2022 ജനുവരി 28, വെള്ളിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 30/1/2022 ചർച്ച ചെയ്യുന്നു;-

 Ghs Kdy Best Friends WhatsApp Group ലൂടെ 30/1/2022 ചർച്ച ചെയ്യുന്നു;-


കേരളത്തിൻറെ കപ്പിത്താൻ സഖാവ്  ശ്രീ പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് വീണ്ടും  കേരളത്തെ മുന്നോട്ട് നയിക്കാൻ എത്തിയിരിക്കുന്നു നല്ല ഭരണം കാഴ്ച വെച്ച് മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിൻറെ മന്ത്രിസഭക്ക്  കഴിയട്ടെ  

ചില സംശയങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു

കേരള ചരിത്രത്തിൽ ആദ്യമായി വൻഭൂരിപക്ഷത്തോടെ രണ്ടാം തവണയും ഇടതുപക്ഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചപ്പോൾ ഇടതുപക്ഷ സർക്കാരിൽ  ജനങ്ങൾ അർപ്പിച്ച വിശ്വാസം തെറ്റായിപ്പോയി എന്ന് 

തോന്നുന്ന തരത്തിൽ ഭരണം നടക്കുന്നുണ്ടോ ?


ശ്രീ സഖാവ് പിണറായി വിജയൻറെ ഭരണത്തിൽ  കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുവേണ്ടി എന്താണ് അവർ ചെയ്തത് ?

2022 ജനുവരി 22, ശനിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 23/1/2022 ചർച്ച ചെയ്യുന്നു;- പടക്കളത്തിലെ പടനായകൻ കൊടുവള്ളി നിയോജകമണ്ഡലത്തിലെ വികസനത്തിന് പട നയിക്കുന്നു

 Ghs Kdy Best Friends WhatsApp Group ലൂടെ 23/1/2022 ചർച്ച ചെയ്യുന്നു;-

പടക്കളത്തിലെ പടനായകൻ കൊടുവള്ളി നിയോജകമണ്ഡലത്തിലെ വികസനത്തിന്  പട നയിക്കുന്നു






ഇനി വിശ്രമമില്ല Dr MK മുനീർ സാഹിബ് MLA യുടെ കയ്യൊപ്പുകൾ  കൊടുവള്ളി  നിയോജക  മണ്ഡലത്തിൽ എത്തി തുടങ്ങുന്നു  എന്നതിൻറെ ഒരു  ഉദാഹരണമാണ് ഇന്നത്തെ ചർച്ചാവിഷയം

 

മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികളുടെ ചുമതലയുള്ള നോഡൽ ഓഫീസറും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ ബെന്നി ജോണിൻ്റെ മേൽ നോട്ടത്തിൽ നടന്ന യോഗം പടനിലം, നടമ്മൽ കടവ് പാലങ്ങളുടെയും നരിക്കുനി ബൈപ്പാസിൻ്റെ ഒന്നാം ഘട്ടവും ലാൻ്റ് അക്വിസിഷൻ നടപടികൾ പൂർത്തീകരിച്ച് സ്ഥലമുടമകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകി പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് വിലയിരുത്തി. കിഫ്ബിയിൽ ഉൾപ്പെടുത്തിയ കട്ടിപ്പാറ പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭ്യമാക്കും. 

 

നിർദിഷ്ട താമരശ്ശേരി ലിങ്ക് റോഡിനെ കുറിച്ച് നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സ്ഥലമെടുപ്പ് പൂർത്തിയായാൽ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധിക്കുന്നതാണ്.

 

കൊടുവള്ളി - താമരശ്ശേരി ബൈപ്പാസുകളെ കുറിച്ചുള്ള ചർച്ചയും നടന്നു. പ്രസ്തുത റോഡുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങിയതായി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ താമരശ്ശേരിയിലെ വട്ടക്കുണ്ട് പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനുള്ള തീരുമാനം എടുത്തതായും ആവശ്യമായ സ്ഥലം പ്രദേശ വാസികളിൽ നിന്നും ലഭിക്കുന്ന മുറക്ക് സ്ഥലമെടുപ്പിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കുമെന്നും എം.എൽ.എ അറിയിച്ചു.

 

പരപ്പൻ പൊയിൽ - പുന്നശ്ശേരി റോഡ്,   ആർ. ഇ.സി - പുത്തുർ - കുടത്തായി റോഡ്, മണ്ഡലത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, റോഡുകൾ തുടങ്ങിയവയുടെ പ്രവൃത്തികളും അവലോകനം ചെയ്തു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ,

പ്രൊജക്ട്  എഞ്ചിനിയർമാർ തുടങ്ങിയവർ യോഗത്തിൽ  പങ്കെടുത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക



2022 ജനുവരി 19, ബുധനാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 20/1/2022 ചർച്ച ചെയ്യുന്നു;- ലീഗിൻറെ രാഷ്ട്രീയം പൊതുസമൂഹം ചർച്ചചെയ്യപ്പെടേണ്ടത് ഉണ്ടോ?

Ghs Kdy Best Friends WhatsApp Group ലൂടെ 20/1/2022 ചർച്ച ചെയ്യുന്നു;-

ലീഗിൻറെ രാഷ്ട്രീയം പൊതുസമൂഹം  ചർച്ചചെയ്യപ്പെടേണ്ടത് ഉണ്ടോ?

ബിജെപി യുമായി ആർക്കാണ് ബന്ധമുള്ളത് എന്ന്  നിലപാടുകൾ വ്യക്തമാക്കി ഇരുപാർട്ടികളും .സമൂഹം ചർച്ച ചെയ്യട്ടെ


നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക 

2022 ജനുവരി 18, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 19/1/2022 ചർച്ച ചെയ്യുന്നു;- ഇടതു സർക്കാർ പിന്തുണയോടെ വഖഫ് തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി

Ghs Kdy Best Friends WhatsApp Group ലൂടെ 19/1/2022 ചർച്ച ചെയ്യുന്നു;- ഇടതു സർക്കാർ പിന്തുണയോടെ വഖഫ് തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി





വഖഫ് ചെയ്ത ഭൂമിയും സ്ഥാപനങ്ങളും വഖഫ് സ്വത്തുക്കൾ ഉൾപ്പെടെ  കൊള്ളയടിക്കുന്ന വരെ 
ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ഇടതുമുന്നണി സർക്കാർ പിന്തുണയോടെ വഖഫ് ബോർഡ് ചെയർമാൻ      

ഈ വിഷയം നിങ്ങൾ എങ്ങനെ കാണുന്നു?


കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും ബിൽഡിംഗ് ഉടമകളിൽ നിന്നും.പഞ്ചായത്ത്. മുൻസിപ്പാലിറ്റി. യതീംഖാനകൾ .വഖഫ് സ്വത്തുക്കൾ. വാടകക്കെടുത്തു കൊണ്ട് സ്ഥാപനത്തിൻറെ അനുമതിയില്ലാതെ മേൽ വാടകയ്ക്ക് കൊടുക്കുന്നത് ആ സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം വരുത്തിവെക്കും ഇത്തരക്കാർ കൊടുവള്ളിയിൽ ഉണ്ടോ ?ഈ വിഷയത്തെ കൊടുവള്ളിയിലെ ബിൽഡിങ് ഓണേഴ്സ് എങ്ങനെ കാണുന്നു? ഈ വിഷയത്തിൽ  പൊതുസമൂഹത്തിന് എന്താണ് പറയാനുള്ളത്?

2022 ജനുവരി 17, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 18/1/2022 ചർച്ച ചെയ്യുന്നു;- നേതാക്കളുടെ മതം തിരയുന്ന പാർട്ടിയായി സിപിഎം ചുരുങ്ങിയോ ?

Ghs Kdy Best Friends WhatsApp Group ലൂടെ 18/1/2022 ചർച്ച ചെയ്യുന്നു;-

 നേതാക്കളുടെ മതം തിരയുന്ന പാർട്ടിയായി സിപിഎം ചുരുങ്ങിയോ ?



  

കേരള രാഷ്ട്രീയത്തിൽ വർഗീയത പറയുന്ന രാഷ്ട്രീയ നേതാക്കളെ

പൊതുസമൂഹത്തിന് എങ്ങനെ ഉൾക്കൊള്ളാൻ കഴിയും?

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജനുവരി 16, ഞായറാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 17/1/2022 ചർച്ച ചെയ്യുന്നു

 Ghs Kdy Best Friends WhatsApp Group ലൂടെ 17/1/2022 ചർച്ച ചെയ്യുന്നു;-




കൊറോണയുടെ മൂന്നാംഘട്ടം കടന്നുപോകുമ്പോൾ കേരളം ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം തിരുവാതിരകളി എന്ത് സന്ദേശമാണ് നൽകുന്നത് ഇത് ഒഴിവാക്കാമായിരുന്നു നിങ്ങൾ എന്തു പറയുന്നു?

തിരുവാതിര എന്ന കലയെ പോലും അപമാനിക്കുന്ന രീതിയിൽ കേരള ജനതക്ക് മുമ്പിൽവെച്ച ഈ കലാപരിപാടി യോട് ഒരു കേരളക്കാരന് യോജിക്കാൻ കഴിയുമോ?

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജനുവരി 15, ശനിയാഴ്‌ച

കൊടുവള്ളിയിൽ ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം

 

Ghs Kdy Best Friends WhatsApp Group ലൂടെ 16/1/2022 ചർച്ച ചെയ്യുന്നു;-

 

കൊടുവള്ളിയിൽ ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം




 





കൊടുവള്ളിയിലെ കലാലയങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കുന്നത്  ആര്?

 

ഒരു സ്കൂൾ ഗ്രൂപ്പ് എന്ന നിലയിൽ ഈ വിഷയം ചർച്ച ചെയ്യാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

 

http://ghskdy.blogspot.com

2022 ജനുവരി 13, വ്യാഴാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 14/1/2022 ചർച്ച ചെയ്യുന്നു;- ഈ വർത്തമാനകാലഘട്ടത്തിൽ നാമെല്ലാവരും കടന്നുപോകുമ്പോൾ അക്രമം കൊണ്ട് ഒരാളും കൊല്ലപ്പെടാൻ പാടില്ല

 Ghs Kdy Best Friends WhatsApp Group ലൂടെ 14/1/2022 ചർച്ച ചെയ്യുന്നു;-

ഈ വർത്തമാനകാലഘട്ടത്തിൽ നാമെല്ലാവരും  കടന്നുപോകുമ്പോൾ

അക്രമം കൊണ്ട് ഒരാളും കൊല്ലപ്പെടാൻ പാടില്ല 







Ghs Kdy Best Friends WhatsApp Group ലൂടെ 14/1/2022 ചർച്ച ചെയ്യുന്നു;-
 

കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും  കെ.പി. അനില്‍ കുമാറും 
ഈ വർത്തമാനകാലഘട്ടത്തിൽ പറയുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ?

നാമെല്ലാവരും കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് ഒരു ക്രിമിനൽ ഗുണ്ടാ നേതാവ് ആയി പൊതുരംഗത്തേക്ക് വരാൻ വേണ്ടിയാണോ ആഗ്രഹിക്കുന്നത്?

അക്രമം കൊണ്ട് ഒരാളും കൊല്ലപ്പെടാൻ പാടില്ല ഗ്രൂപ്പ് മെമ്പർമാർ എന്തുപറയുന്നു?


നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 ജനുവരി 11, ചൊവ്വാഴ്ച

Ghs Kdy Best Friends WhatsApp Group ലൂടെ 11/1/2022 ചർച്ച ചെയ്യുന്നു;-

 Ghs Kdy Best Friends WhatsApp Group ലൂടെ 11/1/2022 ചർച്ച ചെയ്യുന്നു;-





ഗ്രൂപ്പ് മെമ്പർമാരുടെ അഭിപ്രായങ്ങളും ചർച്ചയാവുന്നു- (ബയോഗ്യാസ് പ്ലാന്റ് യൂനിറ്റുകൾ വിതരണ ഉൽഘാടനം) കൊടുവള്ളി കാർക്ക് അഭിമാനിക്കാം ഗ്രൂപ്പ് മെമ്പർമാരുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

 

കൊടുവള്ളി:-


കൊടുവള്ളി നഗരസഭ ഭരണ സമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 30 ലക്ഷം രൂപ ചിലവിൽ 300 കുടുംബങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റ് യൂനിറ്റുകൾ വിതരണഠ നടത്തും. ജൈവ ,അജൈവ മാലിന്യ സംസ്കരണത്തിനായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ബയോഗ്യാസ് പ്ലാന്റ്. വിതരണോൽഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.. വൈസ് ചെയർപേഴ്സൺ കെ.എം സുഷിനി അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യസ്റ്റാന്റിം കമ്മറ്റി ചെയർമാൻ.ടി.മൊയ്തീൻകോയ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സിയ്യാലി ഹാജി, റംല ഇസ്മാഈൽ, റംസിയ മോൾ, എൻ.കെ.അനിൽകുമാർ, ഷരീഫാ കണ്ണാടിപ്പൊയിൽ,വി.സി. നൂർജഹാൻ, കെ.ശിവദാസൻ, പി.വി.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ സിക്രട്ടറി എ. പ്രവീൺ നന്ദിയും പറഞ്ഞു.


ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com


2022 ജനുവരി 6, വ്യാഴാഴ്‌ച

കൊടുവള്ളിയിൽ ആരാണ് ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് ?

കൊടുവള്ളിയിൽ ആരാണ് ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് ?


Ghs Kdy Best Friends WhatsApp Group ലൂടെ 7/1/2022 ചർച്ച ചെയ്യുന്നു;-

MP യുംരണ്ട് എംഎൽഎമാരും ഒരു മുൻ എംഎൽഎയും പങ്കെടുക്കുമെന്ന് പറഞ്ഞ കൊടുവള്ളിയിലെ ജനകീയ സമിതി പൊതുയോഗത്തിൽ എന്തെങ്കിലും ചീഞ്ഞുനാറുന്നുണ്ടോ?

ഉണ്ട് എന്ന് തന്നെയാണ് പലരും കൊടുവള്ളിയിൽ  പറഞ്ഞു കേൾക്കുന്നത് ഇത് ശരിയാണോ?കൊടുവള്ളിയിൽ ആരാണ് ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് ?


ജനപ്രതിനിധികൾ ബഹിഷ്കരണം ആണ് ഉദ്ദേശം എങ്കിൽ കടുത്ത വില നൽകേണ്ടിവരും 


 കൊടുവള്ളിയിൽ ഒരു ജനകീയസമിതി നേതൃത്വം കൊടുത്തു മുന്നോട്ടു പോകുമ്പോൾ അതിനെ ചേർത്ത്  പിടിച്ചുകൊണ്ട് മുന്നോട്ടു പോകാൻ  ജനകീയ നായകൻമാർക്കും കഴിയണം അതല്ലെങ്കിൽ

കൊടുവള്ളിയുടെ  ദുരന്തകഥ തുടരുക തന്നെ ചെയ്യും


ഈ വിഷയത്തിലെ നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com