കൊടുവള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ
വാരിക്കുഴി തായം
പിടിക്കാനായി പത്രിക സമർപ്പിച്ചിരിക്കുകയാണ് യുഡിഫ് നേതാക്കൾ
അതിൻറെ ഭാഗമായി ലീഗ് ഹൗസിൽ നിന്നും ചില ഉദ്ദേശങ്ങളും മായി അവർ പുറപ്പെടു എന്നാണ് അറിയാൻ കഴിഞ്ഞത് . ഇനി ഗോദയിൽ കാണാം എന്നാണ് പല യുഡിഎഫ് അനുയായികളും
പറയുന്നത് ഈ വിഷയം നിങ്ങൾ എങ്ങനെ കാണുന്നു ?
നാളിതുവരെയുള്ള വാരിക്കുഴി താഴം ഡിവിഷനിലെ വികസനം ഒന്ന് വിലയിരുത്താൻ
കഴിയുമോ?
കമ്മ്യൂണിസ്റ്റ് മോസ്കോ ആയ മാനിപുരത്തിന്റെ വഴിയേ വാരിക്കുഴി
താഴവും, ഇനി കൊടുവള്ളിയിലെ
UDF ൻറെ കൂടെ എന്ന് പറയുന്നവരോട് മാനിപുരം ഡിവിഷൻ മറച്ചത് പോലെ അത്ര എളുപ്പത്തിൽ മറിക്കാൻ
പറ്റുമോ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ