2022 ഫെബ്രുവരി 26, ശനിയാഴ്‌ച

കൊടുവള്ളിയിൽ ലഹരിമാഫിയ വളരുന്നത് എന്തുകൊണ്ട്?

 

കൊടുവള്ളിയിൽ ലഹരിമാഫിയ വളരുന്നത് എന്തുകൊണ്ട്?







Ghs Kdy Best Friends WhatsApp Group ലൂടെ 27/2/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളിയിൽ ലഹരിമാഫിയ വളരുന്നത് എന്തുകൊണ്ട്?

കൊടുവള്ളിയിലെ മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരുടെ തണലിലോ?

മദ്യവും മയക്കു മരുന്നും സുവർണ്ണ നഗരിയുടെ പ്രതിഛായ നഷ്ടപ്പെടുമ്പോൾ  കൊടുവള്ളി  മുൻസിപ്പാലിറ്റിക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു?

കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി ലീഗിന്റെ സജീവ പ്രവർത്തകൻ പിടിയിൽ ഈ വാർത്തയോട് നിങ്ങൾ ഇങ്ങനെ പ്രതികരിക്കുന്നു?

മദ്യവും മയക്കുമരുന്നും സമൂഹത്തിന് ദോഷം ചെയ്യുമ്പോൾ ഇത്തരം ബിസിനസ് ചെയ്യുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഇത്തരക്കാരെ ഒളിഞ്ഞും തെളിഞ്ഞും  നിയമസഹായം കൊടുത്തുകൊണ്ട് സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടെങ്കിൽ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

 

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ