Ghs Kdy Best Friends WhatsApp Group ലൂടെ 5/2/2022 ചർച്ച ചെയ്യുന്നു;-
കൊടുവള്ളിയിലെ
സബ്‌രജിസ്ട്രാർ ഓഫീസ് പൊതുജനം അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ഈ വിഷയം
വളരെ കാര്യഗൗരവത്തോടെ
പൊതുസമൂഹം
കാണണം
ഇത്തരം വിഷയങ്ങൾക്ക്
ഒരു പരിഹാരം കാണുന്നതുവരെ പാർട്ടി നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി എത്രയും പെട്ടെന്ന്
ഇതിനൊരു പരിഹാരം കാണണം
ഈ വിഷയത്തിൽ
ഗ്രൂപ്പ് മെമ്പർമാർക്ക് എന്താണ് പറയാനുള്ളത് ?
പൊതുജന നന്മക്ക് വേണ്ടി
ഗ്രൂപ്പിലുള്ള പൊതു പ്രവർത്തകരുടെ മുൻപിൽ ഇതിനൊരു പരിഹാരം കാണുന്നതിനുവേണ്ടി സമർപ്പിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങൾ
Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ