ചർച്ച വിഷയം
Ghs kdy Best friends WhatsApp ഗ്രൂപ്പിലൂടെ 14/06/2020 രാവിലെ11 മുതൽ MLA യുടെ
ഇതുവരെയുള്ള കൊടുവള്ളി നിയോജകമണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ എങ്ങനെ വിലയിരുത്തുന്നു
https://youtu.be/MYPFVRwQkEQ
വികസനം മുരടിച് കിടന്ന
കൊടുവള്ളി നിയോജക മണ്ഡലത്തിലെ പല മേഖലകളിലും
ഇടതുപക്ഷ ഗവൺമെൻറിൻറെ വികസനം MLA എന്ന
നിലക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് അവകാശപ്പെടുന്നു കൊടുവള്ളി നിയോജകമണ്ഡലം MLA
-
( ഇത് ശരിയാണോ?)
40 വർഷത്തോളം യുഡിഎഫ് ഭരിച്ചിട്ടും അതിനുള്ള വികസനം കൊടുവള്ളി
നിയോജകമണ്ഡലത്തിൽ U D F ന് എത്തിക്കാൻ കഴിഞ്ഞിട്ടില്ല
എന്നും ഈ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട് – (ഇത് ശരിയാണോ?)
Ghs kdy Best friends WhatsApp
അഡ്മിൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ