2022 മാർച്ച് 31, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 1/4/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി മുനിസിപ്പാലിറ്റി അഭിമാന നേട്ടവുമായി 190 റോഡുകളുടെ സമർപ്പണം ഹഹഹ

 Ghs Kdy Best Friends WhatsApp Group ലൂടെ 1/4/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി മുനിസിപ്പാലിറ്റി അഭിമാന നേട്ടവുമായി 190 റോഡുകളുടെ സമർപ്പണം ഹഹഹ

ചരിത്രം ഈ മുഹൂർത്തം

കൊടുവള്ളി ഐ.ടി.ഐക്ക് വേണ്ടി കൊടുവള്ളി നഗരസഭ ഒരു ഏക്കർ പത്ത് സെന്റ് സ്ഥലം വിലക്ക് വാങ്ങുന്ന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളി മുനിസിപ്പാലിറ്റി അഭിമാന നേട്ടവുമായി 190 റോഡുകളുടെ  സമർപ്പണം ഹഹഹ

ചരിത്രം ഈ മുഹൂർത്തം

കൊടുവള്ളി ഐ.ടി.ഐക്ക് വേണ്ടി കൊടുവള്ളി നഗരസഭ ഒരു ഏക്കർ പത്ത് സെന്റ് സ്ഥലം വിലക്ക് വാങ്ങുന്ന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി.

കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഇടതുപക്ഷത്തിന് സ്വപ്നം പോലും കാണാൻ കഴിയാത്ത രൂപത്തിൽ കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ വികസനങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾക്ക് എന്തു പറയാനുണ്ട്?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 29, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;- പറന്നുയരാം ഉന്നതിയുടെ സ്വപ്നങ്ങളിലേക്

 Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;- പറന്നുയരാം ഉന്നതിയുടെ സ്വപ്നങ്ങളിലേക്

Ghs Kdy Best Friends WhatsApp Group ലൂടെ 31/3/2022 ചർച്ച ചെയ്യുന്നു;-

പറന്നുയരാം ഉന്നതിയുടെ സ്വപ്നങ്ങളിലേക്

മുൻ M L A യുടെ കാലത്ത് പ്രകാശം നഷ്ടപ്പെട്ട അഞ്ചുവർഷം  സിഎച്ച്ൻറെ പാത പിന്തുടരുന്ന മകൻ കൊടുവള്ളിയിൽ MLA ആയി കാലുകുത്തിയത് മുതൽ കൊടുവള്ളിക്ക് വെളിച്ചം പകരുകയാണ് ഡോക്ടർ M K മുനീർ ?

ഡോക്ടർ എം കെ മുനീർ ൻറെ വികസന കാഴ്ചപ്പാടുകളെ നിങ്ങൾ എങ്ങനെ കാണുന്നു?

തങ്ങളുടെ അഭിരുചികൾക്കനുസരിച്ച കരിയർ തിരഞ്ഞെടുക്കാൻ കഴിയാത്ത ഒരു വിദ്യാർത്ഥി പോലും കൊടുവള്ളിയിൽ ഇനിയുണ്ടാവാതിരിക്കാനുള്ള ജനകീയ വിജ്ഞാന മുന്നേറ്റമാണ് 'ഉന്നതി '.?

...

M K മുനീർ

ഞാൻ വളരെ സന്തോഷവാനാണ്

തെരഞ്ഞെടുപ്പ് വേളയിൽ കൊടുവള്ളി നിയോജകമണ്ഡലത്തിലേക്ക് കടന്ന് വരികയും കൊടുവള്ളിയുടെ മനസ്സറിഞ്ഞ് തുടങ്ങിയ നാൾ മുതൽ കൊടുവള്ളിക്കായി ഞാൻ കണ്ട സ്വപ്നം ഇന്ന് പൂവണിയുകയാണ്..!

അഞ്ച് വർഷ കാലയളവിൽ കൊടുവള്ളിയുടെ ഭൗതിക വികസന പദ്ധതികളുമായി മാത്രം നടന്ന് നീങ്ങരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.

കൊടുവള്ളി നിയോജകമണ്ഡലത്തിലെ എല്ലാ മേഖലകളെയും കേരളത്തിലെ മറ്റ് നിയോജകമണ്ഡലങ്ങളേക്കാൾ ബഹുദൂരം മുന്നിലെത്തിക്കാൻ എന്റെ ജനങ്ങളെ ചേർത്ത്‌ നിർത്തി അവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ജാതി, മത, കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്കതീതമായി എല്ലാവരെയും കോർത്തിണക്കി മുന്നോട്ടുപോകുന്ന സമഗ്ര വികസന പദ്ധതിയാണ് ഉന്നതിയിലൂടെ ഞാൻ വിഭാവനം ചെയ്യുന്നത്.

കാർഷിക മേഖലയുടെ പുരോഗതിക്ക്  വേണ്ടി  "അഭിവൃദ്ധി"യും ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ  "ചങ്ങാതി"യും കായിക പ്രതിഭകളെ വാർത്തെടുക്കാൻ "കരുത്ത്" പദ്ധതിയും ആരോഗ്യ രംഗത്തെ മികവിനായി "സുകൃതം" പദ്ധതിയും ഉന്നതിയുടെ ഭാഗമായി നടപ്പിലാക്കും.

ഉന്നതിയുടെ ഭാഗമായി ഒട്ടേറെ കാര്യങ്ങൾ വിദ്യാഭ്യാസ രംഗത്തും കാർഷിക രംഗത്തും ആരോഗ്യ രംഗത്തും കായിക രംഗത്തും ഇക്കാലയളവിൽ നടന്നു കഴിഞ്ഞു. ഒരു ഔപചാരികമായ ഉദ്ഘാടനം പലകാരണങ്ങൾ കൊണ്ടും നീണ്ടു പോയി. ഇന്ന് ഈ നിമിഷം അതും സാധ്യമാവുകയാണ്.

തന്റെ അഭിരുചികൾക്കനുസരിച്ച് കരിയർ കെട്ടിപ്പടുക്കുന്ന വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക, തൊഴിൽ രഹിതർ ഇല്ലാത്ത മണ്ഡലം രൂപപ്പെടുത്തുക എന്നിവയാണ് ഉന്നതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

കൃത്യമായ സമയത്ത് ഓരോ വിദ്യാർത്ഥികളുടെയും അഭിരുചികൾ നിർണ്ണയിക്കുകയും നിരന്തരമായ പരിശീലനത്തിലൂടെ തങ്ങൾക്ക് അനുയോജ്യമായ കരിയറിലേക്കും മികച്ച തൊഴിൽ മേഖലകളിലേക്കും വിദ്യാർഥികളെ എത്തിക്കുകയുമാണ് ഉന്നതിയുടെ ദൗത്യം.

 അഞ്ച് വർഷത്തേക്കുള്ള ഒരു വികസന പദ്ധതിയല്ല ഉന്നതി. വരും കാലമത്രയും കൊടുവള്ളി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാവുന്ന ദീർഘവീക്ഷണമാണ് ഉന്നതി. കാലത്തിനനുസരിച്ച് കൃത്യമായ ഭേദഗതികൾ വരുത്തി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ വികസനത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് എന്നും കൊടുവള്ളിയുണ്ടാവുന്ന തരത്തിൽ ഉന്നതി മുന്നോട്ട് പോകണം.

കൊടുവള്ളിയുടെ ഉന്നതിക്കായി നമുക്കൊരുമിച്ച് മുന്നേറാം...

പറന്നുയരാം ഉന്നതിയിലൂടെ സ്വപ്നങ്ങളിലേക്ക്..!

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 27, ഞായറാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 20/3/2022 ഒരു വേറിട്ട കാഴ്ചയുമായി 28-29 തീയ്യതികളിലെ പണിമുടക്ക് വാട്സ്ആപ്പ് കൂട്ടായ്മയിൽ എങ്ങനെ വിജയിപ്പിക്കാം

 Ghs Kdy Best Friends WhatsApp Group ലൂടെ 20/3/2022 ഒരു വേറിട്ട കാഴ്ചയുമായി 28-29 തീയ്യതികളിലെ പണിമുടക്ക് വാട്സ്ആപ്പ് കൂട്ടായ്മയിൽ എങ്ങനെ വിജയിപ്പിക്കാം

Ghs Kdy Best Friends WhatsApp Group ലൂടെ 20/3/2022

ഒരു വേറിട്ട കാഴ്ചയുമായി 28-29 തീയ്യതികളിലെ പണിമുടക്ക് വാട്സ്ആപ്പ് കൂട്ടായ്മയിൽ എങ്ങനെ വിജയിപ്പിക്കാം

1-പണിമുടക്കിനെ അനുകൂലിക്കുന്നവർ ഗ്രൂപ്പിൽ ഇന്നും നാളെയും പോസ്റ്റ് ഇടാതെ  ഇരിക്കട്ടെ

2-പണിമുടക്കിനെ എതിർക്കുന്നവർ ഇന്നും നാളെയും പോസ്റ്റ് ഇടട്ടെ

ഈ ഗ്രൂപ്പിൽ പണിമുടക്കിന് അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർ ക്കും വേണ്ടി സമർപ്പിക്കുന്നു

വാട്സ്ആപ്പ് കൂട്ടായ്മയിലെ വേറിട്ട അനുഭവം കാഴ്ചവെച്ചു കൊണ്ട്

Ghs Kdy Best Friends WhatsApp Group

http://ghskdy.blogspot.com

Ghs Kdy Best Friends WhatsApp Group ലൂടെ 27/3/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി നഗരസഭയുടെ 2022-2023 ബഡ്ജറ്റ് ഈ ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുകയാണ്

  Ghs Kdy Best Friends WhatsApp Group ലൂടെ 27/3/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി നഗരസഭയുടെ 2022-2023 ബഡ്ജറ്റ് ഈ ഗ്രൂപ്പിലൂടെ ചർച്ച ചെയ്യുകയാണ്

ഈ ബഡ്ജറ്റിൽ ഗ്രൂപ്പ് മെമ്പർമാരുടെ കാഴ്ചപ്പാട് എന്ത്?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group

 ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

Ghs Kdy Best Friends WhatsApp Group ലൂടെ 27/3/2022 ചർച്ച ചെയ്യുന്നു;-പണിമുടക്ക്?

 Ghs Kdy Best Friends WhatsApp Group ലൂടെ 27/3/2022 ചർച്ച ചെയ്യുന്നു;-പണിമുടക്ക്?

പണിയെടുക്കാനറിയാത്തവർ, പണിയെടുക്കുന്നവരിൽ നിന്ന് പിരിവെടുത്ത്, പിരിവ് തന്നവൻറെ പണിമുടക്കുന്ന പണിയാണ് - പണിമുടക്ക്?

                                         പണിമുടക്ക്.. പണിമുടക്ക്

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 24, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 25/3/2022 ചർച്ച ചെയ്യുന്നു;- അരമന രഹസ്യം അങ്ങാടി പാട്ട്

 Ghs Kdy Best Friends WhatsApp Group ലൂടെ 25/3/2022 ചർച്ച ചെയ്യുന്നു;- അരമന രഹസ്യം അങ്ങാടി പാട്ട്

Ghs Kdy Best Friends WhatsApp Group ലൂടെ 25/3/2022 ചർച്ച ചെയ്യുന്നു;-

        അരമന രഹസ്യം അങ്ങാടി പാട്ട്

കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാനെ ചാടിക്കാൻ വൻ നീക്കം?

ആരു വന്നാലും വെള്ളറ അബ്ദുവിനെ പോലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നു തോന്നുന്നില്ല

കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അണിയറയിൽ

അരങ്ങുതകർക്കുമ്പോൾ വളരെ ദുഃഖകരമായ ഒരു വാർത്തയിലൂടെ കടന്നുപോവുകയാണ് കൊടുവള്ളിയിലെ പൊതുസമൂഹം

കൊടുവള്ളിയിലെ വാട്സ്ആപ്പ് കൂട്ടായ്മകളിൽ നിന്നും ഉയർന്ന് പൊന്തുന്ന ചില ചോദ്യങ്ങളാണ് ഇത് ഈ ചെയർമാൻ ഇനി എത്ര ദിവസം നമുക്ക് വേണ്ടി ഓടിനടക്കാൻ ഉണ്ടാകും?

വെള്ളറ അബ്ദു സാഹിബിനെ ചെയർമാൻ സ്ഥാനത്തുനിന്നും മാറ്റുന്നുണ്ട് എന്നൊരു ധ്വനിയാണ് കേൾക്കുന്നത്

കൊടുവള്ളിയിലെ യുഡിഎഫ് സംവിധാനം എടുക്കുന്ന തീരുമാനത്തോട് യോജിക്കാൻ കഴിയാത്തവരാണ് ബഹുഭൂരിപക്ഷം കൊടുവള്ളിയിലെ പൊതുസമൂഹം. ഇദ്ദേഹത്തെ മാറ്റുന്നതുകൊണ്ട് എന്താണ് ഉന്നം വെക്കുന്നത്? നാളിതുവരെ അദ്ദേഹം ചെയർമാൻ സ്ഥാനത്ത് ഇരിക്കുമ്പോൾ ചെയ്ത പ്രവർത്തികളിൽ എന്ത് തെറ്റാണ് പറയാനുള്ളത്?

ചെയർമാൻ സ്ഥാനത്തേക്ക് ആര് വരണം എന്നുള്ളത് യുഡിഎഫ് നേതൃത്വത്തിന് തീരുമാനിക്കാം      

പക്ഷേ വെള്ളറ അബ്ദുവിനെ പോലെ ഒരാളെ ചെയർമാൻ സ്ഥാനത്തേക്ക് കൊടുവള്ളി മുൻസിപ്പാലിറ്റിക്ക് കിട്ടിയത് ഒരു ഭാഗ്യമായി മാത്രമേ കണക്കാക്കാൻ കഴിയും രാഷ്ട്രീയ എതിരാളികൾക്ക് പോലും മറിച്ചൊന്നു പറയാൻ ഉണ്ടാകില്ല എല്ലാവർക്കും സ്വീകാര്യമായ ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു നമ്മുടെ പ്രശ്നങ്ങൾ തുറന്നു പറയാനും കേൾക്കാനും മനസ്സു കാണിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ശ്രീ വെള്ളറ അബ്ദുക്ക.

ഈ വാർത്ത ശരിയോ? തെറ്റോ ?എന്നുള്ളത് ഇനിയുള്ള ദിവസം കൊടുവള്ളിയിലെ യുഡിഎഫ് തീരുമാനം പോലെ ഇരിക്കും കാര്യങ്ങൾ

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 21, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 23/3/2022 ചർച്ച ചെയ്യുന്നു;- സിറാജ് ഫ്ലൈ ഓവർ തുരങ്കപാതക്ക് തുരങ്കം വെക്കുന്ന കൊടുവള്ളി എംഎൽഎ യുടെ നിലപാടിനെ നിങ്ങൾ എങ്ങനെ കാണുന്നു?

Ghs Kdy Best Friends WhatsApp Group ലൂടെ 23/3/2022 ചർച്ച ചെയ്യുന്നു;-

സിറാജ് ഫ്ലൈ ഓവർ തുരങ്കപാതക്ക് തുരങ്കം വെക്കുന്ന കൊടുവള്ളി എംഎൽഎ യുടെ നിലപാടിനെ നിങ്ങൾ എങ്ങനെ കാണുന്നു?

സിറാജ് ഫ്ലൈ ഓവർ . സ്വപ്നപദ്ധതിയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പദ്ധതിയുടെ ഉള്ളുകള്ളി?

കൊടുവള്ളിയുടെ വികസന മുരടിപ്പിന് എതിരെ  ശക്തമായ പ്രതിഷേധവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കടന്നുവരുമ്പോൾ പൊതു സമൂഹം എങ്ങനെ വിലയിരുത്തുന്നു?

മുൻ എംഎൽഎ യുടെ ശ്രമത്തിൻറെ ഫലമായി കൊടുവള്ളിക്ക്  കൊടുത്തുകൊണ്ടിരിക്കുന്ന പല ഫണ്ടുകളും ഇന്നും ഉപയോഗിക്കാതെ ലാപ്സായി പോകുന്ന രീതിയിലേക്ക് നീങ്ങി  കൊണ്ടിരിക്കുകയാണ്

അതുകൊണ്ട്  ഇതിനെതിരെ ശക്തമായ പ്രതിഷേധവും മനുഷ്യ ചങ്ങലയും കൊടുവള്ളിയിൽ ഉയർന്ന് പൊന്തും ഈ വിഷയത്തിൽ പൊതുസമൂഹം എന്തു പറയുന്നു?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 19, ശനിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 20/3/2022 ചർച്ച ചെയ്യുന്നു;- കെ റെയിൽ കേരളത്തിന് ഇന്ന് ആവശ്യമുണ്ടോ?

Ghs Kdy Best Friends WhatsApp Group ലൂടെ 20/3/2022 ചർച്ച ചെയ്യുന്നു;- കെ റെയിൽ കേരളത്തിന് ഇന്ന് ആവശ്യമുണ്ടോ?

Ghs Kdy Best Friends WhatsApp Group ലൂടെ 20/3/2022 ചർച്ച ചെയ്യുന്നു;-

കെ റെയിൽ കേരളത്തിന് ഇന്ന് ആവശ്യമുണ്ടോ? ട്രെയിൻ പായുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെ

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ആണ് ഇന്ന് ഈ ഗ്രൂപ്പിലൂടെ നടക്കാൻ പോകുന്നത് ദയവു ചെയ്തു ഈ ഗ്രൂപ്പിലൂടെ ഈ വിഷയത്തിൽ ആശങ്ക ഉള്ളവർ നിങ്ങളുടെ ആശങ്ക പങ്കുവെക്കുകയും അതിൻറെ  മറുപടി ഗ്രൂപ്പിലുള്ള LDF  പ്രവർത്തകരിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷയോടെ  നമുക്ക് തുടങ്ങാം

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 15, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 17/3/2022 ചർച്ച ചെയ്യുന്നു;-

 Ghs Kdy Best Friends WhatsApp Group ലൂടെ 17/3/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളി നിയോജകമണ്ഡലത്തിൽ മുൻ എംഎൽഎ കാരാട്ട് റസാക്ക് കൊണ്ടുവന്ന വികസന ത്തിൻറെ പിന്തുടർച്ച അല്ലാതെ എന്തു വികസനമാണ് കാരാട്ട് റസാഖിന് ശേഷം UDF സംവിധാനത്തിന്  നാളിതുവരെ ആയിട്ട് കൊണ്ടുവരാൻ കഴിഞ്ഞത് ?

കൊടുവള്ളി എംഎൽഎ ഡോക്ടർ മുനീർ സാഹിബ് കൊണ്ടുവന്ന് എന്നവകാശപ്പെടുന്ന 70 കോടിയും അതിൻറെ വൈരുധ്യങ്ങളും തുറന്നടിച്ചു കൊണ്ട് കൊടുവള്ളിയിലെ ഇടതുപക്ഷ അനുകൂലികളും UDF അനുകൂലികളും മുഖാമുഖം ചർച്ചചെയ്യപ്പെടുന്നു തെളിവുകൾ നിരത്തി കൊണ്ട് 

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മാർച്ച് 3, വ്യാഴാഴ്‌ച

കൊടുവള്ളി ഗവൺമെൻറ് ഹൈ സ്കൂളിൻറെ അഭിമാനംGhs Kdy Best Friends WhatsApp Group ലൂടെ

 Ghs Kdy Best Friends WhatsApp Group ലൂടെ4/3/2022

കൊടുവള്ളി ഗവൺമെൻറ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീ  PTA റഹീം സാഹിബിനെ അദ്ദേഹത്തിൻറെ ജീവിതകഥ Group ലൂടെ സംപ്രേഷണം ചെയ്തുകൊണ്ട്

ആദരിക്കുകയാണ്

ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി

പതിനഞ്ചാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കർ അഡ്വ. പി.ടി.എ റഹീം, MLA യായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു

ഔദ്യോഗികമായി MLA സ്ഥാനം ഏറ്റെടുത്തു. ഒപ്പം പ്രോട്ടേം സ്പീക്കറുടെ ചുമതലയും. നാല് ദിവസത്തേക്ക് മാത്രമാണെന്ന് മാത്രം

കൊടുവള്ളി ഗവൺമെൻറ് ഹൈ സ്കൂളിൻറെ അഭിമാനംGhs Kdy Best Friends WhatsApp Group ലൂടെ