Ghs Kdy Best Friends WhatsApp Group ലൂടെ 4/2/2022 ചർച്ച ചെയ്യുന്നു;-
കൊടുവള്ളി നിയോജകമണ്ഡലത്തിലെ
യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ പി സി ഫിജാസ്ൻറെ
പടയോട്ടം
കൊടുവള്ളിയിലെ മാറി
മറിയുന്ന രാഷ്ട്രീയം
കോൺഗ്രസിൻറെ
വളർച്ച ആർക്കാണ് കൊടുവള്ളിയിൽ ക്ഷീണം ചെയ്യുന്നത്?
കൊടുവള്ളിയിലെ UDF പാളങ്ങളിൽ ഇടിമിന്നൽ ഏൽപ്പിച്ചുകൊണ്ട് കോൺഗ്രസ്
വളർന്നുകൊണ്ടിരിക്കുകയാണ് കൊടുവള്ളിയിൽ അതിനെതിരിൽ UDFന് ഉള്ളിൽ തന്നെ പൊട്ടലും
ചീറ്റലും ഉണ്ടെന്നാണ് നാട്ടിലെ സംസാരം
കൊടുവള്ളിയിലെ UDFലെ പ്രാദേശിക നേതാക്കളിൽ നിന്നുമുള്ള അവഗണന
ഇനി തുടരാൻ കഴിയില്ല എന്നുള്ളതാണ് കോൺഗ്രസിനെ
കൊടുവള്ളിയിൽ ശക്തമാക്കുന്നത്
UDFന് ഉള്ളിൽ നിന്നും തന്നെ കോൺഗ്രസിൻറെ
അനിവാര്യത ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു എന്ന് വേണം പറയാൻ
സോഷ്യൽ മീഡിയകളിൽ
പോലും ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന സൈബർ പോരാളികൾ അടക്കം കോൺഗ്രസിൻറെ യുവജന പ്രസ്ഥാനം വളർന്നുകഴിഞ്ഞു എന്നുള്ളതും കാണാതെ പോകുന്നത് ശരിയല്ല
ഇതുകൊണ്ടായിരിക്കാം കൊടുവള്ളിയിലും അവർ വളർന്നുകൊണ്ടിരിക്കുന്നത്
ഈ വളർച്ചയിൽ കൊടുവള്ളിയിലെ
യുഡിഎഫ് അണിയറയിലെ ചിലർക്കെല്ലാം കൊണ്ടു എന്നുള്ളതും പരസ്യമായ രഹസ്യമാണ്
കൊടുവള്ളിയിൽ കോൺഗ്രസ് യുവജനപ്രസ്ഥാനം കടുത്ത വെല്ലുവിളി കളിലൂടെ
യാണ് കടന്നുപോകുന്നത്
കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലൂടെ പല ഡിവിഷനുകളിലും ലീഗിൻറെ പ്രവർത്തനങ്ങളും പരിശോധിക്കപ്പെടും പോൾ 1, കുരുതി കൊടുക്കപ്പെട്ടു 2 , പറഞ്ഞു പറ്റിച്ചു 3 , പൊരുതി ജയിച്ചു എന്തു വേണമെങ്കിലും പറയാം ജനങ്ങൾ വിലയിരുത്തിയ താണ്. ലീഗിൻറെതിട്ടൂരങ്ങൾക്കെതിരെ കോൺഗ്രസിനെ പ്രതികരിക്കാൻ പ്രാപ്തരാക്കുക ഈയൊരു ദൗത്യം ആയിരിക്കും ഒരുപക്ഷേ കൊടുവള്ളിയിൽ കോൺഗ്രസ് യുവജനപ്രസ്ഥാനം ഉയർത്തിക്കൊണ്ടു വരുന്നത്
പാർട്ടി മാറിയ വരെ
ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഒരു പുരാതന രസതന്ത്രവും ഉപയോഗിച്ചു നോക്കുന്നുണ്ടങ്കിലും
ഫലം കാണുന്നില്ല.
ശ്രീമതി ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി കടന്നുപോയ കൊടുവള്ളിയിലെ
മണ്ണിനും ആ ഗന്ധം ഉണ്ടാകും, ചില സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ മൗനസമ്മതംവും ഇവർക്ക്
കിട്ടുന്നുണ്ടോ എന്നുള്ളതും
ശ്രീ സുധാകരൻറെ വാക്കുകളും
യൂത്ത് കോൺഗ്രസിന് കൊടുവള്ളിയിൽ മുൻപോട്ടുഉള്ള
യാത്രക്ക് ഒരു കാരണമാകും ഇന്ന് കൊടുവള്ളിയിലെ
കോൺഗ്രസിൻറെ രാഷ്ട്രീയ
കഥപറയുന്ന ദിവസമാണ്
നിങ്ങളുടെ അഭിപ്രായങ്ങൾ
Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ