1/7/2020 ലെ Ghs
kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച
വിഷയം
(1) ചർച്ച വിഷയം
കൊടുവള്ളി നിയോജകമണ്ഡലം
MLA ശ്രീ കാരാട്ട് റസാക്ക്
വിദ്യാഭ്യാസ രംഗത്ത് മണ്ഡലത്തിൽ ഉടനീളം അദ്ദേഹത്തിന് കഴിയുന്ന വിധം വികസനം
എത്തിക്കാൻ കഴിഞ്ഞു എന്ന് പറഞ്ഞാൽ ഈ ഗ്രൂപ്പിലുള്ള മെമ്പർമാർ എങ്ങനെ വിലയിരുത്തുന്നു
?
(2) ചർച്ച വിഷയം
വിദ്യാഭ്യാസ രംഗത്ത് പിണറായി
ഗവൺമെൻറ് വഹിച്ച പങ്ക് ഉണ്ട് എന്ന്
ഭരണപക്ഷം പറഞ്ഞാൽ , ആ സമീപനത്തെ പ്രതിപക്ഷം
എങ്ങനെയാണ് ഈ ഗ്രൂപ്പിലൂടെ നോക്കിക്കാണുന്നത്
?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ