2020 ജൂലൈ 31, വെള്ളിയാഴ്‌ച

GHSS KDY 1980 Batch


GHSS KDY 1980 Batch

 

ഗവൺമെൻറ് എയർ സെക്കൻണ്ടറി സ്കൂൾ കൊടുവള്ളി 1980 ബാച്ച്

https://youtu.be/ME-4UjwzxKI


Ghss Kdy 1994 Batch


Ghss Kdy 1994 Batch ഗവൺമെൻറ് എയർ സെക്കൻണ്ട റി സ്കൂൾ കൊടുവള്ളി 1994 ബാച്ച് https://youtu.be/I-HJbuzh_hE

GHSS KDY 1982 Batch


ഗവൺമെൻറ് എയർ സെക്കൻണ്ട റി സ്കൂൾ കൊടുവള്ളി 1982 ബാച്ച്

Ghss Kdy 1998 Batch


ഗവൺമെൻറ് എയർ സെക്കൻണ്ട റി സ്കൂൾ കൊടുവള്ളി 1998 ബാച്ച്

2020 ജൂലൈ 27, തിങ്കളാഴ്‌ച

28/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, രാഹുൽ ...




28/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, 2019 പാർലമെൻറ് മത്സരത്തിൽ കേരളത്തിൽ ഇടതുപക്ഷത്തെ നിലംപരിശാക്കി കൊണ്ട് പാണ്ടിക്കടവത്ത് കുഞ്ഞാപ്പ യുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും പാർലമെൻറിലേക്ക് കടന്നു പോവുകയുണ്ടായി അതിനുശേഷം യുഡിഎഫിന് കേരളത്തിൽ അവരുടെ നില മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ ?
https://youtu.be/xl_t4ZClMMU


2020 ജൂലൈ 25, ശനിയാഴ്‌ച

26/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംകേരളം കണ...




26/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
കേരളം കണ്ട  ഏറ്റവും വലിയ രാഷ്ട്രീയപാർട്ടിയുടെ സമരം ഏത് ?ഏതെല്ലാം വിജയിച്ചു ,ഏതെല്ലാം പരാജയപ്പെട്ടു, സമരങ്ങൾ കൊണ്ട്  കേരള ജനതക്ക്  എന്ത് നേട്ടം ഈ സമരങ്ങളിൽ  പൊതുജനങ്ങൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടു


2020 ജൂലൈ 23, വ്യാഴാഴ്‌ച

24/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംപൊതുജനം ...




24/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
പൊതുജനം കാണാതെപോകുന്ന സത്യങ്ങൾ

ഗവൺമെൻറ് ഓഫീസിലെ യും ,പ്രൈവറ്റ്  ഓഫീസുകളിലെ യും 
ജീവനക്കാരിൽ ചിലർ  വളരെ മോശമായി  പൊതുജനങ്ങളോട് പെരുമാറുന്നുണ്ട് , എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?
ഇത്തരം പ്രവർത്തനങ്ങൾക്ക്  ഇടതുപക്ഷ സർക്കാർ എന്ത് സമീപനമാണിത്  കൈക്കൊണ്ടത് ?
അത്തരം മോശപ്പെട്ട ജീവനക്കാരെ  പൊതുജനങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും ?

2020 ജൂലൈ 21, ചൊവ്വാഴ്ച

22/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംസെക്രട്ട...






22/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

സെക്രട്ടറിയേറ്റ് ആരുടെ പിടിയിലാണ്?  അസാധാരണമായ നിയമനങ്ങൾ ,അസാധാരണമായ പദവികൾ ,അസാധാരണമായ നടപടിക്രമങ്ങൾ ,എല്ലാം ശരിയായ വഴിയില്ലെന്ന് ചീഫ് സെക്രട്ടറി പറയുന്നു
https://youtu.be/lWdiy8J8Ddc

2020 ജൂലൈ 20, തിങ്കളാഴ്‌ച

21/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംകേരളത്തി...




21/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ  പൊതുജനം എങ്ങനെ വിലയിരുത്തുന്നു?
രാഷ്ട്രീയ പാർട്ടിക്കാരുടെ സ്വാധീനം ഗവൺമെൻറ് ഓഫീസുകളിൽ ഉണ്ടാകാറുണ്ടോ? സ്വാധീനിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ ഇത് ഒഴിവാക്കാൻ എന്തൊക്കെ വഴികൾ ?


ലഹരി വിരുദ്ധ ഗാനം Ghs kdy Best friendsWhatsApp



ലഹരി വിരുദ്ധ ഗാനം Ghs kdy Best friendsWhatsApp

2020 ജൂലൈ 17, വെള്ളിയാഴ്‌ച

19/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം DRUGS




19/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
മദ്യവും മയക്കുമരുന്നും കൊടുവള്ളിയെ പിടിമുറുക്കുകയാണോ ?
ചോദ്യം
ഈ വിഷയം ഇന്ന് ഗ്രൂപ്പിൽ ചർച്ച ചെയ്യുകയാണ് കൊടുവള്ളിയും പരിസരപ്രദേശങ്ങളും മദ്യവും മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളിൽ നിന്നും എങ്ങനെ മുക്തി നേടാം ?
മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും പുതിയ തലമുറയെ  നമുക്ക് എങ്ങിനെ രക്ഷിക്കാൻ കഴിയും ?
കൂടാതെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഈ ഗ്രൂപ്പിലൂടെ ഒരു ബോധവൽക്കരണവും ആവശ്യമാണ്  നിങ്ങളുടെ അറിവുകൾ പങ്കു വെക്കുക
ഇത്തരം നല്ല കാര്യങ്ങൾക്ക് വേണ്ടി ഈ ഗ്രൂപ്പിലെ ഓരോ മെമ്പർമാരും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്


2020 ജൂലൈ 15, ബുധനാഴ്‌ച

16/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം എല്ലാം ...




16/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം എല്ലാം ഒഫീഷ്യല്‍ ഫോണ്‍ മന്ത്രി ജലീല്‍
ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്
ഭയപ്പെട്ട് പിന്തിരിയുന്ന പ്രശ്‌നമേയില്ല-വീഡിയോ കണ്ടതിനു ശേഷം പ്രതികരിക്കുക
നയം വ്യക്തമാക്കി മന്ത്രി കെ ടി ജലീൽ നിങ്ങൾ ഇത് വിശ്വസിക്കുന്നുവോ ?

2020 ജൂലൈ 13, തിങ്കളാഴ്‌ച

14/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,Pk കുഞ്...




14/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം,
Pk കുഞ്ഞാലിക്കുട്ടി സാഹിബ്  UDF ഭരണത്തിൽ ഇരിക്കുമ്പോൾ ,കേരളത്തിലുള്ള ജനങ്ങൾക്കും ,പ്രവാസികൾക്കും ,ചെയ്ത കാര്യങ്ങളിൽ നിങ്ങൾ സംതൃപ്ത രാആണോ ?
നിങ്ങളുടെ അഭിപ്രായം ഈ ഗ്രൂപ്പിലൂടെ
അറിയിക്കുക
(ചർച്ചയുമായി  ബന്ധമില്ലാത്ത  പോസ്റ്റുകളും വീഡിയോകളും ഒഴിവാക്കണമെന്ന്  ഓർമ്മപ്പെടുത്തുന്നു)
https://youtu.be/s7hE8hM4m3I

2020 ജൂലൈ 11, ശനിയാഴ്‌ച

12/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം എവിടെ എ...





12/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

എവിടെ എത്തി കാര്യങ്ങൾ?
കൊടുവള്ളി നിയോജക മണ്ഡലത്തിലെ പാലങ്ങളുടെയും റോഡുകളുടെയും വികസന പ്രവർത്തനങ്ങൾ  എവിടെ എത്തി നിൽക്കുന്നു ?
വികസനം മറയാക്കി കൊണ്ട് വരാനിരിക്കുന്ന  നിയമസഭ തിരഞ്ഞെടുപ്പ്  മുൻപിൽകണ്ടു കൊണ്ട്, ഉദാഹരണം :- കൊടുവള്ളി ഫ്ലൈഓവർ പോലെയുള്ള , ചില പദ്ധതികൾ എന്ന് പൊതുജനം വിലയിരുത്ത പെട്ടാൽ  LDF പ്രവർത്തകരും അനുഭാവികളും ഇതിനെ എങ്ങിനെയാണ്  ഈ ഗ്രൂപ്പിലൂടെ നോക്കിക്കാണുന്നത് ?

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പല പദ്ധതികളും UDF മുൻ എംഎൽഎ മാരുടെ കാലത്ത്  കൊണ്ടുവന്നതും ,അതിൽ ഒരു തുടർ നടപടികൾ മാത്രമാണ്  ഇപ്പോഴുള്ള MLA ചെയ്തുകൊണ്ടിരിക്കുന്നത്  എന്ന് ഈ ഗ്രൂപ്പിലൂടെ UDF അനുഭാവികൾ   പറയുകയാണെങ്കിൽ  LDF അനുഭാവികൾ എങ്ങനെ ഈ ഗ്രൂപ്പിലൂടെ നോക്കിക്കാണും?
https://youtu.be/LfUh44cwsEs

2020 ജൂലൈ 9, വ്യാഴാഴ്‌ച

WhatsApp Video 2020 07 09 at 8 18 02 PM




10/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
തിരുവനന്തപുരം
സ്വർണ്ണക്കടത്ത് കേസ് എങ്ങോട്ട് സ്വർണ്ണക്കടത്തിന് കൊടുവള്ളിക്ക് എന്ത് പങ്ക് ?ടിവിയിൽ വന്നത് പൂർണ്ണമായും വിശ്വസിക്കുന്നവരല്ല കൊടുവള്ളിയിൽ ഉള്ളത് ?
ഈ വിഷയത്തിൽ എങ്ങനെ വിലയിരുത്തുന്നു?
കൊടുവള്ളി എന്ന ഈ നാട് എന്ത് തെറ്റാണ് ചെയ്തത്......??
ചെറിയ ഒരു അങ്ങാടിയിൽ കുറച്ചു  കൂടുതൽ  സ്വർണക്കടകൾ ഉണ്ടായിപ്പോയി..സുവർണ നഗരി എന്ന് ആരോ പേരുമിട്ടു.. അത് കേട്ട്      ഞങ്ങൾ തിന്നുന്നതും കുടിക്കുന്നതും സ്വർണമാണെന്ന് ഏതോ ഞങ്ങളിലെ ചില "കിഴങ്ങൻ"മാർ ചുമ്മാ ബഡായിയും പറഞ്ഞെത് കേട്ടാണോ ഈ നാടിനെ നിങ്ങൾ ടാർജറ്റ് ചെയ്യുന്നത്....???
ഈ വിഷയത്തി ൻറെ  യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്   ഈ വിഷയം കീറിമുറിച്ചുകൊണ്ട്  ഗ്രൂപ്പിലൂടെ ചർച്ച ചെയ്യപ്പെടുന്നതാണ്

https://youtu.be/34x6MEl3HJ4


2020 ജൂലൈ 8, ബുധനാഴ്‌ച

Ghs kdy Best friendsWhatsApp ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചാൽ ഇനി പണ...





Ghs kdy Best friendsWhatsApp  ഗ്രൂപ്പിൽ നിന്നും രണ്ട് തവണയിൽ കൂടുതൽ ലെഫ്റ്റ് അടിച്ചാൽ ഇനി പണി കിട്ടും വീണ്ടും ഗ്രൂപ്പിൽ കയറാൻ കഴിയില്ല

2020 ജൂലൈ 7, ചൊവ്വാഴ്ച

8/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, കൊട...




8/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, പ്രവാസികൾക്ക് ഒരു കൈത്താങ്ങ് കൊടുവള്ളി മുൻസിപ്പാലിറ്റി സിറ്റി കൊടുവള്ളി മുൻസിപ്പാലിറ്റി ചെയ്യുന്ന കാര്യത്തോട് മുൻസിപ്പാലിറ്റി പ്രതിപക്ഷത്തിന് ഭരണപക്ഷ തോട് പിന്തിരിപ്പൻ സമീപനമാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?

2020 ജൂലൈ 6, തിങ്കളാഴ്‌ച

6/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം




7/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം

7/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
സ്വര്ണകള്ളക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ?
മറ്റു പാർട്ടികളിൽ ഉള്ളവർക്കും പങ്കുണ്ടോ?
Ghs Kdy Best Friendsവാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിശദമായി പരിശോധിക്കുന്നു
ഈ വിഷയത്തിൽ എങ്ങനെ വിലയിരുത്തുന്നു?

2020 ജൂലൈ 4, ശനിയാഴ്‌ച

5/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം






5/7/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം, ഏഷ്യാനെറ്റും ,സി 4കൂടി നടത്തിയ സർവ്വേ ഫലം Ghs Kdy Best Friendsവാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വിശദമായി പരിശോധിക്കുന്നു
വിഷയത്തെപ്പറ്റി  വീഡിയോ കാണുക 
വീഡിയോ കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായം 
അറിയിക്കുക
(ചർച്ചയുമായി  ബന്ധമില്ലാത്ത  പോസ്റ്റുകളും വീഡിയോകളും ഒഴിവാക്കണമെന്ന്  ഓർമ്മപ്പെടുത്തുന്നു)

https://youtu.be/jOoDSjksgsE

2020 ജൂലൈ 3, വെള്ളിയാഴ്‌ച

Ghs kdy Best friendsWhatsApp വിഷയം,വൺ ഇന്ത്യ വൺ പെൻഷൻ (OIOP ) എന്ന കൂട്ട...





Ghs kdy Best friendsWhatsApp വിഷയം,വൺ ഇന്ത്യ വൺ പെൻഷൻ (OIOP ) എന്ന കൂട്ടായ്മ ചർച്ചക്ക് പിന്തിരിഞ്ഞു ഓടി

Ghs kdy Best friendsWhatsApp  അഡ്മിൻ പാനൽ അറിയിപ്പ് ,വൺ ഇന്ത്യ വൺ പെൻഷൻ (OIOP ) എന്ന കൂട്ടായ്മയുടെ  ഒരു ചർച്ച Ghs kdy Best friendsWhatsApp  ഗ്രൂപ്പിൽ ഞായറാഴ്ച വെക്കാൻ ഉദ്ദേശിക്കുകയും ,ആ ചർച്ചക്ക്  മറുപടി പറയാൻ (OIOP ) കൊടുവള്ളി മുൻസിപ്പാലിറ്റി അഡ്മിൻ മാർക്കും  അവരുടെ ഗ്രൂപ്പുകളിലും  ചർച്ചയ്ക്ക് വേണ്ടി  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മെസ്സേജ് കൊടുക്കുകയും അതിനൊന്നും മറുപടി തരാതെ  അവർ പിന്മാറുകയാണ് ചെയ്തത്

അവരുടെ കൂട്ടായ്മയെ പറ്റി Ghs kdy Best friendsWhatsApp  ഗ്രൂപ്പിലൂടെ  വിശദീകരിക്കാൻ വേണ്ടി അവസരം നൽകി നാല് പേരെ ആവശ്യപ്പെടുകയും ചെയ്തിരുന്നു  ഇതിനൊന്നും മറുപടി തരാതെ പിന്തിരിപ്പൻ സമീപനമാണ് അവർ സ്വീകരിച്ചത് ആയതുകൊണ്ട് അവരുടെ ചർച്ച ഇനി ഈ ഗ്രൂപ്പിൽ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു
Ghs kdy Best friendsWhatsApp  അഡ്മിൻ പാനൽ

2020 ജൂലൈ 2, വ്യാഴാഴ്‌ച

2020 ജൂലൈ 1, ബുധനാഴ്‌ച

2/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംയുഡിഎഫിന്...




2/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
UDF ന് കരുത്തുള്ള 38 വര്‍ഷക്കാലം അടിത്തറപാകി; നീതിലഭിച്ചില്ല; ജോസ് കെ മാണി , UDF ൽ നിന്നും പുറത്താക്കിയതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ