12/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ
ചർച്ച വിഷയം
എവിടെ എത്തി
കാര്യങ്ങൾ?
കൊടുവള്ളി നിയോജക
മണ്ഡലത്തിലെ പാലങ്ങളുടെയും റോഡുകളുടെയും വികസന പ്രവർത്തനങ്ങൾ എവിടെ എത്തി നിൽക്കുന്നു ?
വികസനം മറയാക്കി കൊണ്ട്
വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുൻപിൽകണ്ടു കൊണ്ട്, ഉദാഹരണം :- കൊടുവള്ളി ഫ്ലൈഓവർ
പോലെയുള്ള , ചില പദ്ധതികൾ എന്ന് പൊതുജനം വിലയിരുത്ത പെട്ടാൽ LDF പ്രവർത്തകരും അനുഭാവികളും
ഇതിനെ എങ്ങിനെയാണ് ഈ ഗ്രൂപ്പിലൂടെ നോക്കിക്കാണുന്നത്
?
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന
പല പദ്ധതികളും UDF മുൻ എംഎൽഎ മാരുടെ
കാലത്ത് കൊണ്ടുവന്നതും ,അതിൽ ഒരു തുടർ നടപടികൾ മാത്രമാണ് ഇപ്പോഴുള്ള MLA ചെയ്തുകൊണ്ടിരിക്കുന്നത്
എന്ന് ഈ ഗ്രൂപ്പിലൂടെ UDF അനുഭാവികൾ പറയുകയാണെങ്കിൽ LDF അനുഭാവികൾ എങ്ങനെ ഈ ഗ്രൂപ്പിലൂടെ നോക്കിക്കാണും?
https://youtu.be/LfUh44cwsEs
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ