സർക്കാർ
സേവനങ്ങൾ ഓൺലൈനായി ഏതൊരു
പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്
പൗരനും സ്വയം നിർവ്വഹിക്കാവുന്നതാണ്
അക്ഷയ സെന്ററിൽ ചെയ്യുന്ന
കാര്യങ്ങളിൽ 95 ശതമാനം കാര്യങ്ങളും സാമാന്യം ഇന്റർനെറ്റ് പരിജ്ഞാനമുള്ള ആർക്കും
സ്വന്തം കമ്പ്യൂട്ടർ / സ്മാർട്ട് ഫോൺ ഉപയോഗിച്ച് ചെയ്യാവുന്നതേയുള്ളൂ.
ചില പ്രധാനപ്പെട്ട
സർക്കാർ സംവിധാനങ്ങളുടെ ഓൺലൈൻ വിലാസം താഴെ കൊടുക്കുന്നു:
1. പാസ്പോർട്ട് എടുക്കാൻ:
https://adlvy.com/GexCx3w
2. ഇൻകം ടാക്സ് PAN
എടുക്കാൻ:
https://adlvy.com/YYyH30U
3. വിവാഹ രജിസ്ട്രേഷൻ,
ജനന / മരണ സർട്ടിഫിക്കറ്റുകളുടെ
പ്രിന്റ് ഔട്ട് എടുക്കൽ:
https://adlvy.com/5JjiQ
4. കെട്ടിട നികുതി :
https://adlvy.com/TKJcXzx4
5. ഭൂ നികുതി:
https://adlvy.com/fPvUwn
6. ഇലക്ട്രിസിറ്റി ബിൽ:
https://adlvy.com/7QDjWwm
7. ഫോൺ ബിൽ അടയ്ക്കാൻ:
https://adlvy.com/EZBFB4vt
8.വില്ലേജ് ഓഫീസുകളിൽ
നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:
https://adlvy.com/uNFQ
9. വിവിധ ആവശ്യങ്ങൾക്കുള്ള
ചലാൻ തുക അടയ്ക്കാൻ :
https://adlvy.com/rH82jR6
10. സർക്കാർ തടി ഡിപ്പോകളിൽ
നിന്ന് തടി ലേലത്തിൽ എടുക്കാൻ:
https://adlvy.com/RCECbz
11. ആധാറിലെ തെറ്റുകൾ
തിരുത്താൻ:
https://adlvy.com/AIb0XA
12. വോട്ടർ പട്ടികയിൽ
പേര് ചേർക്കാൻ, തിരുത്താൻ:
https://adlvy.com/H1iW
13. മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി
അപേക്ഷിക്കാൻ:
https://adlvy.com/Ch03AJI
14. എംപ്ളോയ്മെന്റ് എക്സ്
ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും
https://adlvy.com/OeN2As
--------
ഈ സന്ദേശം വാട്ട്സപ്പിൽ ☆
ചെയ്ത് വെക്കുക; പ്രചരിപ്പിക്കുക.
Your Share will Help
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ