2022 ജനുവരി 18, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 19/1/2022 ചർച്ച ചെയ്യുന്നു;- ഇടതു സർക്കാർ പിന്തുണയോടെ വഖഫ് തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി

Ghs Kdy Best Friends WhatsApp Group ലൂടെ 19/1/2022 ചർച്ച ചെയ്യുന്നു;- ഇടതു സർക്കാർ പിന്തുണയോടെ വഖഫ് തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി





വഖഫ് ചെയ്ത ഭൂമിയും സ്ഥാപനങ്ങളും വഖഫ് സ്വത്തുക്കൾ ഉൾപ്പെടെ  കൊള്ളയടിക്കുന്ന വരെ 
ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ഇടതുമുന്നണി സർക്കാർ പിന്തുണയോടെ വഖഫ് ബോർഡ് ചെയർമാൻ      

ഈ വിഷയം നിങ്ങൾ എങ്ങനെ കാണുന്നു?


കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും ബിൽഡിംഗ് ഉടമകളിൽ നിന്നും.പഞ്ചായത്ത്. മുൻസിപ്പാലിറ്റി. യതീംഖാനകൾ .വഖഫ് സ്വത്തുക്കൾ. വാടകക്കെടുത്തു കൊണ്ട് സ്ഥാപനത്തിൻറെ അനുമതിയില്ലാതെ മേൽ വാടകയ്ക്ക് കൊടുക്കുന്നത് ആ സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം വരുത്തിവെക്കും ഇത്തരക്കാർ കൊടുവള്ളിയിൽ ഉണ്ടോ ?ഈ വിഷയത്തെ കൊടുവള്ളിയിലെ ബിൽഡിങ് ഓണേഴ്സ് എങ്ങനെ കാണുന്നു? ഈ വിഷയത്തിൽ  പൊതുസമൂഹത്തിന് എന്താണ് പറയാനുള്ളത്?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ