ghs Kdy Best Friends WhatsApp Group ലൂടെ 19/5/2022 ചർച്ച ചെയ്യുന്നു;- ഞങ്ങൾക്കും ചിലത് പറയാനുണ്ട്
ghs Kdy
Best Friends WhatsApp Group ലൂടെ 19/5/2022 ചർച്ച ചെയ്യുന്നു;- ഞങ്ങൾക്കും ചിലത്
പറയാനുണ്ട്
ഈ വിഷയം കൊടുവള്ളി മുൻസിപ്പാലിറ്റി പ്രതിപക്ഷം എങ്ങനെ നോക്കിക്കാണുന്നു?
വിവാദങ്ങൾ ഉണ്ടാക്കി പദ്ധതിയെ എതിർക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല എന്ന് ഓർമ്മപ്പെടുത്തുന്നു
ഞങ്ങൾക്കും ചിലത് പറയാനുണ്ട്
കൊടുവള്ളി നഗരസഭക്ക് പുതിയ ഓഫീസ് കെട്ടിട നിർമ്മാണത്തുള്ള നടപടികൾ ആരംഭിച്ചു
കൊടുവള്ളി : കൊടുവള്ളി നഗരസഭക്ക് സൌകര്യ പ്രധമായ പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനും ബസ് സ്റ്റാന്റ് വിഭുലീകരിക്കുന്നതിനുമായി മാസ്റ്റൻ പ്ലാൻ തയ്യാറാക്കുന്നു. നിലവിലുള്ള ഓഫാസ് കെട്ടിടം 40 വർഷത്തിൽ അധികം പഴക്കമുള്ളതും പല ഭാഗങ്ങളും അടർന്നു വീണും ദ്രവിച്ചു അപകവാസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. എഞ്ചിനിയറിംഗ് കോളേജിലെ സാങ്കേതിക സാങ്കേതിക വിഭാഗം മുഖേന നഗരസഭ നടത്തിയ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിലാണെന്നും പില്ലറുകൾക്കും ഭീമുകൾക്കും ക്ഷതം ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താൻ കഴിയുകയില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ ടി കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന മൊബൈൽ ടവർ അടിയന്തിരമായി നീക്കം ചെയ്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നഗരസഭ നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ സാമ്പത്തികം കണ്ടെത്തുന്നതിന് പ്രയാസം നേരിട്ടതിനെ തുടർന്ന നടപടികൾ വൈകുകയായിരുന്നു.
പുതുതായി രൂപീകരിച്ച നഗരസഭകൾക്ക് പ്രീഫാബ് ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ഭാഗമായി കൊടുവള്ളി നഗരസഭക്കും 3 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ