2020 നവംബർ 16, തിങ്കളാഴ്‌ച

കൊടുവള്ളി കാർക്ക് നീതി സ്റ്റോർ തിരിച്ചുകിട്ടി

 അങ്ങിനെ ആദ്യമായി കൊടുവള്ളിക്കു നഷ്ടപ്പെട്ട ഒരു സ്ഥാപനം തിരിച്ചു കിട്ടി

കൊടുവള്ളി MLA അടക്കം മുൻസിപ്പാലിറ്റി കൗൺസിലർമാരും ഇത് കൊണ്ടുവരാൻ ശ്രമിച്ചതിൻറെ ഫലമായി തിരിച്ചുകൊണ്ടുവരുന്നതി ലേക്ക് കാര്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു Ghs Kdy Best FriendsWhatsApp ഗ്രൂപ്പും അതിൻറെ തായ പങ്കുവഹിച്ചു എന്നതിൽ സന്തോഷിക്കാം




2020 നവംബർ 7, ശനിയാഴ്‌ച

10/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം

 

10/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ  ചർച്ച ചെയ്യാൻ പോകുന്ന വിഷയം

 

ഒരു സംരംഭം തുടങ്ങുന്നവന്  മുൻസിപ്പാലിറ്റികളും ,പഞ്ചായത്തുകളും ,മതിയായ പ്രോത്സാഹനം നൽകുന്നുണ്ടോ ? തൊഴിലില്ലായ്മ പരിഹരിക്കാൻ എന്തൊക്കെ മാർഗങ്ങൾ ,നാടിൻറെ വികസനത്തിൽ  തൊഴിലില്ലായ്മ പലരും മറന്നുപോകുന്നു Ghs Kdy Best FriendsWhatsApp  Group ചർച്ച ചെയ്യുന്നതാണ്

8/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 8/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കൊടുവള്ളി മുനിസിപ്പാലിറ്റി അഴിമതിയിൽ കറപുരണ്ട താണോ? LDF കൊടുവള്ളി മുൻസിപ്പാലിറ്റി  അഴിമതി ഉണ്ട് എന്ന ആരോപണത്തിൽ ഉറച്ച്  നിൽക്കുന്നുണ്ടോ? 

LDF  അനുകൂലികൾക്കും UDF അനുകൂലികൾക്കും ഈ വിഷയത്തിൽ  എന്താണ് പറയാനുള്ളത് ?

കൊടുവള്ളി മുൻസിപ്പാലിറ്റി ഭരണം കിനാവു കാണുന്നവർക്ക് വേണ്ടി പൊതുജനം ചർച്ചചെയ്യപ്പെടുന്നു

കൊടുവള്ളി നഗരസഭ കൊടുവളളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ

 കൊടുവള്ളി നഗരസഭ കൊടുവളളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഞ്ചയ പദ്ധതിയുട ഭാഗമായി 20.00000 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി നിർമിക്കുന്ന ആധുനിക ടോയ് ലറ്റ് പ്രവർത്തി ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർമാൻ Ap മജീദ് മാസ്റ്റർ നിർവ്വഹിച്ചു പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് കുണ്ടുങ്ങര അദ്ധ്യക്ഷതവഹിച്ചു സി കെ ജലീൽ .പി.കെ സുബൈർ . കെ.ടി സുനി, ഇഖ്ബാൽ , പ്രിൻസിപ്പാൾ മുഹമ്മദ് അബ്ദുൽ മജീദ്, പ്രധാനധ്യാപിക ഗീത.പി ഹനീഫ. എൻ മുനീർ സി കെ.എന്നിവർ പങ്കടുത്തു

5/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 5/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

മുസ്ലിം ലീഗിൻറെ (സഹായത്തോടെ) കോണി കയറിക്കൊണ്ട് വെൽഫെയർ പാർട്ടി ഈ വരുന്ന സദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ UDF ന് സഹായം നൽകിയാൽ UDF ന് ഗുണം ഉണ്ടാകുമോ ?
ജമാഅത്തെ ഇസ്ലാമി ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്ത് സംഭാവന ചെയ്തു ?
ജമാഅത്തെ ഇസ്ലാമിക്ക് CPM നൽകുന്ന വർഗീയതാ പട്ടം; വർഗീയത നിലപാടിൽ CPMന്റെ നിർണായക മാറ്റം ഈ വിഷയവും ചർച്ച ചെയ്യപ്പെടുന്നു
ജമാഅത്തെ ഇസ്ലാമി പോലത്തെ സംഘടനയുടെ ഒരു പാർട്ടി (വെൽഫെയർ പാർട്ടി )UDF ൽ വന്നാൽ EK വിഭാഗം സുന്നികളും AP വിഭാഗം സുന്നി കോൺഗ്രസുകാരും UDF ന് നഷ്ടപ്പെട്ടേക്കാം ഇതുകൊണ്ടായിരിക്കാം വെൽഫയർ പാർട്ടിയുമായി ബന്ധം ഉണ്ടാക്കാനുള്ള ലീഗ് നീക്കത്തിനെതിരെ പാർട്ടിക്കകത്ത് നിന്ന് തന്നെ നീക്കം ശക്തം. നേരത്തെ ഈ ബന്ധത്തെ നിരന്തരം എതിർത്തവർക്ക് പിന്നാലെ യൂത്ത് ലീഗും ബന്ധത്തെ പരസ്യമായി തള്ളിപ്പറഞ്ഞത് .
ഈ വിഷയത്തിൽ വെൽഫെയർ പാർട്ടിയുടെയും UDF,LDF അനുഭാവികളുടെയും ,പ്രവർത്തകരുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

2/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 2/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം......................

മക്കൾ രാഷ്ട്രീയത്തിൽ നിലപാടെന്ത് ? പ്രമുഖ കേരള രാഷ്ട്രീയ നേതാക്കളുടെ മക്കൾ എന്തൊക്കെ ജോലികൾ ചെയ്യുന്നു എന്ന് പരിശോധിക്കാം.
മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ വളരെയധികം പഴി കേൾക്കേണ്ടി വന്നിട്ടുള്ളതു യൂ ഡി ഫ് നേതാക്കളാണ്. എൽ ഡി ഫ് നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിൽ പിന്തുടർച്ചക്കാരാകുന്നത് കുറവാണെങ്കിലും മറ്റു പല രീതിയിലും വാർത്തകളിൽ നിറയാറുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരുടെ മക്കൾ ചെയ്യുന്ന തെറ്റുകൾക്ക് ആ രാഷ്ട്രീയ പ്രസ്ഥാനം മറുപടി പറയേണ്ടതുണ്ടോ ? അത്തരം വിഷയങ്ങൾ എല്ലാം പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ടോ ?മക്കൾ രാഷ്ട്രീയം പൊതുസമൂഹത്തിന് ഗുണം ഉണ്ടാക്കുന്നുണ്ടോ ?

1/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം-

 1/11/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം- സംവരണം സാമ്പത്തിക ഉയര്ച്ചയ്‌ക്കോ? പട്ടിണി മാറ്റാനോ ? സാമൂഹിക നീതി ഉറപ്പു വരുത്താനോ ? സംവരണ വിഷയത്തിൽ LDF സർക്കാർ എങ്ങോട്ട് ?

1993ൽ ഇന്ദിര സാഹ്നി കേസിൽ സംവരണം സംബന്ധിച്ച ഭരണഘടന തത്വം അസന്നിഗ്ദ്ധമായി വിശദീകരിച്ചിട്ടുണ്ട് സാമ്പത്തിക പിന്നോക്കാവസ്ഥ അല്ല സാമൂഹികവും ,വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ യാണ് സംവരണത്തിന് അടിസ്ഥാന മാ ക്കേണ്ടത് എന്നാണ് കോടതി വിധിച്ചത് സാമ്പത്തിക പിന്നോക്കാവസ്ഥ ഒരു മാനദണ്ഡമല്ല എന്നും പറഞ്ഞു

30/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 30/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ഇന്ത്യയിലെ വിവാഹ പ്രായം 21 ലേക്കോ? സാമൂഹിക പ്രത്യാഘാതങ്ങള്
ചർച്ചചെയ്യപ്പെടുന്നു

29/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 29/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ഫ്രാൻസിൻറെ ഉൽപ്പന്നങ്ങൾ ബഹിഷ്കരണം തുടരുകയാണ്
ഒരു സമുദായത്തിനെ പ്രകോപിപ്പിക്കാൻ സ്ഥിരമായി പ്രവാചകനെ നിന്ദിക്കുക എന്നത് ശരിയാണോ ? - മുസ്ലീംകൾക്ക് അവരുടെ എന്തിനേക്കാളും സ്നേഹിക്കുന്നത് പ്രവാചകനെ ആണെന്ന് - അതു കൊണ്ട് തന്നെയാണ് സ്ഥിരമായി ഈ പരിപാടി തുടർന്ന് കൊണ്ടിരിക്കുന്നത്
പ്രവചാക നിന്ദ അത് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായതാണെങ്കിലും അപലനീയം തന്നെ ആണ്, സമൂഹമനസ്സാക്ഷി അതിനെതിരെ ശക്തമായി പ്രധിഷേധിക്കേണ്ടതാണ്
ഫ്രാൻസിൻ്റെ ഉൽപന്നം ഈ ഇന്ത്യയിൽ പോലും ഇല്ല കാരണം അത് വാങ്ങാൻ ഇന്ത്യക്കാർക്ക് പണം ഇല്ല . ഫ്രാൻസ് ഉൽപന്നം വാങ്ങുന്നത് മുഴുവൻ അറബി രാജ്യങ്ങളാണ് അമേരിക്കയ്ക്കും ചൈനയ്ക്കും ഫ്രഞ്ച് ഉൽപന്നം ആവശ്യം ഇല്ല .അറബികൾ വേണ്ടാ എന്ന് വെച്ചാൽ കഴിഞ്ഞു. ഇന്ത്യയിൽ ആകെപ്പാടെ 4 or 5 റാഫേൽ കാണും ഫ്രാൻസിൻ്റെതായി

27/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 27/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

ഞാൻ MLA ആയതു മുതൽ ഇവിടെനിന്ന് തുടങ്ങുന്നു എൻറെ നിഴലുകൾ പിന്തുടരാൻ
എല്ലാ മാധ്യമങ്ങളിലും വാർത്തവരുകയും കൊടുവള്ളിയുടെ MLA ആയതു കൊണ്ടും ഈ വിഷയം പൊതു ചർച്ചക്ക് വെക്കുന്നു ,MLA യുടെ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്നത് ഞാൻ MLA ആയതു മുതൽ ഇവിടെനിന്ന് തുടങ്ങുന്നു എൻറെ നിഴലുകൾ പിന്തുടരാൻ
സത്യത്തിൽ MLA യുടെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥിത്വം തടയുക യാണോ ലക്ഷ്യം ?
UDF അനുഭാവികൾക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്?

23/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 23/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

അസ്വസ്ഥത ഉണ്ടാക്കുന്ന പ്രതിഭകൾ
തോളത്തുകയറ്റിയിരുത്തുന്നവർ മനസ്സിലാക്കണം, ഇവർ നിലത്തുവെച്ചാൽ നടന്ന് പോകുമെന്ന്.
കോൺഗ്രസ്സിന്റെ ഭരണഘടന അങ്ങീകരിച്ചു പ്രവൃത്തിക്കുന്ന ഒരു ഗ്രൂപ്പെങ്കിലുമുണ്ടായിരുന്നെങ്കിൽ കോൺഗ്രസ്സിനീ ഗതിവരില്ലായിരുന്നു.

20/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 നിരാശാജനകമായ ഈ വർത്തമാനകാലഘട്ടത്തിൽ ...നാളത്തെ പ്രഭാതം ചർച്ചയിലൂടെ .........വർഗീയ വിഷം തുപ്പുന്ന ചാനലുകൾക്കെതിരെയും അവരെ സഹായിക്കുന്ന കോർപ്പറേറ്റുകൾക്ക് എതിരെയും

20/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
ബജാജിന്റെയും പാർലെയുടെയും തീരുമാനത്തിൽ ഒരു ഭാരതീയൻ എന്നനിലയിൽ നിങ്ങളുടെ അഭിപ്രായം എന്ത്?
വർഗ്ഗീയ വിഷം തുപ്പി, മൂട് താങ്ങി ചാനലുകൾക്കെതിരെ ബജാജിന്റെയും, പാർലെയുടെയും പരസ്യങ്ങൾ ഇനി ഇല്ല ഇതുപോലെയുള്ള . കമ്പനികൾ ഇനിയും മുന്നോട്ട് വരണം:
ബിസ്നസ്സുകാർ ചെയ്യേണ്ടത് വിദ്യേഷം പരത്തുന്ന ആരുടെ ചാനലായാലും പരസ്യം നൽകാതിരിക്കുക
ഇത്തരം കാര്യങ്ങൾക്ക് നല്ല നിലപാടും കാഴ്ചപ്പാടുകളുമുള്ള നല്ല കമ്പനികൾ മുന്നോട്ട് വരട്ടെ, ദേശ ദ്രോഹികളെ തിരിച്ചറിയട്ടെ, രാജ്യത്ത് സ്നേഹവും സൗഹ്രദവും,സാഹോദര്യവും,സഹിഷ്ണുതയും പുലർത്താൻ ഓരോ നന്മയുള്ള കോർപറേറ്റുകളും മുന്നിട്ടിറങ്ങട്ടെ.
പണംകൊണ്ട് എല്ലാം മറന്ന് സ്വയം അഹങ്കരിച്ചു രാജ്യത്തിന്റെ സമ്പത്ഘടനയെ തന്നെ തകർത്ത്, ആ പണംകൊണ്ട് കോർപറേറ്റുകള്ള മാത്രം വളർത്താൻ ഉപയോഗിക്കുന്നു എന്ന സത്യം ഇവരെപോലുള്ള വ്യവസായികളും തിരിച്ചറിഞ്ഞു എന്നതാണ് പരമാർത്ഥം...
നിരാശാജനകമായ വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഒരു ചെറു തരി പ്രകാശമെങ്കിലും കാണുമ്പോൾ സന്തോഷിക്കാൻ വകയുണ്ടാകുമ്പോൾ അതിൽ അഭിമാനം കൊള്ളുന്നു
1 അഭിപ്രായം
ലൈക്ക്
അഭിപ്രായം
പങ്കിടുക

18/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,

 18/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,

INL,NSC എത്ര എത്ര ലയിച്ചിട്ടും ലയിക്കാത്തതെന്ന UDF പറയുന്ന ലയനത്തിന് പിന്നിലെ രഹസ്യം എന്ത്?
ഈ ലയനവും മായി ബന്ധപ്പെട് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് എന്ത് കാഴ്ചപ്പാടാണുള്ളത് ?

15/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 15/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

മോഡി തള്ളിയത് പുറകിലോട്ടാണ് എന്ന് ഇപ്പോഴും ചിലർക്ക് മനസ്സിലായിട്ടില്ല?
പട്ടിണിയും ദുരിതവും ഇത്രേം വളർത്താൻ മുൻ കോൺഗ്രസ്‌ പ്രധാന മന്ത്രി മാർക്ക് കഴിഞിട്ടുണ്ടോ?
സാധാരണ എന്തെങ്കിലും രാജ്യത്തിനു മോശം ക്രെഡിറ്റ്‌ കിട്ടിയാൽ അത് നെഹ്രുവിന്റെ തലയിൽ ആണ് വെക്കാർ.. ഇനി ഇപ്പോ ഇത് കോവിടിന്റെ തലയിൽ വക്കും
ഉത്തരേന്ത്യന് ഹിന്ദി സംസ്ഥാനങ്ങളിലെ ജനങ്ങള് കാണിക്കുന്ന തെമ്മാടിത്തരത്തിന് നാം ഇന്ത്യക്കാര് മുഴുവന് വലിയ വില കൊടുക്കേണ്ടി വരും

26/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 26/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കൊടുവള്ളി എംഎൽഎ യുടെ വികസനം കൊടുവള്ളിക്ക് വേണമോ ?
കൊടുവള്ളി എംഎൽഎ യുടെ വികസന പ്രവർത്തനം രുചി അറിഞ്ഞ ഏതാനും ചില ലീഗുകാർ മാതൃകയാകുന്നു
കൊടുവള്ളി എംഎൽഎ യുടെ വികസന പ്രവർത്തനത്തിൽ ചില ലീഗുകാർ പുറം തിരിഞ്ഞുനിൽക്കുന്ന സമീപനമാണ് എടുക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ ഈ വിഷയത്തിൽ എങ്ങനെ വിലയിരുത്തുന്നു?

11/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 11/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ (നീന്തൽ കുളം) പറമ്പത്ത് കാവ് ഡിവിഷനിൽ ഉൾപ്പെട്ട
ഈ നീന്തൽ കുളം ഭീഷണികൾ നേരിടുകയാണ്
ഈ കുളത്തിൻറെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി കൊടുവള്ളി മുൻസിപ്പാലിറ്റി എന്തു ചെയ്തു? ഈ കുളം കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് നീന്തൽ പഠിക്കാൻ ഉപകാരം ആകുന്നതാണ് എന്തുകൊണ്ട് ഇതിൻറെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കാത്തത് ,ഈ വിഷയത്തിലേക്ക്കൊടുവള്ളിയിൽ ഉള്ള എല്ലാ പൊതുജനങ്ങളുടെയും അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

7/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 7/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

നാളത്തെ ചർച്ചാവിഷയം കേരളം എങ്ങോട്ട്
കോവിഡ്19 അതിജീവിക്കാം ഒരുമിച്ചു നിന്നു കൊണ്ട്

9/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

 9/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

തീർച്ചയായിട്ടും ഇതിനെതിരെ ശബ്ദമുയർത്തണം
കൊടുവളളി യിലെ നിത്യരോഗികൾ അല്പ്പം വിലകുറവിൽ മരുന്നിന് ആശ്രയിച്ചിരുന്ന കണ്സ്യൂമർഫെഡിൻറെ മരുന്നു ഷാപ്പ് ഉയർന്ന വാടകക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

 9/10/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

തീർച്ചയായിട്ടും ഇതിനെതിരെ ശബ്ദമുയർത്തണം
കൊടുവളളി യിലെ നിത്യരോഗികൾ അല്പ്പം വിലകുറവിൽ മരുന്നിന് ആശ്രയിച്ചിരുന്ന കണ്സ്യൂമർഫെഡിൻറെ മരുന്നു ഷാപ്പ് ഉയർന്ന വാടകക്ക് പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്