Ghs Kdy Best Friends WhatsApp Group ലൂടെ 30/1/2022 ചർച്ച ചെയ്യുന്നു;-
കേരളത്തിൻറെ കപ്പിത്താൻ സഖാവ് ശ്രീ പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് വീണ്ടും കേരളത്തെ മുന്നോട്ട് നയിക്കാൻ എത്തിയിരിക്കുന്നു നല്ല ഭരണം കാഴ്ച വെച്ച് മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിൻറെ മന്ത്രിസഭക്ക് കഴിയട്ടെ
ചില സംശയങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു
കേരള ചരിത്രത്തിൽ ആദ്യമായി വൻഭൂരിപക്ഷത്തോടെ രണ്ടാം തവണയും ഇടതുപക്ഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചപ്പോൾ ഇടതുപക്ഷ സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം തെറ്റായിപ്പോയി എന്ന്
തോന്നുന്ന തരത്തിൽ ഭരണം നടക്കുന്നുണ്ടോ ?
ശ്രീ സഖാവ് പിണറായി വിജയൻറെ ഭരണത്തിൽ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി എന്താണ് അവർ ചെയ്തത് ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ