10/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച
വിഷയം
തിരുവനന്തപുരം
സ്വർണ്ണക്കടത്ത് കേസ് എങ്ങോട്ട്? സ്വർണ്ണക്കടത്തിന് കൊടുവള്ളിക്ക് എന്ത്
പങ്ക് ?ടിവിയിൽ വന്നത് പൂർണ്ണമായും വിശ്വസിക്കുന്നവരല്ല
കൊടുവള്ളിയിൽ ഉള്ളത് ?
ഈ വിഷയത്തിൽ എങ്ങനെ വിലയിരുത്തുന്നു?
കൊടുവള്ളി എന്ന ഈ നാട് എന്ത് തെറ്റാണ് ചെയ്തത്......??
ചെറിയ ഒരു അങ്ങാടിയിൽ കുറച്ചു കൂടുതൽ
സ്വർണക്കടകൾ ഉണ്ടായിപ്പോയി..സുവർണ നഗരി എന്ന് ആരോ പേരുമിട്ടു.. അത് കേട്ട് ഞങ്ങൾ തിന്നുന്നതും കുടിക്കുന്നതും സ്വർണമാണെന്ന്
ഏതോ ഞങ്ങളിലെ ചില "കിഴങ്ങൻ"മാർ ചുമ്മാ ബഡായിയും പറഞ്ഞെത് കേട്ടാണോ ഈ നാടിനെ
നിങ്ങൾ ടാർജറ്റ് ചെയ്യുന്നത്....???
ഈ വിഷയത്തി ൻറെ യാഥാർത്ഥ്യങ്ങളിലേക്ക്
വിരൽ ചൂണ്ടിക്കൊണ്ട് ഈ വിഷയം കീറിമുറിച്ചുകൊണ്ട് ഗ്രൂപ്പിലൂടെ ചർച്ച ചെയ്യപ്പെടുന്നതാണ്
https://youtu.be/34x6MEl3HJ4
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ