19/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
മദ്യവും
മയക്കുമരുന്നും കൊടുവള്ളിയെ പിടിമുറുക്കുകയാണോ ?
ചോദ്യം
ഈ വിഷയം ഇന്ന് ഗ്രൂപ്പിൽ
ചർച്ച ചെയ്യുകയാണ് കൊടുവള്ളിയും പരിസരപ്രദേശങ്ങളും മദ്യവും മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളിൽ
നിന്നും എങ്ങനെ മുക്തി നേടാം ?
മദ്യത്തിൽ നിന്നും
മയക്കുമരുന്നിൽ നിന്നും പുതിയ തലമുറയെ നമുക്ക്
എങ്ങിനെ രക്ഷിക്കാൻ കഴിയും ?
കൂടാതെ മദ്യത്തിനും
മയക്കുമരുന്നിനുമെതിരെ ഈ ഗ്രൂപ്പിലൂടെ ഒരു ബോധവൽക്കരണവും ആവശ്യമാണ് നിങ്ങളുടെ അറിവുകൾ പങ്കു വെക്കുക
ഇത്തരം നല്ല കാര്യങ്ങൾക്ക്
വേണ്ടി ഈ ഗ്രൂപ്പിലെ ഓരോ മെമ്പർമാരും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ