2022 മേയ് 22, ഞായറാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 23/5/2022 ചർച്ച ചെയ്യുന്നു;- ഇവിടെ ഒരു ഭരണകൂടം ഉണ്ടോ?

 Ghs Kdy Best Friends WhatsApp Group ലൂടെ 23/5/2022 ചർച്ച ചെയ്യുന്നു;- ഇവിടെ ഒരു ഭരണകൂടം ഉണ്ടോ?

Ghs Kdy Best Friends WhatsApp Group ലൂടെ 23/5/2022 ചർച്ച ചെയ്യുന്നു;- ഇവിടെ ഒരു ഭരണകൂടം ഉണ്ടോ?

എളമരം കടവ് പാലം ബി ജെ പി ബലമായി തുറന്ന് നൽകി. കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമിച്ച പാലത്തിൻ്റെ ചടങ്ങിൽ നിന്ന് ബിജെപി മന്ത്രിമാരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പാലം തുറന്ന് നൽകിയത്. വൈകിട്ട് 4 മണിക്ക്  മന്ത്രി മുഹമ്മദ് റിയാസ് തുറന്ന് നൽകേണ്ട പാലമാണ് ബിജെപി തുറന്നത്.

സർക്കാറിനെ  നോക്കുകുത്തിയാക്കി ബിജെപി ശക്തി തെളിയിക്കുന്നു ഇവിടെ ഒരു സർക്കാർ ഉണ്ടോ ?

കാത്തുവച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടുപോയി

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

2022 മേയ് 21, ശനിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 22/5/2022 ചർച്ച ചെയ്യുന്നു;- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

 Ghs Kdy Best Friends WhatsApp Group ലൂടെ 22/5/2022 ചർച്ച ചെയ്യുന്നു;- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

Ghs Kdy Best Friends WhatsApp Group ലൂടെ 22/5/2022 ചർച്ച ചെയ്യുന്നു;-

 1- കേരള രാഷ്ട്രീയത്തിലെ ഇതിഹാസപുരുഷൻ ശ്രീ പി ടി തോമസിൻറെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുക ?

2- തൃക്കാ ക്കര  ഉപതെരഞ്ഞെടുപ്പ് ഗ്രൂപ്പ് മെമ്പർമാരുടെ  അഭിപ്രായം എന്താണ്?

3-കോൺഗ്രസ് അവരുടെ നിയോജക മണ്ഡലമായ  തൃക്കാക്കര  അഭിമാനം നിലനിർത്തുമോ?

4-പിണറായി വിജയൻറെ ഭരണം മുൻനിർത്തി     തൃക്കാക്കര  100 തികക്കുമോ ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

ghs Kdy Best Friends WhatsApp Group ലൂടെ 19/5/2022 ചർച്ച ചെയ്യുന്നു;- ഞങ്ങൾക്കും ചിലത് പറയാനുണ്ട്

 ghs Kdy Best Friends WhatsApp Group ലൂടെ 19/5/2022 ചർച്ച ചെയ്യുന്നു;- ഞങ്ങൾക്കും ചിലത് പറയാനുണ്ട്

ghs Kdy Best Friends WhatsApp Group ലൂടെ 19/5/2022 ചർച്ച ചെയ്യുന്നു;- ഞങ്ങൾക്കും ചിലത് പറയാനുണ്ട്

ഈ വിഷയം കൊടുവള്ളി മുൻസിപ്പാലിറ്റി പ്രതിപക്ഷം എങ്ങനെ നോക്കിക്കാണുന്നു?  

 വിവാദങ്ങൾ ഉണ്ടാക്കി പദ്ധതിയെ എതിർക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല എന്ന് ഓർമ്മപ്പെടുത്തുന്നു

ഞങ്ങൾക്കും ചിലത് പറയാനുണ്ട്

കൊടുവള്ളി നഗരസഭക്ക് പുതിയ  ഓഫീസ് കെട്ടിട നിർമ്മാണത്തുള്ള നടപടികൾ ആരംഭിച്ചു

കൊടുവള്ളി : കൊടുവള്ളി നഗരസഭക്ക് സൌകര്യ പ്രധമായ പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനും ബസ് സ്റ്റാന്റ് വിഭുലീകരിക്കുന്നതിനുമായി മാസ്റ്റൻ പ്ലാൻ തയ്യാറാക്കുന്നു. നിലവിലുള്ള ഓഫാസ് കെട്ടിടം 40 വർഷത്തിൽ അധികം പഴക്കമുള്ളതും പല ഭാഗങ്ങളും അടർന്നു വീണും ദ്രവിച്ചു അപകവാസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. എഞ്ചിനിയറിംഗ് കോളേജിലെ സാങ്കേതിക സാങ്കേതിക  വിഭാഗം മുഖേന നഗരസഭ നടത്തിയ പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിലാണെന്നും പില്ലറുകൾക്കും ഭീമുകൾക്കും ക്ഷതം ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താൻ കഴിയുകയില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിൽ ടി കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന മൊബൈൽ ടവർ അടിയന്തിരമായി നീക്കം ചെയ്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നഗരസഭ നടപടികൾ തുടങ്ങിയിരുന്നു.  എന്നാൽ സാമ്പത്തികം കണ്ടെത്തുന്നതിന് പ്രയാസം നേരിട്ടതിനെ തുടർന്ന നടപടികൾ വൈകുകയായിരുന്നു.

 പുതുതായി രൂപീകരിച്ച നഗരസഭകൾക്ക് പ്രീഫാബ് ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ഭാഗമായി കൊടുവള്ളി നഗരസഭക്കും 3 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 മേയ് 16, തിങ്കളാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 18/5/2022 ചർച്ച ചെയ്യുന്നു;- കേരള രാഷ്ട്രീയം എങ്ങോട്ട്?

 Ghs Kdy Best Friends WhatsApp Group ലൂടെ 18/5/2022 ചർച്ച ചെയ്യുന്നു;- കേരള രാഷ്ട്രീയം എങ്ങോട്ട്?

Ghs Kdy Best Friends WhatsApp Group ലൂടെ 18/5/2022 ചർച്ച ചെയ്യുന്നു;-

കേരള രാഷ്ട്രീയം എങ്ങോട്ട്?

അരവിന്ത് കെജ്‌രിവാൾ മാറ്റത്തിന്റ കാഹളം മുഴക്കി ഇന്ത്യൊയൊട്ടുക്ക് സഞ്ചരിക്കുമ്പോൾ,നമുക്ക് മുന്നിലുള്ള ചോദ്യമിതാണ്  കേരളവും അതിന്റെ കൂടെ നിൽക്കുമോ ? കേരളം ആം ആത്മീക്ക് വളരാൻ പറ്റിയ മണ്ണാണോ ? അല്ലെങ്കിൽ എന്ത് കൊണ്ട് ?

AAP കേരളത്തിൽ വളരുമ്പോൾ ആർക്കാണ് ക്ഷീണം സംഭവിക്കുന്നത് ?ഇന്ത്യയിലെ പഞ്ചാബ് ,ഡൽഹി AAP ഭരിക്കുമ്പോൾ  എന്തു പാഠമാണ് നിങ്ങൾ ഉൾക്കൊള്ളുന്നത് ?

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

http://ghskdy.blogspot.com

Ghs Kdy Best Friends WhatsApp Group ലൂടെ 16/5/2022 ചർച്ച ചെയ്യുന്നു;- നീതിപീഠങ്ങൾക്ക് മുമ്പിൽ കീഴടങ്ങി

 Ghs Kdy Best Friends WhatsApp Group ലൂടെ 16/5/2022 ചർച്ച ചെയ്യുന്നു;- നീതിപീഠങ്ങൾക്ക് മുമ്പിൽ കീഴടങ്ങി

Ghs Kdy Best Friends WhatsApp Group ലൂടെ 16/5/2022 ചർച്ച ചെയ്യുന്നു;-

നീതിപീഠങ്ങൾക്ക് മുമ്പിൽ കീഴടങ്ങി

ലീഗുകാരായ പ്രതികളെ പാർട്ടി നേതൃത്വം സംരക്ഷിക്കുകയാണെന്ന ആരോപണം സിപിഎം ഉയർത്തിയിരുന്നു.?

കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കൊല നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്.

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

2022 മേയ് 14, ശനിയാഴ്‌ച

Ghs Kdy Best Friends WhatsApp Group ലൂടെ 14/5/2022 ചർച്ച ചെയ്യുന്നു;- ഇരകളുടെ ദുഃഖത്തിൽ പങ്കുചേരുന്നു

ജനാധിപത്യ ഇന്ത്യയിൽ  പ്രത്യേകിച്ച് കേരളത്തിൽ ഒരു വിദ്യാലയത്തിൽ  നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് വാർത്തയിൽ കാണുന്നത് ഒരു വിദ്യാലയത്തിൻറെ ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ പ്രതികരിച്ചേ മതിയാവൂ

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിനു മുൻപിൽ കൊണ്ടുവന്ന് ശിക്ഷ  ഉറപ്പുവരുത്തണമെന്ന് അപേക്ഷിക്കുകയാണ്

ഇരകളുടെ ദുഃഖത്തിൽ പങ്കുചേരുന്നു

ഈ ചർച്ചയിലേക്ക് ഗ്രൂപ്പ് മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്

ഈ വിഷയത്തിൽ നിങ്ങൾ എന്തു പറയുന്നു?

ഞങ്ങളുടെ മൈക്ക് നിങ്ങളുടെ കയ്യിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക

ചർച്ചയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക

Ghs Kdy Best Friends WhatsApp Group ലൂടെ 13/5/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ വാരിക്കുഴി തായം

 Ghs Kdy Best Friends WhatsApp Group ലൂടെ 13/5/2022 ചർച്ച ചെയ്യുന്നു;- കൊടുവള്ളി മുനിസിപ്പാലിറ്റി ഡിവിഷൻ വാരിക്കുഴി തായം

കൊടുവള്ളി മുനിസിപ്പാലിറ്റി  ഡിവിഷൻ     

വാരിക്കുഴി തായം

പിടിക്കാനായി പത്രിക സമർപ്പിച്ചിരിക്കുകയാണ് യുഡിഫ് നേതാക്കൾ അതിൻറെ ഭാഗമായി ലീഗ് ഹൗസിൽ നിന്നും ചില ഉദ്ദേശങ്ങളും മായി അവർ പുറപ്പെടു  എന്നാണ് അറിയാൻ കഴിഞ്ഞത് .  ഇനി ഗോദയിൽ കാണാം എന്നാണ് പല യുഡിഎഫ് അനുയായികളും പറയുന്നത് ഈ വിഷയം നിങ്ങൾ എങ്ങനെ കാണുന്നു ?

നാളിതുവരെയുള്ള വാരിക്കുഴി താഴം ഡിവിഷനിലെ വികസനം ഒന്ന് വിലയിരുത്താൻ കഴിയുമോ?

കമ്മ്യൂണിസ്റ്റ്‌ മോസ്കോ ആയ മാനിപുരത്തിന്റെ വഴിയേ വാരിക്കുഴി താഴവും, ഇനി കൊടുവള്ളിയിലെ UDF ൻറെ  കൂടെ എന്ന് പറയുന്നവരോട് മാനിപുരം  ഡിവിഷൻ മറച്ചത് പോലെ അത്ര എളുപ്പത്തിൽ മറിക്കാൻ പറ്റുമോ?