DOWNLOAD,AND USE (MICROSOFT TEAMS)IN
COMPUTER AND MOBILE - Malayalam
https://youtu.be/9W7b_J8B3qk
Online classes,
DOWNLOAD,AND USE (MICROSOFT TEAMS)IN
COMPUTER AND MOBILE - Malayalam
Online classes,
ഓണം നൽകുന്ന
വർണ്ണങ്ങളും അതിൻറെ സന്തോഷവും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ.!
ജാതിമതഭേദമില്ലാതെ മലയാളികൾ ഒന്നടങ്കം
ആഘോഷിക്കുന്ന ഉത്സവകാലമാണ് ഓണം.
ലോകമെമ്പാടുമുള്ള
മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം.
ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ
പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്.
വിളവെടുപ്പിൻ്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും
എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു
. Ghs Kdy Best FriendsWhatsApp Group
Ghs Kdy Best FriendsWhatsApp ഗ്രൂപ്പ് 2020 കൊല്ലത്തെ അവാർഡ് Ok നജീബിനെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പാനൽ തിരഞ്ഞെടുത്തിരിക്കുന്നു
Ghs Kdy Best FriendsWhatsApp കൂട്ടായ്മയുടെ മൂന്നാം പിറന്നാൾ
സ്കൂളിലെ പ്രധാന അധ്യാപകനും ടീച്ചേഴ്സും ,സ്കൂളിലെ പി ടി എ മീറ്റിങ്ങും അങ്ങനെ സംഭവ
ബഹുലമായ ഒരു സ്കൂൾ തിരുമുറ്റത്തേക്ക്
താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു
ഹാസ്യം മാത്രം ലക്ഷ്യമാക്കി ഇതിൽ
കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അത്തരത്തിൽ സാധ്യമോ ബന്ധമോ തോന്നിപ്പിക്കുന്നു
വെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്
19-8-2020 കണ്ണുനീർ തുള്ളികളായി നിറഞ്ഞ
Ghs Kdy Best FriendsWhatsApp കൂട്ടായ്മയുടെ മൂന്നാം പിറന്നാൾ. കോവിഡ് 19ബാധിച്ച് ലോകത്തിൻറെ നാനാഭാഗങ്ങളിൽനിന്നും മരണപ്പെട്ടവർക്ക് വേണ്ടിയും കരിപ്പൂരിൽ വിമാന അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടിയും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 💐💐😥 . 19-08-2020 ഈ ഗ്രൂപ്പ് മൂന്നുവർഷം കഴിഞ്ഞുകൊണ്ട് മുന്നോട്ട് ഓടിക്കൊണ്ടിരിക്കുകയാണ് ഞങ്ങളോട് സഹകരിച്ച് പ്രവർത്തിച്ച എല്ലാ മെമ്പേഴ്സിനും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുകയാണ്,വരാനിരിക്കുന്ന ദിവസങ്ങളിലും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുകയാണ് നന്ദി:- ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മറ്റി
16/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ കോവിഡ് അതിൻ്റെ മൂർധന്യതയിൽ എത്തുമെന്ന് പറയുന്നു.
ഈ സമയത്ത് ഒരു തെരഞ്ഞെടുപ്പ് ആശാസ്യമാണോ?കൂടാതെ കൊടുവള്ളിയിൽ ഇത്തവണ പല ഡിവിഷനുകളിലും സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട് ,ഇത് LDF,UDF കക്ഷികൾക്ക് ഒരു ഭീഷണിയാണോ ? ഇനിയുള്ള ദിവസങ്ങളിൽ കൊടുവള്ളി മുൻസിപ്പാലിറ്റി ഇലക്ഷനും ആയി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതാണ്
14/8/2020 ലെ Ghs Kdy Best FriendsWhatsApp ഗ്രൂപ്പിലെ ചർച്ച വിഷയം , കോഴിക്കോട് വിമാനത്താവളം ദുരന്തവുമായി ബന്ധപ്പെട്ട ചർച്ചയാണ്.കരിപ്പൂർ എയർപോർട്ട് നെയും ,മലബാറിലെയും തകർക്കാൻ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?മോഡി സർക്കാർ വരുന്നതിനു മുമ്പ് തന്നെ ഇത്തരം ലോബികൾ കരിപ്പൂരിൽ പ്രവർത്തന സജ്ജ ആയിരുന്നു ,കോൺഗ്രസ് സർക്കാർ അതിന് കൂട്ടു നിന്നിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?