Ghs Kdy Best Friends
WhatsApp Group ലൂടെ 7/4/2022 ചർച്ച ചെയ്യുന്നു;-
കണ്ണുരിൽ സി പി എം ഇരുപത്തിമൂന്നാം പാർട്ടി
കോൺഗ്രസിന് തുടക്കം
സഖാവ് ഏ കെ ജി നഗറിൽ
കേരളത്തിൽ മാത്രമൊതുങ്ങുന്ന സിപിഎമ്മിന്.
ദേശീയ പാര്‍ട്ടിയായി തുടരാനാവില്ലെ?
24 സംസ്ഥാനങ്ങളില്‍നിന്നായി 811 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. 95 കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 906 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ നടക്കും. തമിഴ്നാട് മുഖ്യമന്ത്രി
എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സെമിനാറുകളില്‍ പങ്കെടുക്കും.
ഈ ചർച്ചയിലേക്ക് ഗ്രൂപ്പ്
മെമ്പർമാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്
ഈ വിഷയത്തിൽ
നിങ്ങൾ എന്തു പറയുന്നു?
ഞങ്ങളുടെ
മൈക്ക് നിങ്ങളുടെ കയ്യിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ
Ghs Kdy Best Friends WhatsApp Group ലൂടെ പങ്കുവെക്കുക
ചർച്ചയുമായി ബന്ധമില്ലാത്ത
കാര്യങ്ങൾ ദയവുചെയ്ത് പോസ്റ്റ് ചെയ്യാതിരിക്കുക



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ