച അല്ലാതെ എന്തു വികസനമാണ് കാരാട്ട് റസാഖിന് ശേഷം UDF സംവിധാനത്തിന് നാളിതുവരെ ആയിട്ട് കൊണ്ടുവരാൻ കഴിഞ്ഞത് ?
കൊടുവള്ളി എംഎൽഎ ഡോക്ടർ
മുനീർ സാഹിബ് കൊണ്ടുവന്ന് എന്നവകാശപ്പെടുന്ന 70 കോടിയും അതിൻറെ വൈരുധ്യങ്ങളും
തുറന്നടിച്ചു കൊണ്ട് കൊടുവള്ളിയിലെ ഇടതുപക്ഷ അനുകൂലികളും UDF അനുകൂലികളും മുഖാമുഖം ചർച്ചചെയ്യപ്പെടുന്നു
തെളിവുകൾ നിരത്തി കൊണ്ട്
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ്
മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
നിങ്ങളുടെ അഭിപ്രായങ്ങൾ
Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ