പലതരം പ്രയാസങ്ങളിലുംടെന്‍ഷനുകള്‍ക്കുമിടയില്‍
വീര്‍പ്പുമുട്ടുമ്പോള്‍ സ്നേഹവും സൗഹാര്‍ദ്ദവും കളിയും തമാശകളും പാടിയും പറഞ്ഞും പരസ്പരം
പരിചയപ്പെട്ടും സംസാരിച്ചും ഉല്ലസിച്ചും ഒരു സ്നേഹസുന്ദര രാവ്. ജാതിമതഭേതമന്യെ ഏവര്‍ക്കും
സ്വാഗതം....!!!? മെയ് 5 ന് ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ പുലര്‍ച്ചവരെ വയനാട് വൈത്തിരിയില്‍...
കപ്പ പൊറാട്ട ചപ്പാത്തി
കോഴിക്കറി...ഫുള്‍ടൈം സുലൈമാനി... കരോക്കെ ഉപയോഗിച്ചും ഹാര്‍മോണിയം തബല സൗണ്ട്സ് എല്ലാം
ഉണ്ടാവും. ആര്‍ക്കും പാടാം. പറയാം. നുണപറയാം തമാശകളാവാം. കോമഡികള്‍.
ഫാമിലിയായും ഒറ്റക്കും
കൂട്ടായും ബന്ധു മിത്രങ്ങള്‍ക്കും പാടുന്നവരും പാട്ടാസ്വാദകരും ആര്‍ക്കും പങ്കെടുക്കാം. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 300 മുതല്‍ 500 വരെ ചിലവ് പ്രതീക്ഷിക്കാം. മെയ് 2 ന് മുമ്പായി പേര് ആളുടെ എണ്ണം എന്നിവ പെട്ടന്ന് റജിസ്ത്രര്‍
ചെയ്യുക. ഫോണ്‍ 9539230614
Ghskdy Bestfriends
































അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ