23/06/2020 ലെ Ghs kdy Best friends
WhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
നിപ്പാ ,കോവിഡ് കാലഘട്ടം ഷൈലജ ടീച്ചർ
ആർജ്ജവത്തോടെ കർമ്മ
മണ്ഡലത്തിൽ നിറഞ്ഞു നിന്ന ഇവരെ അധിക്ഷേപിക്കലല്ല
രാഷ്ട്രീയ പ്രവർത്തനം.............അവസരങ്ങൾ നന്നായി ഉപയോഗപെടുത്തുന്നതാണ് രാഷ്ട്രീയ പ്രവർത്തനം എന്ന്
പറയാറുണ്ട്.....
അതിനു ധാരാളം അവസരങ്ങളും പ്രതിപക്ഷത്തിന് ഇവിടെയുണ്ട്............ഈ അവസരങ്ങൾ പ്രതിപക്ഷം വേണ്ടരീതിയിൽ
ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പങ്ക് എന്തായിരുന്നു
?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ