Ghs Kdy Best Friends WhatsApp Group ലൂടെ 18/5/2022 ചർച്ച ചെയ്യുന്നു;- കേരള രാഷ്ട്രീയം എങ്ങോട്ട്?
Ghs Kdy Best Friends
WhatsApp Group ലൂടെ 18/5/2022 ചർച്ച ചെയ്യുന്നു;-
കേരള രാഷ്ട്രീയം എങ്ങോട്ട്?
അരവിന്ത് കെജ്‌രിവാൾ മാറ്റത്തിന്റ കാഹളം മുഴക്കി ഇന്ത്യൊയൊട്ടുക്ക്
സഞ്ചരിക്കുമ്പോൾ,നമുക്ക് മുന്നിലുള്ള
ചോദ്യമിതാണ് കേരളവും അതിന്റെ കൂടെ നിൽക്കുമോ
? കേരളം ആം ആത്മീക്ക് വളരാൻ
പറ്റിയ മണ്ണാണോ ? അല്ലെങ്കിൽ എന്ത്
കൊണ്ട് ?
AAP കേരളത്തിൽ വളരുമ്പോൾ
ആർക്കാണ് ക്ഷീണം സംഭവിക്കുന്നത് ?ഇന്ത്യയിലെ പഞ്ചാബ്
,ഡൽഹി AAP ഭരിക്കുമ്പോൾ
എന്തു പാഠമാണ് നിങ്ങൾ ഉൾക്കൊള്ളുന്നത് ?
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ