2020 ജൂൺ 30, ചൊവ്വാഴ്ച

1/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം ഇടതുപക്ഷ...





1/7/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
(1) ചർച്ച വിഷയം
കൊടുവള്ളി നിയോജകമണ്ഡലം MLA  ശ്രീ കാരാട്ട് റസാക്ക്  വിദ്യാഭ്യാസ രംഗത്ത് മണ്ഡലത്തിൽ ഉടനീളം അദ്ദേഹത്തിന് കഴിയുന്ന വിധം  വികസനം  എത്തിക്കാൻ കഴിഞ്ഞു എന്ന് പറഞ്ഞാൽ ഈ ഗ്രൂപ്പിലുള്ള മെമ്പർമാർ എങ്ങനെ വിലയിരുത്തുന്നു ?
(2) ചർച്ച വിഷയം
വിദ്യാഭ്യാസ രംഗത്ത്  പിണറായി  ഗവൺമെൻറ്   വഹിച്ച പങ്ക്  ഉണ്ട് എന്ന്   ഭരണപക്ഷം പറഞ്ഞാൽ , ആ സമീപനത്തെ പ്രതിപക്ഷം എങ്ങനെയാണ് ഈ ഗ്രൂപ്പിലൂടെ  നോക്കിക്കാണുന്നത് ?

2020 ജൂൺ 29, തിങ്കളാഴ്‌ച

30/06/2020 ലെ Ghs kdy Best friendsWhatsApp ലെ ചർച്ച ലീഗ് നേതാവിൻറെ വാക്...




29/06/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
ഈ വീഡിയോയിൽ കാണുന്ന ലീഗ് നേതാവിൻറെ വാക്കുകൾ വിരൽചൂണ്ടുന്നത്.
വെൽഫെയർ പാർട്ടി  പോലുള്ള വരുമായി ചങ്ങാത്തം കൂടുന്നത്
വരാനിരിക്കുന്ന  തെരഞ്ഞെടുപ്പുകളിൽ ലീഗിന് പരാജയം മുന്നിൽകണ്ടുകൊണ്ട് ആണോ  ?

2020 ജൂൺ 28, ഞായറാഴ്‌ച

28.6.2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം




28/06/2020 ലെ Ghs kdy Best friendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
(1) ചർച്ച വിഷയം
ഇന്ത്യയുടെ ഭരണ ശിലാ കേന്ദ്രത്തിൽ (പാർലമെൻറിൽ) പ്രതിപക്ഷം അവരുടെ പങ്ക് നിർവഹിക്കുന്നുണ്ടോ ?
(2) ചർച്ച വിഷയം
കേരളത്തിൽ നിന്നും പോയ 20 എംപിമാർ പാർലമെൻറിൽ കേരളത്തിനുവേണ്ടി ശബ്ദമുയർത്തുന്നു ഉണ്ടോ ? 20 എം പി മാരെ ഈ വിഷയത്തിൽ എങ്ങനെ വിലയിരുത്തുന്നു?

2020 ജൂൺ 25, വ്യാഴാഴ്‌ച

ഇനി അർബൻ സഹകരണബാങ്കുകൾ റിസർവ് ബാങ്കിന് കീഴിൽ|INDIA




  26/06/2020 ലെ Ghs kdy Best friends            WhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
                     ചർച്ച വിഷയം
നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകുമ്പോൾ(8.6) നിക്ഷേപകര്‍ക്ക് സുരക്ഷിതത്വമാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നത്
കേന്ദ്ര സർക്കാരിൻറെ  ഈ നയത്തെ ഗ്രൂപ്പ് മെമ്പർമാർ എങ്ങനെ നോക്കി കാണുന്നു?



ന്യൂദല്‍ഹി-രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന് കീഴില്‍. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അതനുസരിച്ച്, അന്ന് മുതല്‍ ഈ സഹകരണബാങ്കുകളെല്ലാം റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 587 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെത്തന്നെ ഇനി ഈ സഹകരണബാങ്കുകളിലും ആര്‍ബിഐ ചട്ടങ്ങള്‍ തന്നയാകും ബാധകമാവുക.നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകും.
'1540
സഹകരണബാങ്കുകളെ ആര്‍ബിഐയുടെ കുടക്കീഴിലേക്ക് കൊണ്ടുവരിക വഴി, രാജ്യത്തെ 8.6 നിക്ഷേപകര്‍ക്ക് സുരക്ഷിതത്വമാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നത്. ഇവരുടെ 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇനി വളരെ സുരക്ഷിതമായിരിക്കും', തീരുമാനം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

2020 ജൂൺ 24, ബുധനാഴ്‌ച

25/06/2020 ലെ Ghs kdy Best friends WhatsApp ഗ്രൂപ്പിലെ ചർച്ച കൊടുവള്ളി ...






25/06/2020 ലെ  Ghs kdy Best friends WhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
പ്രവാസികളെ അകറ്റി നിർത്തേണ്ടത് അല്ല  ചേർത്ത് പിടിക്കേണ്ട വരാണ്   എന്ന്  തെളിയിച്ചുകൊണ്ട് കൊടുവള്ളി കാർ ലോകത്തിനു മുമ്പിൽ മാതൃക കാണിച്ചു………………………………………………………………………………………………………
ചർച്ച വിഷയം
…………………………………
പ്രവാസി വിഷയത്തിൽ  പലതും  മുട്ടുമടക്കി  പിണറായി സർക്കാർ , ഈ കാഴ്ചപ്പാട്  ശരിയോ? , തെറ്റോ ? ഗ്രൂപ്പ്  മെമ്പർമാരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു

പ്രവാസി വിഷയങ്ങളിൽ  കേന്ദ്ര ഗവൺമെൻറിൻറെ  നിലപാടുകളിലും  കേരള ഗവൺമെൻറിൻറെ  നിലപാടുകളിലും  ഈ ഗ്രൂപ്പിലെ മെമ്പർമാർ  തൃപ്തരാണോ ?



2020 ജൂൺ 22, തിങ്കളാഴ്‌ച

23/06/2020 ലെ Ghs kdy Best friends WhatsApp ഗ്രൂപ്പിലെ ചർച്ച വിഷയംനിപ്പാ...



23/06/2020 ലെ Ghs kdy Best friends WhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
നിപ്പാ ,കോവിഡ് കാലഘട്ടം ഷൈലജ ടീച്ചർ
ആർജ്ജവത്തോടെ കർമ്മ മണ്ഡലത്തിൽ നിറഞ്ഞു  നിന്ന ഇവരെ അധിക്ഷേപിക്കലല്ല രാഷ്ട്രീയ പ്രവർത്തനം.............അവസരങ്ങൾ നന്നായി  ഉപയോഗപെടുത്തുന്നതാണ് രാഷ്ട്രീയ പ്രവർത്തനം എന്ന് പറയാറുണ്ട്.....

അതിനു  ധാരാളം അവസരങ്ങളും പ്രതിപക്ഷത്തിന്  ഇവിടെയുണ്ട്............ഈ അവസരങ്ങൾ പ്രതിപക്ഷം വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പങ്ക് എന്തായിരുന്നു ?


2020 ജൂൺ 20, ശനിയാഴ്‌ച

ഹാട്രിക് വിജയത്തിന്റെ തിളക്കത്തിലാണ് കോഴിക്കോട് എം കെ രാഘവന്‍ | M K Ragh...




21/06/2020 ലെ Ghs kdy Best friends WhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം
കോഴിക്കോട് പാർലമെൻറ്  സീറ്റിൽ മത്സരിച്ച ശ്രീ എം കെ രാഘവൻ MP
യുടെ കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ ഇതുവരെയുള്ള വികസന കാഴ്ചപ്പാടുകൾ എങ്ങനെ വിലയിരുത്തുന്നു ?

യുഡിഎഫ് 25000 ഭൂരിപക്ഷം പ്രതീക്ഷിച്ച കൊടുവള്ളിയിൽ 35908 വോട്ട് ലഭിച്ചു, അദ്ദേഹത്തിൻറെ വികസന കാഴ്ചപ്പാടുകളിൽ കൊടുവള്ളി എന്ത് നേടി ?

2020 ജൂൺ 17, ബുധനാഴ്‌ച

Ghs kdy Best friends WhatsApp ഗ്രൂപ്പിലെ 18062020 ലെ ചർച്ച വിഷയം




Ghs kdy Best friends WhatsApp ഗ്രൂപ്പിലെ 18-06-2020 ലെ ചർച്ച വിഷയം
പ്രവാസികളുടെ  കൊറോണ ടെസ്റ്റും കേരള ഗവൺമെൻറിൻറെ നിലപാടും Ghs kdy Best friends WhatsApp ഗ്രൂപ്പിലെ  മെമ്പർമാർ എങ്ങനെയാണ് നോക്കിക്കാണുന്നത്
നിങ്ങളുടെ  അഭിപ്രായങ്ങളും പ്രതികരണങ്ങളും അറിയാൻ  ഗ്രൂപ്പ് ആഗ്രഹിക്കുന്നു

2020 ജൂൺ 16, ചൊവ്വാഴ്ച

Ghs kdy Best friends WhatsApp ഗ്രൂപ്പിലെ രാവിലെ 17/06/2020 ലെ ചർച്ച വിഷയം



Ghs kdy Best friends WhatsApp ഗ്രൂപ്പിലെ രാവിലെ 17/06/2020 ലെ ചർച്ച വിഷയം
തുടർച്ചയായ പെട്രോൾ,ഡീസൽ വില  വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ  Ghs kdy Best friends WhatsApp ഗ്രൂപ്പിലെ  മെമ്പർമാർക്ക്  എന്താണ്  പറയാനുള്ളത്?
https://youtu.be/IcM6zaodZw0

2020 ജൂൺ 13, ശനിയാഴ്‌ച

MLA യുടെ കൊടുവള്ളി നിയോജകമണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ എങ്ങനെ വിലയിരു...



ചർച്ച വിഷയം
Ghs kdy Best friends WhatsApp ഗ്രൂപ്പിലൂടെ 14/06/2020 രാവിലെ11 മുതൽ MLA യുടെ ഇതുവരെയുള്ള കൊടുവള്ളി നിയോജകമണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകൾ എങ്ങനെ വിലയിരുത്തുന്നു
https://youtu.be/MYPFVRwQkEQ
വികസനം മുരടിച് കിടന്ന കൊടുവള്ളി നിയോജക മണ്ഡലത്തിലെ  പല   മേഖലകളിലും    ഇടതുപക്ഷ ഗവൺമെൻറിൻറെ  വികസനം MLA എന്ന നിലക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് അവകാശപ്പെടുന്നു കൊടുവള്ളി നിയോജകമണ്ഡലം MLA  -  ( ഇത് ശരിയാണോ?)
40 വർഷത്തോളം  യുഡിഎഫ് ഭരിച്ചിട്ടും അതിനുള്ള വികസനം കൊടുവള്ളി നിയോജകമണ്ഡലത്തിൽ U D F ന് എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നും ഈ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട് – (ഇത് ശരിയാണോ?)
Ghs kdy Best friends WhatsApp

അഡ്മിൻ




2020 ജൂൺ 6, ശനിയാഴ്‌ച

Ghs kdy Best friends WhatsApp ഗ്രൂപ്പിലൂടെ 6/6/2020 ചർച്ച വിഷയം



Ghs kdy Best friends WhatsApp ഗ്രൂപ്പിലൂടെ 6/6/2020 ചർച്ച വിഷയം


ഇതൊരു പൊതു വിഷയമായി Ghs kdy Best friends WhatsApp ഗ്രൂപ്പിലൂടെ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്നു ,കൊറോണ വിഷയം     ഇപ്പോൾ കൊടുവള്ളി യെ  എങ്ങനെ രക്ഷിക്കാൻ കഴിയും  ഗവൺമെൻറ് സംവിധാനവും ,പൊതു ജനങ്ങളും എന്ത് സമീപനം സ്വീകരിക്കണം ഇതാണ് വിഷയം 6/6/2020
മറ്റ് വിഷയങ്ങൾ മാറ്റി നിർത്തി  ഈ വിഷയത്തോട് സംസാരിക്കുവാൻ എല്ലാ Ghs kdy Best friends WhatsApp ഗ്രൂപ്പ് മെമ്പർമാരെയും ക്ഷണിക്കുകയാണ്, സ്വാഗതം ചെയ്യുകയാണ്

2020 ജൂൺ 5, വെള്ളിയാഴ്‌ച

WhatsApp ഗ്രൂപ്പിലൂടെ കൊറോണ കാലഘട്ടം കേരളം കടന്നുപോയ വഴികളിലൂടെ എല്ലാ വി...




കൊറോണ കാലഘട്ടം കേരളം കടന്നുപോയ വഴികളിലൂടെ എല്ലാ വിഷയത്തിലും പ്രവാസികൾ ഉൾപ്പെടെ  നമുക്കൊരു ചർച്ച4/6/2020 to 5/6/2020 വരെ
ചർച്ച വിഷയം
കേരളം ഇതുവരെയുള്ള കൊറോണ കാലഘട്ടത്തിൽ പിണറായി ഗവൺമെൻറിൻറെ ഇടപെടൽ  കേരളം  ലോകത്തിനു മുൻപിൽ മാതൃക കാണിച്ചു. ഇത് ശരിയാണോ? തെറ്റാണോ? പ്രവാസികൾ ഉൾപ്പെടെ   മറ്റ് ഇതര സ്റ്റേറ്റുകളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടുവരുന്നത് പിണറായി ഗവൺമെൻറിൻറെ ഇടപെടൽ പരാജയമാണോ ? വിജയമാണോ ?
ഗ്രൂപ്പിൽ ഉള്ളവർക്ക് വിലയിരുത്താൻ ഒരവസരം നൽകുന്നു നിങ്ങളുടെ വിലപ്പെട്ട അവസരം വിനിയോഗിക്കുക