2020 ജൂലൈ 3, വെള്ളിയാഴ്‌ച

Ghs kdy Best friendsWhatsApp വിഷയം,വൺ ഇന്ത്യ വൺ പെൻഷൻ (OIOP ) എന്ന കൂട്ട...





Ghs kdy Best friendsWhatsApp വിഷയം,വൺ ഇന്ത്യ വൺ പെൻഷൻ (OIOP ) എന്ന കൂട്ടായ്മ ചർച്ചക്ക് പിന്തിരിഞ്ഞു ഓടി

Ghs kdy Best friendsWhatsApp  അഡ്മിൻ പാനൽ അറിയിപ്പ് ,വൺ ഇന്ത്യ വൺ പെൻഷൻ (OIOP ) എന്ന കൂട്ടായ്മയുടെ  ഒരു ചർച്ച Ghs kdy Best friendsWhatsApp  ഗ്രൂപ്പിൽ ഞായറാഴ്ച വെക്കാൻ ഉദ്ദേശിക്കുകയും ,ആ ചർച്ചക്ക്  മറുപടി പറയാൻ (OIOP ) കൊടുവള്ളി മുൻസിപ്പാലിറ്റി അഡ്മിൻ മാർക്കും  അവരുടെ ഗ്രൂപ്പുകളിലും  ചർച്ചയ്ക്ക് വേണ്ടി  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മെസ്സേജ് കൊടുക്കുകയും അതിനൊന്നും മറുപടി തരാതെ  അവർ പിന്മാറുകയാണ് ചെയ്തത്

അവരുടെ കൂട്ടായ്മയെ പറ്റി Ghs kdy Best friendsWhatsApp  ഗ്രൂപ്പിലൂടെ  വിശദീകരിക്കാൻ വേണ്ടി അവസരം നൽകി നാല് പേരെ ആവശ്യപ്പെടുകയും ചെയ്തിരുന്നു  ഇതിനൊന്നും മറുപടി തരാതെ പിന്തിരിപ്പൻ സമീപനമാണ് അവർ സ്വീകരിച്ചത് ആയതുകൊണ്ട് അവരുടെ ചർച്ച ഇനി ഈ ഗ്രൂപ്പിൽ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു
Ghs kdy Best friendsWhatsApp  അഡ്മിൻ പാനൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ