കൊടുവള്ളിയിൽ ആരാണ് ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് ?
Ghs Kdy Best Friends WhatsApp Group ലൂടെ 7/1/2022 ചർച്ച ചെയ്യുന്നു;-
MP യുംരണ്ട് എംഎൽഎമാരും ഒരു മുൻ എംഎൽഎയും പങ്കെടുക്കുമെന്ന് പറഞ്ഞ കൊടുവള്ളിയിലെ ജനകീയ സമിതി പൊതുയോഗത്തിൽ എന്തെങ്കിലും ചീഞ്ഞുനാറുന്നുണ്ടോ?
ഉണ്ട് എന്ന് തന്നെയാണ് പലരും കൊടുവള്ളിയിൽ പറഞ്ഞു കേൾക്കുന്നത് ഇത് ശരിയാണോ?കൊടുവള്ളിയിൽ ആരാണ് ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് ?
ജനപ്രതിനിധികൾ ബഹിഷ്കരണം ആണ് ഉദ്ദേശം എങ്കിൽ കടുത്ത വില നൽകേണ്ടിവരും
കൊടുവള്ളിയിൽ ഒരു ജനകീയസമിതി നേതൃത്വം കൊടുത്തു മുന്നോട്ടു പോകുമ്പോൾ അതിനെ ചേർത്ത് പിടിച്ചുകൊണ്ട് മുന്നോട്ടു പോകാൻ ജനകീയ നായകൻമാർക്കും കഴിയണം അതല്ലെങ്കിൽ
കൊടുവള്ളിയുടെ ദുരന്തകഥ തുടരുക തന്നെ ചെയ്യും
ഈ വിഷയത്തിലെ നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ