2022 ജൂൺ 26, ഞായറാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 27/6/2022 ചർച്ച ചെയ്യുന്നു :- വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട ചർച്ച

 ഡൽഹിയും പഞ്ചാബും വൈദ്യുതി സൗജന്യമാക്കുമ്പോൾ ഇടതു സർക്കാർ നിരക്കുകൂട്ടി ഇരുട്ടടി നൽകുന്നു?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 24/6/2022 ചർച്ച ചെയ്യുന്നു :- രാഹുൽ ഗാന്ധിയുടെ ഓഫീസ് തച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട്

രാഹുൽ ഗാന്ധിയുടെ ഓഫീസ്  തച്ചു തകർത്ത സംഭവവുമായി ബന്ധപ്പെട്ട്  ഇന്ന് ഗ്രൂപ്പിലൂടെ ചർച്ചയാവുകയാണ്

ഇന്നത്തെ  വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

2022 ജൂൺ 21, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 21/62022 ചർച്ച ചെയ്യുന്നു :- എന്താണ് അഗ്നിപഥ് പദ്ധതി,?

എന്താണ് അഗ്നിപഥ് പദ്ധതി,?കേന്ദ്രസർക്കാർ എന്താണ് ലക്ഷ്യമിടുന്നത് ? ഇന്ത്യയിലെ പ്രതിഷേധം, സംഘർഷം ഈ പദ്ധതിയെ ബാധിക്കുമോ ?

അഗ്നിപഥ് പദ്ധതിയിൽ ചേർന്നാൽ എന്താണ് ഗുണം?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജൂൺ 20, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 19/6/2022 ചർച്ച ചെയ്യുന്നു :- ലോക കേരള സഭ പ്രവാസികൾക്കും പൊതുസമൂഹത്തിനും നൽകുന്ന പാഠം എന്ത് ?

ലോക മലയാളി സമൂഹത്തിൻ്റെ പ്രതിനിധികളുടെ സംഗമമായ ലോക കേരളസഭ കേരള സമൂഹത്തിനും പ്രവാസികൾക്കും ഒരുപോലെ അഭിമാനിക്കുവാൻ വക നൽകുന്നതാണ്. ലോക കേരളസഭയുടെ മൂന്നാം സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് ലോകത്തിനു മുൻപിൽ മലയാളികളുടെ അംബാസഡറായ ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ ഡോ.എം എ യൂസുഫലി സമ്മേളനത്തിൽ  വിമർശിച്ചതിനെതിരെ മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ എം ഷാജി നടത്തിയ പ്രസ്താവന  അങ്ങേയറ്റം വില കുറഞ്ഞതും ലജ്ജാകരവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി.മുഖ്യമന്ത്രി യോഗി ആഥിത്യ നാദിനേയും, കേരള മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തുന്നത് തൻ്റെ ബിസിനസ്സ്റ്റ് സാമ്രാജ്യം കെട്ടി പടക്കുന്നതിനു വേണ്ടിയാണെന്നുള്ള കെ.എം.ഷാജിയുടെ പ്രസ്താവന പ്രവാസി സമൂഹത്തിൻ്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം വിലകുറഞ്ഞ ജ്വൽപനങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതുമാണ്.

ഇന്നത്തെ  വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 16/6/2022 ചർച്ച ചെയ്യുന്നു :- കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂൾ എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? 5A+ൽ ഒതുങ്ങി നിൽക്കേണ്ട താണോ?

Ghs Kdy Best Friends WhatsApp Group ലൂടെ 16/6/2022 ചർച്ച ചെയ്യുന്നു :- കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂൾ  എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

5A+ൽ ഒതുങ്ങി നിൽക്കേണ്ട താണോ?

കൊടുവള്ളി ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ 234 കുട്ടികൾ പരീക്ഷ എഴുതിയതിൽ 232 കുട്ടികൾ വിജയിച്ചിട്ടുണ്ട് (99.14%)  full A+ കിട്ടിയ 5 കുട്ടികൾ .

കൊടുവള്ളിയിലെ അടുത്ത പ്രദേശങ്ങളിൽ നിന്നുള്ള A+റിസൾട്ട് കൂടി നോക്കുമ്പോൾ  

കൊടുവള്ളി എത്രയോ പിനിൽ  ആവാൻ കാരണം എന്ത് ?

ഈ വിഷയത്തിൽ പിടിഎ കമ്മിറ്റിക്ക് എന്താണ് പറയാനുള്ളത് പൊതു സമൂഹത്തിനോട്?

ഇവിടെ രാഷ്ട്രീയം വേണ്ട. ഇവിടെ നമ്മുടെ കുട്ടികൾക്ക് വേണ്ടത് വിദ്യയാണ് രാഷ്ട്രീയക്കാരുടെ മുതലടുപ്പ് അവസാനിപ്പിക്കണം. ഓരോ രക്ഷിതാവും ഈ കാര്യത്തിൽ ജാഗൃത കാണിക്കണം.

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജൂൺ 13, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 14/6/2022 ചർച്ച ചെയ്യുന്നു :- തല്ലുകൊള്ളാൻ എന്താ ഞങ്ങൾ ചെണ്ട യാണോ ?

കൊടുവള്ളിയിൽ എന്ത് സംഭവിച്ചു ?

തല്ലുകൊള്ളാൻ എന്താ ഞങ്ങൾ ചെണ്ട യാണോ ?

കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട്  MSF  ൻറെ ക്രൂരമർദ്ദനം

കൊടുവള്ളി പഴയ കൊടുവള്ളി അല്ല.... CPI M ഉം

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജൂൺ 11, ശനിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 13/6/2022 ചർച്ച ചെയ്യുന്നു :- ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?;

ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ജനത്തെയും കറുത്ത മാസ്‌കിനെയും ഭയക്കുന്നതെന്തിന്?;

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 12/6/2022 ചർച്ച ചെയ്യുന്നു:- കൊടുവള്ളിയിൽ മുനിസിപ്പാലിറ്റിയും പോലീസും ജൂൺ 5ന് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം

കൊടുവള്ളിയിൽ മുനിസിപ്പാലിറ്റിയും പോലീസും ജൂൺ 5ന് നടപ്പാക്കിയ  ട്രാഫിക് പരിഷ്കരണംകൊണ്ട് റോഡിലെ ട്രാഫിക്ജാം കുറക്കാൻ കഴിഞ്ഞിട്ടുണ്ടോ അല്ലെങ്കിൽ മുൻപത്തെ അവസ്ഥ തുടരുകയാണോ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജൂൺ 10, വെള്ളിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 10/6/2022 ചർച്ച ചെയ്യുന്നു :- സിറാജ് ഫ്ലൈഓവർ തുരങ്കപാത യുടെ പിന്നിലെ കൊടുവള്ളിയിലെ ഗതാഗതക്കുരുക്ക് .

pta ലത്തീഫ് ആണ് കൊടുവള്ളി  വ്യാപാരി വ്യവസായി  പ്രസിഡന്റ്. കൊടുവള്ളിയിലെ എല്ലാ തുരങ്ക അനുകൂളികളെയും തറപറ്റിച്ചുകൊണ്ട് മൃഗീയ ഭൂരിപക്ഷത്തിനാണ് തിരഞ്ഞതെടുത്താദ് .

എന്നിരുന്നാലും ചില യാഥാർത്ഥ്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല 

കൊടുവള്ളിയിലെ  ഗതാഗത ക്കുരുക്കു  മായ്   ബന്ധപ്പെട്ട ചില ദുരൂഹതകൾ ഇപ്പോഴും മുഴച്ചു   നിൽക്കുന്നു 

സിറാജ് ഫ്ലൈഓവർ തുരങ്കപാത   യാഥാർഥ്യമാവില്ല എന്ന് അറിഞ്ഞതുമുതൽ ആണ് കൊടുവള്ളിയിൽ ഗതാഗതക്കുരുക്കിന് ശക്തി കൂടുന്നത് എന്തുകൊണ്ട് ?

ഇതിനുപിന്നാലെ ടോർച്ച് അടിച്ചു പോയാൽ എവിടേക്കാണ് വിരൽചൂണ്ടുന്നത് ?

ഇതിൻറെ കാരണക്കാർ തുരങ്കം  അനുകൂലികൾ ആണ് എന്നും പറയുന്നവർ  ഉണ്ടാകാം  ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 8/62022 ചർച്ച ചെയ്യുന്നു :- മുഖ്യമന്ത്രിക്ക് വേണ്ടി പണം കടത്തി, കുടുംബത്തിനും എല്ലാമറിയാം : സ്വർണ കടത്ത് കേസിൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

2022 ജൂൺ 6, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 6/62022 ചർച്ച ചെയ്യുന്നു :-കൊടുവള്ളിയിൽ ഒരു മൂന്നാം മുന്നണി ഉദിച്ചു വരേണ്ടതുണ്ടോ ?

കൊടുവള്ളിയിലെ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ബദലായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഉദയം കൊള്ളും.

ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് പ്രവർത്തിക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത് ഇതിൽ നിന്നും ഒരു മാറ്റം വേണ്ടയോ?

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ  പ്രശ്നങ്ങൾ മതിയായ രീതിയിൽ ശക്തമായി പ്രതികരിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നുണ്ടോ?

പൊതുസമൂഹത്തിന് അണിനിരക്കാൻ കാലം കാത്തിരിക്കുന്നു  നിങ്ങൾക്കുവേണ്ടി

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 5/62022 ചർച്ച ചെയ്യുന്നു :-ക്ലീൻ കൊടുവള്ളി ഡിവിഷൻ 23 എന്ന നോട്ടീസ് ഒട്ടിച്ചു കൊണ്ട് ജനങ്ങളെ വിഡ്ഢികൾ ആക്കാം എന്ന് കരുതരുത്

ഡിവിഷൻ 23ലെ നാട്ടുകാരുടെ പ്രതിഷേധം നിങ്ങൾ എങ്ങനെ കാണുന്നു ?

മുൻസിപ്പാലിറ്റി 50രൂപ ഈടാക്കുമ്പോൾ തന്നെ അതിൻറെ ഗുണം ജനങ്ങൾക്ക് കിട്ടുന്നുണ്ടോ ?

കൊടുവള്ളി മുനിസിപ്പാലിറ്റി ആയതിന് ശേഷം  കൊടുവള്ളി കാർക്ക് എന്ത് നേട്ടമാണ് കൊണ്ടുവരാൻ കഴിഞ്ഞത് ?

കൊടുവള്ളി മുൻസിപ്പാലിറ്റി ആയതുകൊണ്ട് 50രൂപ കൂടി ജനങ്ങൾക്ക് ഒരു ഭാരമായി

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 3/62022 ചർച്ച ചെയ്യുന്നു;-വിജയം ഞങ്ങൾക്കൊപ്പം യു ഡി എഫിനും ഉമാ തോമസിനും അഭിവാദ്യങ്ങൾ ..

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിക്കാതിരിക്കാൻ തൃക്കാക്കരയിലെ ജനങ്ങൾ കാണിച്ച രാഷ്ട്രീയ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങൾ

ഇടതുപക്ഷ ത്തിൻറെ   ജനവിരുദ്ധ വികസന നയത്തിനുള്ള സമരം  തൃക്കാക്കരയുടെ മറുപടിയാണ് ... മാത്രമല്ല തൃക്കാക്കരയിൽ നിങ്ങൾ കണ്ടത് നിലവിലെ കേരളത്തിന്റെ മനസാണ് ... ഈ മനസ്  വരും തെരെഞ്ഞെടുപ്പുകളിൽ തൃക്കാക്കര ആവർത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല  ...

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 2/62022 ചർച്ച ചെയ്യുന്നു;-

ഈ വിഷയത്തിൽ സിൽവർ ലൈൻ അനുകൂലികൾക്ക് എന്താണ് പറയാനുള്ളത്  ?

https://www.madhyamam.com/kerala/not-given-permission-for-the-silver-line-project-central-government-1017519

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 27/5/2022 ചർച്ച ചെയ്യുന്നു;- ഒരു പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എന്നുള്ളതാണോ ആ കുടുംബം ചെയ്ത തെറ്റ് ?

Ghs Kdy Best Friends WhatsApp Group ലൂടെ 27/5/2022 ചർച്ച ചെയ്യുന്നു;-

ഒരു പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി എന്നുള്ളതാണോ ആ  കുടുംബം  ചെയ്ത തെറ്റ് ?

തൃക്കാക്കരയിൽ തോൽവി മണത്ത  എതിരാളികൾ   എൽ ഡി എഫ്‌ സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ എന്ന പേരിൽ ഒരു വ്യാജ അശ്ശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു..

ഇത് കേരള രാഷ്ട്രീയത്തിന് ചേർന്നതാണോ ?

UDF,BJP ,സ്ഥാനാർത്ഥിയെ കാൾ എന്തുകൊണ്ടും യോഗ്യനാണ് LDF സ്ഥാനാർത്ഥി ?