2022 ഫെബ്രുവരി 21, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 21/2/2022 ചർച്ച ചെയ്യുന്നു;- പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലി തകർത്ത CITU തെമ്മടിത്തതിന്നെത്തിരെ ഇടതുപക്ഷ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത്?

 

Ghs Kdy Best Friends WhatsApp Group ലൂടെ 21/2/2022 ചർച്ച ചെയ്യുന്നു;-

പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലി തകർത്ത CITU തെമ്മടിത്തതിന്നെത്തിരെ ഇടതുപക്ഷ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത്?


പ്രവാസികൾ  ഇടതുപക്ഷ സർക്കാരിൻറെ കാലത്ത് ഇനി കേരളത്തിൽ  സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ടോ?

ഈയടുത്തകാലത്ത് കേരളത്തിൽCITU ചുമട്ടുതൊഴിലാളികൾ ഉയർത്തിയ വെല്ലുവിളികൾ നിങ്ങൾ എങ്ങനെ കാണുന്നു?

 

മുഖ്യമന്ത്രി  വിദേശ പര്യടനം നടത്തുമ്പോൾ പ്രവാസികൾക്ക് കേരളത്തിൽ സംരംഭം തുടങ്ങുന്നതിന് മോഹന വാഗ്ദാനം നൽകുകയും

പ്രവാസി ആണെങ്കിലും അല്ലെങ്കിലും ആരെങ്കിലും സംരംഭം തുടങ്ങി കഴിഞ്ഞാൽ CITU പാർട്ടി തൊഴിലാളികൾ തന്നെ ആ സംരംഭം അടച്ചുപൂട്ടുന്ന തിലേക്ക് കാര്യങ്ങൾ എത്തിക്കുമ്പോൾ ഇത്തരം സംരംഭകരെ ഈ ഗ്രൂപ്പിലെ ഇടതുപക്ഷ അനുകൂലികളും വലതുപക്ഷ അനുകൂലികളും എങ്ങനെ നോക്കി കാണുന്നു?

 

ഈ വർത്തമാനകാലം ചർച്ച ചെയ്യുന്നു

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

 

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ