2022 ഫെബ്രുവരി 26, ശനിയാഴ്‌ച

കൊടുവള്ളിയിൽ ലഹരിമാഫിയ വളരുന്നത് എന്തുകൊണ്ട്?

കൊടുവള്ളിയിൽ ലഹരിമാഫിയ വളരുന്നത് എന്തുകൊണ്ട്?

Ghs Kdy Best Friends WhatsApp Group ലൂടെ 27/2/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളിയിൽ ലഹരിമാഫിയ വളരുന്നത് എന്തുകൊണ്ട്?

കൊടുവള്ളിയിലെ മയക്കുമരുന്ന് ലോബി പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരുടെ തണലിലോ?

മദ്യവും മയക്കു മരുന്നും സുവർണ്ണ നഗരിയുടെ പ്രതിഛായ നഷ്ടപ്പെടുമ്പോൾ  കൊടുവള്ളി  മുൻസിപ്പാലിറ്റിക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു?

കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്പിൽ വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി ലീഗിന്റെ സജീവ പ്രവർത്തകൻ പിടിയിൽ ഈ വാർത്തയോട് നിങ്ങൾ ഇങ്ങനെ പ്രതികരിക്കുന്നു?

മദ്യവും മയക്കുമരുന്നും സമൂഹത്തിന് ദോഷം ചെയ്യുമ്പോൾ ഇത്തരം ബിസിനസ് ചെയ്യുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഇത്തരക്കാരെ ഒളിഞ്ഞും തെളിഞ്ഞും  നിയമസഹായം കൊടുത്തുകൊണ്ട് സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടെങ്കിൽ പൊതുസമൂഹം എങ്ങനെ വിലയിരുത്തുന്നു ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 ഫെബ്രുവരി 21, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 21/2/2022 ചർച്ച ചെയ്യുന്നു;- പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലി തകർത്ത CITU തെമ്മടിത്തതിന്നെത്തിരെ ഇടതുപക്ഷ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത്?

Ghs Kdy Best Friends WhatsApp Group ലൂടെ 21/2/2022 ചർച്ച ചെയ്യുന്നു;-

പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലി തകർത്ത CITU തെമ്മടിത്തതിന്നെത്തിരെ ഇടതുപക്ഷ സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചത്?

പ്രവാസികൾ  ഇടതുപക്ഷ സർക്കാരിൻറെ കാലത്ത് ഇനി കേരളത്തിൽ  സംരംഭങ്ങൾ തുടങ്ങേണ്ടതുണ്ടോ?

ഈയടുത്തകാലത്ത് കേരളത്തിൽCITU ചുമട്ടുതൊഴിലാളികൾ ഉയർത്തിയ വെല്ലുവിളികൾ നിങ്ങൾ എങ്ങനെ കാണുന്നു?

മുഖ്യമന്ത്രി  വിദേശ പര്യടനം നടത്തുമ്പോൾ പ്രവാസികൾക്ക് കേരളത്തിൽ സംരംഭം തുടങ്ങുന്നതിന് മോഹന വാഗ്ദാനം നൽകുകയും

പ്രവാസി ആണെങ്കിലും അല്ലെങ്കിലും ആരെങ്കിലും സംരംഭം തുടങ്ങി കഴിഞ്ഞാൽ CITU പാർട്ടി തൊഴിലാളികൾ തന്നെ ആ സംരംഭം അടച്ചുപൂട്ടുന്ന തിലേക്ക് കാര്യങ്ങൾ എത്തിക്കുമ്പോൾ ഇത്തരം സംരംഭകരെ ഈ ഗ്രൂപ്പിലെ ഇടതുപക്ഷ അനുകൂലികളും വലതുപക്ഷ അനുകൂലികളും എങ്ങനെ നോക്കി കാണുന്നു?

ഈ വർത്തമാനകാലം ചർച്ച ചെയ്യുന്നു

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 ഫെബ്രുവരി 17, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 18/2/2022 ചർച്ച ചെയ്യുന്നു;- INL അബ്ദുൽ വഹാബ് നേതൃത്വം കൊടുക്കുന്ന പാർട്ടിയെപറ്റി ഗ്രൂപ്പ് മെമ്പർമാർ എങ്ങനെ വിലയിരുത്തുന്നു?

 Ghs Kdy Best Friends WhatsApp Group ലൂടെ 18/2/2022 ചർച്ച ചെയ്യുന്നു;-

INL അബ്ദുൽ വഹാബ് നേതൃത്വം കൊടുക്കുന്ന  
പാർട്ടിയെപറ്റി ഗ്രൂപ്പ് മെമ്പർമാർ എങ്ങനെ വിലയിരുത്തുന്നു?

Ghs Kdy Best Friends WhatsApp Group ലൂടെ 18/2/2022 ചർച്ച ചെയ്യുന്നു;-

INL അബ്ദുൽ വഹാബ് നേതൃത്വം കൊടുക്കുന്ന  
പാർട്ടിയെപറ്റി ഗ്രൂപ്പ് മെമ്പർമാർ എങ്ങനെ വിലയിരുത്തുന്നു?

പൊതുസമൂഹത്തിന് ഈ പാർട്ടിക്ക് എന്ത് മെസ്സേജ് ആണ് കൊടുക്കാൻ കഴിയുക?

ഇതുവരെയുള്ള പ്രവർത്തനംകൊണ്ട് പൊതു സമൂഹത്തിന് എന്തെല്ലാം കൊടുക്കാൻ കഴിഞ്ഞു

ഈ പാർട്ടിയുടെ നിലപാടുകളും സമൂഹം അറിയാൻ ആഗ്രഹിക്കുന്നു

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com

പൊതുസമൂഹത്തിന് ഈ പാർട്ടിക്ക് എന്ത് മെസ്സേജ് ആണ് കൊടുക്കാൻ കഴിയുക?

ഇതുവരെയുള്ള പ്രവർത്തനംകൊണ്ട് പൊതു സമൂഹത്തിന് എന്തെല്ലാം കൊടുക്കാൻ കഴിഞ്ഞു

ഈ പാർട്ടിയുടെ നിലപാടുകളും സമൂഹം അറിയാൻ ആഗ്രഹിക്കുന്നു

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക
http://ghskdy.blogspot.com

2022 ഫെബ്രുവരി 5, ശനിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 5/2/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളിയിലെ സബ്‌രജിസ്ട്രാർ ഓഫീസ് പൊതുജനം അനുഭവിക്കുന്ന ബുദ്ധിമുട്ട്

Ghs Kdy Best Friends WhatsApp Group ലൂടെ 5/2/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളിയിലെ സബ്‌രജിസ്ട്രാർ ഓഫീസ് പൊതുജനം അനുഭവിക്കുന്ന ബുദ്ധിമുട്ട് 

Ghs Kdy Best Friends WhatsApp Group ലൂടെ 5/2/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളിയിലെ സബ്‌രജിസ്ട്രാർ ഓഫീസ് പൊതുജനം  അനുഭവിക്കുന്ന ബുദ്ധിമുട്ട്

ഈ വിഷയം വളരെ കാര്യഗൗരവത്തോടെ

പൊതുസമൂഹം കാണണം

ഇത്തരം  വിഷയങ്ങൾക്ക് ഒരു പരിഹാരം കാണുന്നതുവരെ പാർട്ടി നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം

ഈ വിഷയത്തിൽ ഗ്രൂപ്പ് മെമ്പർമാർക്ക് എന്താണ് പറയാനുള്ളത് ?

പൊതുജന നന്മക്ക് വേണ്ടി ഗ്രൂപ്പിലുള്ള പൊതു പ്രവർത്തകരുടെ മുൻപിൽ ഇതിനൊരു പരിഹാരം കാണുന്നതിനുവേണ്ടി  സമർപ്പിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 ഫെബ്രുവരി 2, ബുധനാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 4/2/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ പി സി ഫിജാസ്ൻറെ പടയോട്ടം കൊടുവള്ളിയിലെ മാറി മറിയുന്ന രാഷ്ട്രീയം

 Ghs Kdy Best Friends WhatsApp Group ലൂടെ 4/2/2022 ചർച്ച ചെയ്യുന്നു;-

കൊടുവള്ളി നിയോജകമണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീ പി സി  ഫിജാസ്ൻറെ പടയോട്ടം

കൊടുവള്ളിയിലെ മാറി മറിയുന്ന  രാഷ്ട്രീയം

കോൺഗ്രസിൻറെ വളർച്ച ആർക്കാണ് കൊടുവള്ളിയിൽ ക്ഷീണം ചെയ്യുന്നത്?

കൊടുവള്ളിയിലെ  UDF പാളങ്ങളിൽ ഇടിമിന്നൽ ഏൽപ്പിച്ചുകൊണ്ട് കോൺഗ്രസ് വളർന്നുകൊണ്ടിരിക്കുകയാണ് കൊടുവള്ളിയിൽ അതിനെതിരിൽ UDFന് ഉള്ളിൽ തന്നെ പൊട്ടലും ചീറ്റലും ഉണ്ടെന്നാണ് നാട്ടിലെ സംസാരം

കൊടുവള്ളിയിലെ  UDFലെ പ്രാദേശിക നേതാക്കളിൽ നിന്നുമുള്ള അവഗണന ഇനി തുടരാൻ കഴിയില്ല എന്നുള്ളതാണ് കോൺഗ്രസിനെ  കൊടുവള്ളിയിൽ ശക്തമാക്കുന്നത്

UDFന് ഉള്ളിൽ നിന്നും തന്നെ  കോൺഗ്രസിൻറെ  അനിവാര്യത ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു എന്ന് വേണം പറയാൻ

സോഷ്യൽ മീഡിയകളിൽ പോലും ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന സൈബർ പോരാളികൾ അടക്കം കോൺഗ്രസിൻറെ  യുവജന പ്രസ്ഥാനം  വളർന്നുകഴിഞ്ഞു എന്നുള്ളതും കാണാതെ പോകുന്നത് ശരിയല്ല ഇതുകൊണ്ടായിരിക്കാം കൊടുവള്ളിയിലും അവർ വളർന്നുകൊണ്ടിരിക്കുന്നത്

ഈ വളർച്ചയിൽ കൊടുവള്ളിയിലെ യുഡിഎഫ് അണിയറയിലെ ചിലർക്കെല്ലാം കൊണ്ടു എന്നുള്ളതും പരസ്യമായ രഹസ്യമാണ്

കൊടുവള്ളിയിൽ  കോൺഗ്രസ് യുവജനപ്രസ്ഥാനം കടുത്ത വെല്ലുവിളി കളിലൂടെ യാണ് കടന്നുപോകുന്നത്

കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലൂടെ  പല ഡിവിഷനുകളിലും  ലീഗിൻറെ പ്രവർത്തനങ്ങളും പരിശോധിക്കപ്പെടും പോൾ 1, കുരുതി കൊടുക്കപ്പെട്ടു 2 , പറഞ്ഞു പറ്റിച്ചു 3 , പൊരുതി ജയിച്ചു  എന്തു വേണമെങ്കിലും പറയാം  ജനങ്ങൾ വിലയിരുത്തിയ താണ്.    ലീഗിൻറെതിട്ടൂരങ്ങൾക്കെതിരെ കോൺഗ്രസിനെ പ്രതികരിക്കാൻ പ്രാപ്തരാക്കുക ഈയൊരു ദൗത്യം ആയിരിക്കും ഒരുപക്ഷേ കൊടുവള്ളിയിൽ കോൺഗ്രസ്  യുവജനപ്രസ്ഥാനം ഉയർത്തിക്കൊണ്ടു വരുന്നത്

പാർട്ടി മാറിയ വരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഒരു പുരാതന രസതന്ത്രവും ഉപയോഗിച്ചു നോക്കുന്നുണ്ടങ്കിലും ഫലം കാണുന്നില്ല.

ശ്രീമതി  ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി കടന്നുപോയ കൊടുവള്ളിയിലെ മണ്ണിനും ആ ഗന്ധം ഉണ്ടാകും, ചില സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ മൗനസമ്മതംവും ഇവർക്ക് കിട്ടുന്നുണ്ടോ എന്നുള്ളതും

ശ്രീ സുധാകരൻറെ വാക്കുകളും യൂത്ത് കോൺഗ്രസിന് കൊടുവള്ളിയിൽ  മുൻപോട്ടുഉള്ള യാത്രക്ക് ഒരു കാരണമാകും ഇന്ന് കൊടുവള്ളിയിലെ

കോൺഗ്രസിൻറെ രാഷ്ട്രീയ കഥപറയുന്ന ദിവസമാണ്

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com